You Searched For "obituary"
സൗദിയില്‍ പനി ബാധിച്ച് മലപ്പുറം ചെമ്മാട് സ്വദേശിയായ യുവാവ് മരിച്ചു
സൗദിയില്‍ പനി ബാധിച്ച് ചികിത്സയിലായിരിക്കെ മലയാളി യുവാവ് മരിച്ചു. മലപ്പുറം തിരൂരങ്ങാടി, ചെമ്മാട് സ്വദേശി നടമ്മല്‍...
സിപിഎം ഏരിയാകമ്മറ്റിയംഗം ചാര്‍ളി കബീര്‍ദാസ് നിര്യാതനായി
കൊണ്ടോട്ടി : കൊണ്ടോട്ടി മുന്‍ സിപിഎം ഏരിയാകമ്മറ്റിയംഗം ചാര്‍ളി കബീര്‍ദാസ്(34) നിര്യാതനായി. എസ്എഫ്ഐ മലപ്പുറം ജില്ലാ...
മലപ്പുറം കാളികാവിൽ ഇയര്‍ഫോണ്‍ വെച്ച് ട്രാക്കിലൂടെ നടക്കുന്നതിനിടെ ട്രെയിനിടിച്ച് മദ്രസാധ്യാപകന് ദാരുണാന്ത്യം
മലപ്പുറം കാളികാവിൽ ഇയര്‍ഫോണ്‍ വെച്ച് ട്രാക്കിലൂടെ നടക്കുന്നതിനിടെ ട്രെയിനിടിച്ച് മദ്രസാധ്യാപകന്...
മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് എം.എസ്.മണി അന്തരിച്ചു
തിരുവനന്തപുരം: പ്രമുഖ മാധ്യമ പ്രവര്‍ത്തകനും കലാകൗമുദി ദിനപത്രത്തിന്റെ ചീഫ് എഡിറ്ററും കേരള കൗമുദി...
കല്‍പ്പറ്റയില്‍ ബൈക്കും ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം
വയനാട്: കല്‍പ്പറ്റയില്‍ ബൈക്കും ടോറസ് ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കോഴിക്കോട് ഊട്ടി...
നടി വാണി വിശ്വനാഥിന്റെ അച്ഛന് മരിച്ചു
തൃശ്ശൂര്‍: നടി വാണി വിശ്വനാഥിന്റെ അച്ഛനും ജോതിഷ്യപണ്ഡിതനുമായിരുന്ന തൃശ്ശൂര്‍ മരത്താക്കര താഴത്ത് വീട്ടില്‍ ടി ഐ...
അഭിനയിച്ച് കൊണ്ടിരിക്കെ കുഴഞ്ഞ് വീണ് നടന് കുഞ്ഞുമുഹമ്മദ് അന്തരിച്ചു
കൊടുങ്ങല്ലൂര്‍: ചിത്രീകരണത്തിനിടെ കുഴഞ്ഞുവീണ നടന് കുഞ്ഞുമുഹമ്മദ്, ചികിത്സയിലിരിക്കെ മരിച്ചു. 68 വയസ്സായിരുന്നു. സത്യന്...
ഷാര്‍ജയില്‍ വാഹനാപകടത്തില്‍ കാഞ്ഞങ്ങാട് സ്വദേശി മരിച്ചു
കാഞ്ഞങ്ങാട്: ഷാര്‍ജയില്‍ വാഹനാപകടത്തില്‍ കാഞ്ഞങ്ങാട് സൗത്ത് ചിത്താരി സ്വദേശി മരിച്ചു. സൗത്ത് ചിത്താരിയിലെ ഹസ്സന്റെ മകന്...
പ്രശസ്ത ചുമര് ചിത്രകാരന് കെകെ വാര്യര്‍ അന്തരിച്ചു
തൃശൂര്‍: പ്രശസ്ത ചുമര് ചിത്രകാരന് കെ.കെ വാര്യര്‍ അന്തരിച്ചു. ഗുരുവായൂര്‍ സ്വദേശിയാണ്. ചിത്രകലയെ അടിസ്ഥാനമാക്കി രണ്ട്...
പ്രമുഖ ഡബിങ് ആര്‍ട്ടിസ്റ്റ് അമ്പിളി അന്തരിച്ചു
പ്രമുഖ ഡബിങ് ആര്‍ട്ടിസ്റ്റ് അമ്ബിളി (51) അന്തരിച്ചു. കാന്‍സര്‍ രോഗത്തെ തുടര്‍ന്നു ചികില്‍സയിലിരിക്കെ...
എഐഡിഎംകെ എംഎല്‍എ എകെ ബോസ് അന്തരിച്ചു
ചെന്നൈ: എഐഡിഎംകെ എംഎല്‍എ എകെ ബോസ് അന്തരിച്ചു.69 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ മധുരയിലെ...
അറക്കല്‍ ബീവി നിര്യാതയായി
കണ്ണൂര്‍: അറക്കല്‍ രാജവംശത്തിന്റെ ഏറ്റവും അവസാനത്തെ കണ്ണി ആദിരാജ സുല്‍ത്താന സൈനബ ആയിഷാബി (93) നിര്യാതയായി. വാര്‍ദ്ധക്യ...