Tag: udf

July 6, 2022 0

എൽഡിഎഫ് സർക്കാരിലെ ഒന്നാം വിക്കറ്റാണ് സജി ചെറിയാന്റെ രാജി. രണ്ടാം വിക്കറ്റ് ഉടൻ വീഴും; പരിഹസിച്ച് സുധാകരൻ

By Editor

ഭരണഘടനയെ അപമാനിച്ച മന്ത്രി സജി ചെറിയാൻ രാജിവച്ച നടപടി സ്വാഗതാർഹമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. രണ്ടാം എൽഡിഎഫ് സർക്കാരിലെ ഒന്നാം വിക്കറ്റാണ് സജി ചെറിയാന്റെ രാജി.…

June 25, 2022 0

രാഹുൽഗാന്ധിയുടെ ഓഫിസ് അടിച്ചു തകർത്ത സംഭവം ; എസ്എഫ്ഐ നേതാക്കളെ എകെജി സെന്‍ററിലേക്ക് ‌‌ വിളിച്ചുവരുത്തി

By Editor

രാഹുൽഗാന്ധിയുടെ ഓഫിസ് അടിച്ചു തകർത്ത സംഭവം വിവാദമായതിനെ തുടർന്ന് എസ്എഫ്ഐ നേതാക്കളെ എകെജി സെന്ററിലേക്കു വിളിച്ചു വരുത്തി. സിപിഎം നേതൃയോഗങ്ങൾ നടക്കുന്നതിനിടയിലാണ് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി.സാനു…

June 25, 2022 0

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കാൻ മന്ത്രി വീണാ ജോര്‍ജിന്റെ പഴ്‌സണല്‍ സ്റ്റാഫും ! ; ​പേഴ്സണൽ സ്റ്റാഫിനെ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കാൻ സിപിഎം സമ്മർദ്ദം

By Editor

WAYANAD : രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ മന്ത്രി വീണാ ജോർജിന്റെ പഴ്‌സണൽ സ്റ്റാഫിന് പങ്കെന്ന് കോൺഗ്രസ് നേതാവ് ഐ.സി ബാലകൃഷ്ണൻ എംഎൽഎ. ആരോഗ്യമന്ത്രിയുടെ സ്റ്റാഫ്…

June 25, 2022 0

രാഹുൽ ഗാന്ധി വയനാട്ടിലേക്ക്; വൻ സ്വീകരണം ഒരുക്കുമെന്ന് ഡിസിസി

By Editor

തിരുവനന്തപുരം: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി വയനാട്ടിലെത്തും. ഈ മാസം 30, 1, 2 തിയതികളിൽലാണ് രാഹുൽ ഗാന്ധി വയനാട്ടിലുണ്ടാവുക. കേന്ദ്ര സർക്കാരും സിപിഐഎമ്മും വേട്ടയാടുന്ന…

June 24, 2022 0

വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച് എസ്എഫ്ഐ പ്രവർത്തകർ; സംഘർഷം

By Editor

WAYANAD: കല്‍പ്പറ്റ കൈനാട്ടിയില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസിലേക്ക് എസ്എഫ്ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി നിശബ്ദത വെടിയണമെന്ന് ആവശ്യപ്പെട്ടാണ് എസ്എഫ്ഐ ജില്ലാ…

June 17, 2022 0

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അണുബാധ; കൊറോണ അനുബന്ധ പ്രശ്‌നങ്ങൾ ഉണ്ടെന്ന് ഡോക്ടർമാർ

By Editor

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അണുബാധ. ശ്വാസകോശത്തിലാണ് അണുബാധ ഉണ്ടായത്. കൊറോണാനന്തര അസുഖങ്ങളെ തുടർന്ന് ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലാണ് സോണിയ. കഴിഞ്ഞ ദിവസം സോണിയയുടെ മൂക്കിൽ…

June 16, 2022 0

കോൺഗ്രസ് കൊടിമരത്തിൽ ചുവപ്പ് പെയിന്റടിച്ച് സിപിഎം; കൊയിലാണ്ടിയിൽ സംഘർഷാവസ്ഥ

By Editor

കൊയിലാണ്ടി നഗരസഭയിലെ മുത്താമ്പിയിൽ പൊലീസ് സാന്നിധ്യത്തിൽ കോൺഗ്രസ് കൊടിമരത്തിൽ സിപിഎമ്മുകാർ ചുവന്ന പെയിന്റടിച്ച ശേഷം പാർട്ടി പതാക ഉയർത്തി. സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ സ്ഥലത്ത് കൂടുതൽ പൊലീസിനെ…

June 15, 2022 0

രാജ്യം വിടാൻ സാധ്യത; രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന

By Editor

നാഷ്ണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ഇഡി അറസ്റ്റ് ചെയതേക്കുമെന്ന് സൂചന. തുടർച്ചായായ മൂന്നാം ദിവസവും രാഹുൽ ഗാന്ധിയെ ഇഡി…

June 14, 2022 0

കോഴിക്കോട് കോണ്‍ഗ്രസ് ഓഫീസിന് നേരെ ബോംബേറ്: ഗാന്ധി പ്രതിമയുടെ തലവെട്ടി” സംസ്ഥാനത്തിന്റെ പല ഭാഗങ്ങളും സംഘര്‍ഷഭരിതം

By Editor

കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയനു നേരെ വിമാനത്തിൽ പ്രതിഷേധമുണ്ടായത് ആയുധമാക്കി തെുവിൽ അഴിഞ്ഞാടി സിപിഎം-ഡിവൈഎഫ്‌ഐ പ്രവർത്തകർ , സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ കോൺഗ്രസ്-സിപിഎം പ്രവർത്തകർ ഏറ്റുമുട്ടി.…