Tag: thrissur

June 9, 2023 0

അമ്മയ്ക്ക് ഉറക്കഗുളിക നല്‍കി 15-കാരിയെ പീഡിപ്പിച്ചു; 60-കാരന് ജീവപര്യന്തം ശിക്ഷ

By Editor

തൃശ്ശൂർ: പോക്‌സോ കേസിൽ അറുപതുകാരന് അഞ്ച് ജീവപര്യന്തം ശിക്ഷ. പുതുശേരി സ്വദേശി അജിതനെയാണ് കുന്ദംകുളം പോക്‌സോ കോടതി ശിക്ഷിച്ചത്‌. മാനസികക്ഷമത കുറവുള്ള 15-കാരിയെ വീട്ടിൽക്കയറി പീഡിപ്പിച്ച കേസിലാണ്…

June 5, 2023 0

നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു; ബിനു അടിമാലി ഉൾപ്പെടെ 3 പേർക്ക് പരിക്ക്

By Editor

തൃശൂർ: നടനും ഹാസ്യകലാകാരനുമായ കൊല്ലം സുധി (39) തൃശൂരിൽ വാഹന അപകടത്തിൽ മരിച്ചു. ടെലിവിഷൻ താരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്ക് പരിക്കേറ്റു. ഇന്നു…

May 18, 2023 0

തൃശൂരിൽ 70കാരന്റെ പോക്കറ്റില്‍ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു തീ പടർന്നു

By Editor

തൃശ്ശൂര്‍: വീണ്ടും മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് അപകടം. എഴുപത് വയസുകാരനായ മരോട്ടിച്ചാൽ സ്വദേശി ഏലിയാസിന്റെ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോണാണ് പൊട്ടിത്തെറിച്ചത്. ഇന്ന് രാവിലെ 10 മണിക്കാണ്…

May 5, 2023 0

കടംകൊടുത്ത പണം തിരികെ ചോദിച്ചു; തൃശ്ശൂരിൽ യുവതിയെ കൊന്ന് വെട്ടിനുറുക്കി വനത്തില്‍ ഉപേക്ഷിച്ച് സുഹൃത്ത്

By Editor

തൃശ്ശൂര്‍: അതിരപ്പിള്ളിയില്‍ യുവതിയെ സുഹൃത്ത് കൊന്ന് വനത്തില്‍ തള്ളി. അങ്കമാലി പാറക്കടവ് സ്വദേശി സനിലിന്റെ ഭാര്യ ആതിരയാണ് (26) കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുഹൃത്ത് അഖിലിനെ അറസ്റ്റുചെയ്തു. യുവതിയെ…

May 3, 2023 0

തൃശൂരിൽ ആംബുലൻസ് മറിഞ്ഞ് ദമ്പതികള്‍ ഉൾപ്പെടെ 3 പേർ മരിച്ചു; 3 പേർക്ക് പരിക്ക്

By Editor

കുന്നംകുളം പന്തല്ലൂരിൽ രോഗിയുമായി വന്ന ആംബുലൻസ് മരത്തിലിടിച്ച് മറിഞ്ഞ് ദമ്പതികൾ ഉൾപ്പെടെ മൂന്നു പേർ മരിച്ചു. മൂന്നു പേർക്ക് ഗുരുതരമായി പരുക്കേറ്റു. മരത്തംകോട് സ്വദേശികളായ റഹ്മത്ത് (48),…

April 30, 2023 0

ഇ​ന്ന് മേ​ള​പ്പെ​രു​ക്ക​വും കു​ട​മാ​റ്റ​ത്തി​ന്റെ അ​ഴ​കും വെ​ടി​ക്കെ​ട്ടി​ന്റെ വി​സ്മ​യ​വും ഇ​ഴ​ചേ​രു​ന്ന തൃ​ശൂ​ർ പൂ​രം

By Editor

തൃ​ശൂ​ർ: മ​തി​വ​രാ കാ​ഴ്ച​ക​ളു​ടെ വി​സ്മ​യ​ങ്ങ​ളി​ലേ​ക്ക് വ​ട​ക്കു​ന്നാ​ഥ​ന്റെ തെ​ക്കേ ഗോ​പു​ര വാ​തി​ൽ തു​റ​ന്നു. ഇ​ന്ന് മേ​ള​പ്പെ​രു​ക്ക​വും കു​ട​മാ​റ്റ​ത്തി​ന്റെ അ​ഴ​കും വെ​ടി​ക്കെ​ട്ടി​ന്റെ വി​സ്മ​യ​വും ഇ​ഴ​ചേ​രു​ന്ന തൃ​ശൂ​ർ പൂ​രം. നൂ​റ്റാ​ണ്ട് പി​ന്നി​ട്ട…

April 30, 2023 0

തൃശൂരിൽ ചായക്കടയിലെ ഗ്യാസ് പൊട്ടിത്തെറിച്ച് ശവപ്പെട്ടി കടയിൽ തീപിടിച്ചു

By Editor

തൃശൂർ: ശവപ്പെട്ടി നിർമാണ കടയിൽ തീപിടിച്ചു. തൃശൂർ നായരങ്ങാടി നെഹ്റു ബസാറിൽ പുലർച്ചെ 3.30നാണ് സംഭവം. ശവപ്പെട്ടികൾ നിർമിക്കുന്ന ഷോപ്പിലാണ് തീ പടർന്നത്. ഫയർഫോഴ്സ് എത്തി തീയണച്ചു.…