March 8, 2025
ഒറ്റ രാത്രികൊണ്ടാണ് തൃഷ നായികയായത്! വെളിപ്പെടുത്തലുമായി രാധാ രവി
സിനിമയിൽ ഒരാൾക്ക് വളരാനും തളരാനും അധികം നേരം വേണ്ട. എത്ര വലിയ താരമാണെങ്കിലും നിലം പതിക്കാന്‍ അധികം കാലതാമസമില്ല. അങ്ങനെ ഒരു ഇന്റസ്ട്രിയിലാണ് കഴിഞ്ഞ 25 വര്‍ഷങ്ങളായി…