Tag: thrissur

April 10, 2023 0

തൃ​ശൂ​ർ ജി​ല്ല​യി​ൽ പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ച് ന​ഴ്സു​മാ​ർ

By Editor

തൃ​ശൂ​ർ: ജി​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ന​ഴ്സു​മാ​ര്‍ ചൊ​വ്വാ​ഴ്ച മു​ത​ൽ പ​ണി​മു​ട​ക്കി​ലേ​ക്ക്. 72 മ​ണി​ക്കൂ​ർ നീ​ളു​ന്ന പ​ണി​മു​ട​ക്കി​നിടെ ഐ​സി​യു ജോ​ലി​ക​ളി​ൽ നി​ന്നു​ൾ​പ്പെ​ടെ വി​ട്ടു​നി​ൽ​ക്കു​മെ​ന്നാ​ണ് ന​ഴ്സു​മാ​രു​ടെ സം​ഘ​ട​ന​ക​ൾ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​തി​ദി​ന…

April 10, 2023 0

പോലീസ് കസ്റ്റഡില്‍ നിന്നിറങ്ങി ഓടിയ യുവാവ് ട്രാന്‍സ്‌ഫോര്‍മറില്‍ കയറി വൈദ്യുതാഘാതമേറ്റ് തെറിച്ചുവീണു

By Editor

ചാലക്കുടിയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ഇറങ്ങിയോടി ട്രാന്‍സ്ഫോമറില്‍ കയറി ആത്മഹത്യാശ്രമം നടത്തി. ട്രാന്‍സ്ഫോമറില്‍ കയറി വൈദ്യുതി ലൈനില്‍ തൊട്ടതോടെ തെറിച്ചുവീണ് ചാലക്കുടി സ്വദേശി ഷാജിക്ക് പരുക്കേറ്റു. കെഎസ്ആര്‍ടിസി…

April 8, 2023 0

ഉറക്കത്തിൽനിന്ന് എഴുന്നേൽപിക്കാൻ വൈകി: തൃശൂരിൽ മകൻ പിതാവിനെ കൊലപ്പെടുത്തി

By Editor

ചേർപ്പ് (തൃശൂർ: ഉറക്കത്തിൽനിന്ന് എഴുന്നേൽപിക്കാൻ വൈകിയെന്നതിന്റെ പേരിലുണ്ടായ തർക്കത്തെത്തുടർന്ന് മകൻ പിതാവിനെ കൊലപ്പെടുത്തി. കോടന്നൂർ ആര്യംപാടം ചിറമ്മൽ വീട്ടിൽ ജോയിയാണ് (60) മരിച്ചത്. മകൻ റിജോയെ (25)…

April 4, 2023 0

‘രണ്ടാനമ്മയോടുള്ള പക’: തൃശ്ശൂരിലെ ഗൃഹനാഥന്റെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ

By Editor

തൃശൂർ∙ അവണൂരിലെ ശശീന്ദ്രന്റെ മരണം കൊലപാതകമാണെന്നു തെളിഞ്ഞു. മകൻ ആയുർവേദ ഡോക്ടറായ മയൂർനാഥനെ (25) പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിലുണ്ടാക്കിയ ഇഡ്ഡലിയും സാമ്പാറും കടലക്കറിയും കഴിച്ചതിനു പിന്നാലെ…

April 2, 2023 0

തൃശൂരില്‍ ഗൃഹനാഥന്‍ രക്തം ഛര്‍ദിച്ച് മരിച്ചു; വീട്ടിലുള്ള നാല് പേര്‍ ചികിത്സയില്‍, ദുരൂഹത

By Editor

തൃശൂർ : അവണൂരിൽ ഗൃഹനാഥൻ മരിച്ചത് ഭക്ഷ്യവിഷബാധയെ തുടർന്നെന്ന് സംശയം. അവണൂർ അമ്മാനത്ത് വീട്ടിൽ ശശീന്ദ്രൻ (57) ആണ് മരിച്ചത്. രാവിലെ രക്തം ഛർദിച്ച് അവശനിലയിലായ ശശീന്ദ്രനെ…

April 2, 2023 0

തൃശൂരിൽ നിന്ന് വേളാങ്കണ്ണിയിലേക്ക് തീർഥാടനത്തിനുപോയ ബസ് മറിഞ്ഞു; കുട്ടിയടക്കം 4 പേർ മരിച്ചു

By Editor

ചെന്നൈ ∙ തൃശൂർ ഒല്ലൂരിൽനിന്ന് വേളാങ്കണ്ണിയിലേക്ക് തീർഥാടനത്തിനുപോയ ടൂറിസ്റ്റ് ബസ് മറിഞ്ഞ് കുട്ടിയുൾപ്പെടെ 4 പേർ മരിച്ചു. 38 പേർക്ക് പരുക്കേറ്റു. തമിഴ്നാട് തഞ്ചാവൂര്‍ ഒറത്തുനാടിനു സമീപം…

March 26, 2023 0

തൃശ്ശൂരിൽ കുടുംബവഴക്കിനെത്തുടര്‍ന്നുണ്ടായ കത്തിക്കുത്തില്‍ ഒരാള്‍ മരിച്ചു; രണ്ടുപേര്‍ ചികിത്സയില്‍

By Editor

തൃശ്ശൂര്‍: കുടുംബവഴക്കിനെത്തുടര്‍ന്നുണ്ടായ കത്തിക്കുത്തില്‍ ഒരാള്‍ മരിച്ചു. രണ്ടുപേര്‍ ചികിത്സയില്‍. കോട്ടയം സ്വദേശിയും പരക്കാട്ട് താമസക്കാരനുമായ ചാക്കാംപിള്ളിയില്‍ വീട്ടില്‍ ജോര്‍ജ്(57)ആണ് മരിച്ചത്. ജോര്‍ജിന്റെ ഭാര്യാസഹോദരിയുടെ മകളുടെ ഭര്‍ത്താവ് സുധാകര്‍…