Tag: oommen chandy

February 11, 2023 0

ഉമ്മൻ ചാണ്ടിയെ നാളെ പ്രത്യേക വിമാനത്തിൽ ബെംഗളൂരുവിലേക്ക് കൊണ്ടുപോകും; ചികിത്സാ ചെലവ് എഐസിസി ഏറ്റെടുക്കും

By Editor

തിരുവനന്തപുരം: ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ നാളെ ബെംഗളൂരുവിലേക്ക് കൊണ്ടുപോകും. അർബുദ രോഗവുമായി ബന്ധപ്പെട്ട തുടർ ചികിത്സയ്ക്കു…

February 6, 2023 0

ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില ഗുരുതരം; ചികിത്സ നിഷേധിക്കുന്നു; മുഖ്യമന്ത്രി ഇടപെടണം; കത്തയച്ച് സഹോദരന്‍

By Editor

തിരുവനന്തപുരം: ചികിത്സയില്‍ കഴിയുന്ന ഉമ്മന്‍ ചാണ്ടിക്ക് വിദഗ്ധ ചികിത്സ ഒരുക്കാന്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ട് സഹോദരന്‍ ഉള്‍പ്പടെ 42 ബന്ധുക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി. ഉമ്മന്‍ചാണ്ടിക്ക്…

December 28, 2022 0

പരാതിക്കാരിയുടെ മൊഴികളില്‍ വൈരുധ്യം; സോളര്‍ ലൈംഗിക പീഡന ആരോപണ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ക്ലീന്‍ ചിറ്റ്

By Editor

സോളര്‍ ലൈംഗിക പീഡന ആരോപണ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ക്ലീന്‍ ചിറ്റ്. തെളിവില്ലെന്നുകാട്ടി സിജെഎം കോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് നല്‍കി. ക്ലിഫ്ഹൗസില്‍ വച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി. ഈ…

May 29, 2021 0

ഉമ്മന്‍ചാണ്ടിയെ തിരഞ്ഞെടുപ്പ് അധ്യക്ഷനാക്കിയതോടെ ഹിന്ദു വോട്ടുകള്‍ നഷ്ടമായി: ചെന്നിത്തല

By Editor

 നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മേല്‍നോട്ടസമിതിയുടെ അധ്യക്ഷനായി ഉമ്മന്‍ ചാണ്ടിയെ നിയമിച്ചത് തിരിച്ചടിയായൈന്ന് സോണിയാ ഗാന്ധിക്ക് അയച്ച കത്തില്‍ വ്യക്തമാക്കി രമേശ് ചെന്നിത്തല. ഉമ്മന്‍ചാണ്ടി പോലും ആ പദവി ആഗ്രഹിച്ചിരുന്നില്ല.…

March 25, 2021 0

സോളാര്‍ പീഡനക്കേസില്‍ സര്‍ക്കാരിനെ വെട്ടിലാക്കി ക്രൈംബ്രാഞ്ച് ; മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരേ തെളിവില്ലെന്ന് റിപ്പോര്‍ട്ട്

By Editor

കൊച്ചി: സര്‍ക്കാരിനെ വെട്ടിലാക്കി സോളാര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരേ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. സംഭവം നടന്നുവെന്ന് പരാതിക്കാരി പറയുന്ന ദിവസം ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസില്‍…

March 20, 2021 0

ഉമ്മന്‍ചാണ്ടിയുടെ മരുമകന്‍ വര്‍ഗീസ് ജോര്‍ജ് ട്വന്‍റി ട്വന്‍റിയില്‍ ചേര്‍ന്നു

By Editor

കൊ​ച്ചി: ഉമ്മന്‍ചാണ്ടിയുടെ മരുമകന്‍ വര്‍ഗീസ് ജോര്‍ജ് ട്വന്റി 20 യില്‍ ചേര്‍ന്നു. ഇന്ന് രാവിലെ കൊച്ചിയില്‍ നടന്ന ഭാരവാഹി പ്രഖ്യാപന യോഗത്തിലാണ് പാര്‍ട്ടിയില്‍ ചേര്‍ന്നതായി വര്‍ഗീസ് ജോര്‍ജ്…

March 13, 2021 0

പുതുപ്പള്ളിയില്‍ പ്രതിഷേധം;ഉമ്മന്‍ ചാണ്ടി നേമത്ത് മത്സരിക്കണമെന്ന് ഹൈക്കമാന്‍ഡ്

By Editor

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യുഡിഎഫ് സ്ഥാനാര്‍ഥിയായി തിരുവനന്തപുരം ജില്ലയിലെ നേമത്ത് മത്സരിക്കണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉമ്മന്‍ ചാണ്ടി അംഗീകരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം…

March 11, 2021 0

നേമത് മത്സരിക്കാൻ തയ്യാറെന്ന് ഉമ്മൻചാണ്ടി

By Editor

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടപ്പിൽ നേമം മണ്ഡലത്തിൽനിന്ന് മത്സരിക്കാൻ തയാറെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി.ബി​ജെ​പി​യു​ടെ ഏ​ക സി​റ്റിം​ഗ് സീ​റ്റാ​യ നേ​മ​ത്ത് ക​രു​ത്ത​നാ​യ സ്ഥാ​നാ​ര്‍​ഥി വേ​ണ​മെ​ന്ന ഹൈ​ക്ക​മാ​ന്‍​ഡ് നി​ര്‍​ബ​ന്ധ​ത്തി​ന് ഉ​മ്മ​ന്‍…

February 17, 2021 0

എന്നെ എന്തുവേണമെങ്കിലും പറഞ്ഞോട്ടെ, ഉദ്യോഗാര്‍ത്ഥികളോട് എന്നും നീതി കാട്ടിയത് യു ഡി എഫ് സര്‍ക്കാര്‍: പിണറായിക്ക് മറുപടിയുമായി ഉമ്മന്‍ ചാണ്ടി

By Editor

തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നിലെ ഉദ്യോഗാര്‍ത്ഥികളുടെ സമരവേദിയിലെത്തിയതിന് തന്നെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ഉമ്മന്‍ ചാണ്ടി രംഗത്തെത്തി. തന്നെ എന്തുവേണമെങ്കിലും പറഞ്ഞോട്ടെ എന്നുപറഞ്ഞ ഉമ്മന്‍ ചാണ്ടി…

February 16, 2021 0

സമരക്കാരെ ചര്‍ച്ചക്ക് വിളിക്കാത്തത് സര്‍ക്കാറിന്റെ അഹങ്കാരം; ഉമ്മന്‍ചാണ്ടി

By Editor

തിരുവനന്തപുരം : സെക്രട്ടേറിയറ്റ് പരിസരത്ത് സമരം ചെയ്യുന്ന റാങ്ക് ലിസ്റ്റിലുള്ള യുവതീ, യുവാക്കളുമായി ചര്‍ച്ചയ്ക്ക് വിളിക്കാത്തത് സര്‍ക്കാറിന്റെ അഹങ്കാരവും ധിക്കാരവും ഒന്നുകൊണ്ട് മാത്രമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍…