ആര്യാടന്‍ ഷൗക്കത്ത് മലപ്പുറം ഡിസിസി പ്രസിഡന്റ് ആയി ഇന്ന് ചുമതലയേല്‍ക്കും. നിലവിലെ ഡിസിസി പ്രസിഡന്റ് വി.വി പ്രകാശ് നിലമ്ബൂരില്‍ സ്ഥാനാര്‍ഥി ആയ സാഹചര്യത്തിലാണ് ചുമതല കൈമാറ്റം. സ്ഥാനാര്‍ഥി…
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കി. ഈ പ്രകടന പത്രിക തങ്ങളുടെ ഖുറാനും ഗീതയും ബൈബിളുമാണ്. അതുകൊണ്ട് തന്നെ അത് നടപ്പാക്കാനുള്ള ബാധ്യത തങ്ങള്‍ക്കുണ്ടായിരിക്കുമെന്നും…
കണ്ണൂര്‍: നേതാക്കളെ റാഞ്ചാന്‍ ബി ജെ പിക്ക് പ്രത്യേക സംഘമുണ്ടെന്ന് കെ പി സി സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കോടികള്‍ വാഗ്ദ്ധാനം ചെയ്യുന്നുണ്ടെന്നും,വ്യക്തിത്വമുള്ള കോണ്‍ഗ്രസുകാര്‍ പോകില്ലെന്നും…
കൊച്ചി: താനും തന്നോടൊപ്പം നില്‍ക്കുന്നവരും യുഡിഎഫിലേക്ക് പോകുമെന്ന് മാണി സി കാപ്പന്‍. യുഡിഎഫിന്റെ ഘടകകക്ഷിയായി പ്രതീക്ഷിക്കാമെന്നും യുഡിഎഫിലേക്ക് പോകുകയാണെങ്കിൽ ഏഴു ജില്ലാപ്രസിഡന്റുമാരും 17 ഭാരവാഹികളിൽ 9 പേരും…
ന്യൂഡല്‍ഹി:വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡിഎഫിനേയും കോണ്‍ഗ്രസിനേയും ഉമ്മന്‍ ചാണ്ടി നയിക്കും. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായി ഹൈക്കമാന്‍ഡ് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. തിരഞ്ഞെടുപ്പ് മേല്‍നോട്ട…
യുഡിഎഫിന്റെ അടിത്തറയിൽ കോട്ടം സംഭവിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനപിന്തുണയിൽ ഇടിവു വന്നിട്ടില്ല. ഒറ്റനോട്ടത്തിൽ യുഡിഎഫിന് ആത്മ വിശ്വാസം നൽകുന്ന പ്രകടനമാണ് കാഴ്ചവച്ചത്. പോരായ്മകൾ ഉണ്ടെങ്കിൽ…
തിരുവനന്തപുരം: ലോക്ക്ഡൗണില്‍ നിയന്ത്രണങ്ങള്‍ തുടരണമെന്ന് യു.ഡി.എഫ് ഉപസമിതി റിപ്പോര്‍ട്ട്. നിലവിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നാല് ഘട്ടമായി പിന്‍വലിച്ചാല്‍ മതിയെന്നും യു ഡി എഫ് ഉപസമിതി ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ…
തിരുവനന്തപുരം: യുഡിഎഫിന്റെ നേതൃ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. മാണിയെ മുന്നണിയില്‍ എടുക്കുന്ന കാര്യം യോഗത്തില്‍ ചര്‍ച്ച ചെയ്യും. പതിനൊന്നു മണിയോടെ പ്രതിപക്ഷ നേതാവിന്റെ ഓദ്യോഗിക വസതിയിലാണ്…