ശക്തമായ മഴ: ട്രാക്കില്‍ വെള്ളക്കെട്ട്, നിരവധി ട്രെയിനുകള്‍ റദ്ദാക്കി
തൃശൂര്‍: ശക്തമായ മഴയെ തുടര്‍ന്നുള്ള വെള്ളക്കെട്ടിലും മണ്ണിടിച്ചിലും ട്രെയിനുകള്‍ ഭാഗീകമായും പൂര്‍ണമായും റദ്ദാക്കി. തൃശൂര്‍ വടക്കാഞ്ചേരിയില്‍ ട്രാക്കില്‍ വെള്ളം കയറിയതാണ് ട്രെയിന്‍ സര്‍വീസുകളെ ബാധിച്ചത്. ശക്തമായ മഴയെത്തുടര്‍ന്ന്…