Tag: tiger

December 24, 2023 0

വയനാട്ടിൽ വീണ്ടും കടുവ? തൊഴുത്തിൽക്കെട്ടിയിരുന്ന പശുക്കിടാവിനെ കൊന്നു

By Editor

ബത്തേരി വാകേരിയിൽ വീണ്ടും കടുവ ഇറങ്ങിയതായി സംശയം. വാകേരി സീസിയിൽ തൊഴുത്തിൽക്കെട്ടിയിരുന്ന പശുക്കിടാവിനെ കടുവ കടിച്ചുകൊന്നു. ഞാറക്കാട്ടിൽ സുരേന്ദ്രന്റെ വീട്ടിലെ എട്ടുമാസം പ്രായമുള്ള പശുക്കിടാവിനെ ആണ് കടുവ…

December 20, 2023 0

വയനാട്ടിൽ പിടികൂടിയ കടുവയ്ക്ക് ശസ്ത്രക്രിയ: കടുവകൾ തമ്മിലുള്ള ഏറ്റുമുട്ടലിലേറ്റ പരിക്ക്

By Editor

തൃശ്ശൂർ: വയനാട് വാകേരിയിൽ നിന്ന് പിടിയിലായ നരഭോജി കടുവയുടെ മുഖത്തെ മുറിവ് ആഴമേറിയത്. 8 സെൻറീമീറ്ററോളം ആഴത്തിലുള്ളതാണ് മുറിവെന്നാണ് വിലയിരുത്തൽ. ഉൾവനത്തിൽ കടുവകൾ തമ്മിൽ ഏറ്റുമുട്ടിയപ്പോഴാണ് കടുവയ്ക്ക്…

December 19, 2023 0

വയനാട്ടിൽ നിന്നും പിടിച്ച നരഭോജി കടുവ ഇനി തൃശൂരിൽ

By Editor

കല്‍പ്പറ്റ:വയനാട് വാകേരിയില്‍ നിന്നും പിടികൂടിയ നരഭോജി കടുവയെ തൃശൂർ പുത്തൂർ സുവേളജിക്കൽ പാർക്കിലേക്ക് മാറ്റും. ബത്തേരി കുപ്പാടി മൃഗപരിപാലന കേന്ദ്രത്തിൽ സ്ഥലമില്ലാത്തതാണ് കാരണം. കടുവയെ നിരീക്ഷണ കേന്ദ്രത്തിൽ…

December 18, 2023 0

വയനാട്ടിലെ നരഭോജി കടുവ കൂട്ടില്‍

By Editor

കല്‍പ്പറ്റ: പൂതാടി പഞ്ചായത്തിലെ വാകേരി കൂടല്ലൂര്‍, കല്ലൂര്‍ക്കുന്ന് പ്രദേശങ്ങളില്‍ ജനങ്ങളെ ഭീതിയിലാക്കിയ നരഭോജി കടുവ കൂട്ടിലായി. കര്‍ഷകനെ കൊലപ്പെടുത്തി, പത്താം ദിവസമാണ്, കൂടല്ലൂര്‍ കോളനിക്ക് സമീപം ദൗത്യത്തിന്റെ…

December 17, 2023 0

തിരച്ചില്‍ ഒരാഴ്ച പിന്നിട്ടു; വയനാട്ടിൽ നരഭോജി കടുവ കാണാമറയത്ത്

By Editor

യനാട് വാകേരിയയിലെ നരഭോജി കടുവയ്ക്കായുള്ള തിരച്ചിൽ ഒരാഴ്ച പിന്നിട്ടു. കടുവയെ പിടികൂടാൻ സാധിക്കാത്ത സാഹചര്യത്തിൽ കൂടുതൽ വനംവകുപ്പ് സംഘങ്ങളെ സമീപ ജില്ലകളിൽ നിന്ന് വിന്യസിക്കാൻ സർവ്വകക്ഷി യോഗത്തിൽ…

December 15, 2023 0

കടുവ ഭീതി ഒഴിയുന്നില്ല; കാണാതായ പശുവിന്റെ ജഡം കണ്ടെത്തി, ഒന്നിലധികം കടുവകൾ ഉണ്ടെന്ന് നാട്ടുകാർ

By Editor

മേപ്പാടി: ചുളിക്ക മേഖലയിലെ കടുവ ഭീതി ഒഴിയുന്നില്ല. കഴിഞ്ഞദിവസം ചുളിക്ക 7–ാം നമ്പറിൽ പി.വി. ശിഹാബിന്റെ പശുവിനെ വന്യജീവി കൊന്നു. ബുധനാഴ്ച മേയാൻ വിട്ട പശുവിനെ കാണാതായതിനെ…

December 13, 2023 0

നരഭോജി കടുവയുടെ കാൽപ്പാട് കേന്ദ്രീകരിച്ച് അന്വേഷണം; പുതിയ കെണിയൊരുക്കാൻ വനംവകുപ്പ്

By Editor

കൽപ്പറ്റ: വയനാട് വാകേരിയില്‍ ക്ഷീരകര്‍ഷകനെ കൊന്നു തിന്ന കടുവയെ കണ്ടെത്താനായില്ല. കാട്ടിലേക്ക് കയറി തെരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. ഇന്നും വ്യാപകമായി തെരച്ചിൽ തുടരും. കടുവയുടെ കാൽപ്പാട് കേന്ദ്രീകരിച്ചാണ്…

December 11, 2023 0

നരഭോജി കടുവാപേടിയ്‌ക്കിടെ നാട്ടിലിറങ്ങി മറ്റ് വന്യജീവികളും; കോഴിക്കോട്ട് നാല് വയസുള്ള പുലിയുടെ മൃതദേഹം കണ്ടെത്തി

By Editor

കോഴിക്കോട്: വയനാട്ടിലെ നരഭോജി കടുവയെ ആവശ്യമെങ്കിൽ വെടിവച്ചുകൊല്ലാൻ ഉത്തരവുണ്ടായത് കഴിഞ്ഞ ദിവസമാണ്. ഇതിനിടെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വീണ്ടും വന്യജീവികൾ നാട്ടിലിറങ്ങിയത് വാർത്തയാകുന്നു. കോഴിക്കോട് ജില്ലയിലെ മുത്തപ്പൻ പുഴയിൽ…

December 9, 2023 0

വയനാട്ടില്‍ യുവാവിനെ കടുവ കടിച്ചു കൊന്നു ; പാതി ഭക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി

By Editor

കല്‍പ്പറ്റ:വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സുല്‍ത്താന്‍ ബത്തേരി വാകേരി മൂടക്കൊല്ലി കൂടല്ലൂരിലാണ് സംഭവം. പാതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കടുവ പിടിച്ചുകൊണ്ടുപോയശേഷം ആക്രമിച്ചശേഷം മൃതദേഹം…

September 2, 2023 0

ബത്തേരിയില്‍ കടുവ ശല്യം രൂക്ഷം: ഒരാഴ്ചയ്ക്കിടെ കൊന്നത് വളര്‍ത്തു നായകളേയും , പശുക്കളേയും , നൂറോളം കോഴികളേയും

By Editor

മൂലങ്കാവ്: സുൽത്താൻ ബത്തേരി മൂലങ്കാവിൽ ഇടവേളകളില്ലാതെ ഇറങ്ങിയ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് നൂറിലധികം വളര്‍ത്തുമൃഗങ്ങള്‍. ജനവാസ മേഖലയിൽ ഇറങ്ങുന്ന കടുവയെ പിടിക്കണം എന്നാവശ്യം ശക്തമായിരിക്കെയാണ് കടുവയുടെ പരാക്രമം…