Tag: wynad

August 31, 2022 0

വയനാട്ടിൽ വളർത്തുമ‍ൃഗങ്ങളെ കൊന്ന കടുവയെ പിടികൂടി

By Editor

മീനങ്ങാടി: വയനാട്ടിൽ വളർത്തുമ‍ൃഗങ്ങളെ കൊന്ന കടുവയെ പിടികൂടി. മൈലമ്പാടിയിൽ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. ഒരു മാസത്തിനിടെ രണ്ട് വളർത്തുമൃഗങ്ങളെയാണ് കടുവ കൊന്നത്. നാട്ടുകാർ ഭീതിയിലായതോടെ വനംവകുപ്പ്…

July 9, 2022 0

വയനാട്ടില്‍ നിയന്ത്രണംവിട്ട കാര്‍ മരത്തിലിടിച്ച് മൂന്നുപേര്‍ മരിച്ചു

By Editor

കല്പറ്റ: വയനാട് മുട്ടിലില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് മൂന്നുപേര്‍ മരിച്ചു. വയനാട് പുല്‍പ്പള്ളി സ്വദേശി അനന്തു, പാലക്കാട് സ്വദേശികളായ യദു, മിഥുന്‍ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച…

July 4, 2022 0

രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്തത് എസ്.എഫ്.ഐ അല്ല; കോണ്‍ഗ്രസിനെ വെട്ടിലാക്കി പോലീസ് റിപ്പോര്‍ട്ട്

By Editor

വയനാട്: രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്തത് എസ്.എഫ്.ഐക്കാർ പോയ ശേഷം തന്നെയാണെന്ന് പൊലീസ് റിപ്പോർട്ട്. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച ചിത്രങ്ങളും പൊലീസ് ഫോട്ടോ​ഗ്രാഫറെടുത്ത ചിത്രങ്ങളും അടിസ്ഥാനമാക്കി…

June 26, 2022 0

പൊലീസിനെ ആക്രമിച്ചു; ടി. സിദ്ദിഖിന്റെ ​ഗൺമാന് സസ്പെൻഷൻ

By Editor

കൽപറ്റ: ടി.സിദ്ദീഖ് എംഎല്‍എയുടെ ഗണ്‍മാന്‍ സ്മിബിനെ സസ്പെന്‍ഡ് ചെയ്തു. കോണ്‍ഗ്രസുകാര്‍ക്കൊപ്പം പ്രതിഷേധത്തില്‍ പങ്കെടുത്തെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. വയനാട് ജില്ലാ പൊലീസ് മേധാവിയാണ് സസ്പെൻഷൻ ഉത്തരവ് ഇറക്കിയത്.…

June 25, 2022 0

പ്ലസ്ടു വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി വീട്ടില്‍ പൂട്ടിയിട്ടു, പീഡിപ്പിച്ചു ; 39-കാരന്‍ അറസ്റ്റില്‍

By Editor

തളിപ്പറമ്പ്: പൂവ്വത്ത് താമസിക്കുന്ന പ്ലസ്ടു വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് പയ്യന്നൂര്‍ സൗത്ത് മമ്പലത്തെ തെക്കെവീട്ടില്‍ ഹൗസില്‍ ടി.കൃതീഷി(39)നെ പോലീസ് അറസ്റ്റ്  ചെയ്തു. ഇയാള്‍ക്ക് ഭാര്യയും ഒരു…

June 25, 2022 0

രാഹുൽ ഗാന്ധി വയനാട്ടിലേക്ക്; വൻ സ്വീകരണം ഒരുക്കുമെന്ന് ഡിസിസി

By Editor

തിരുവനന്തപുരം: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി വയനാട്ടിലെത്തും. ഈ മാസം 30, 1, 2 തിയതികളിൽലാണ് രാഹുൽ ഗാന്ധി വയനാട്ടിലുണ്ടാവുക. കേന്ദ്ര സർക്കാരും സിപിഐഎമ്മും വേട്ടയാടുന്ന…

May 18, 2022 0

താമരശേരി ചുരത്തില്‍ ടാങ്കര്‍ ലോറി മറിഞ്ഞു

By Editor

താമരശേരി ചുരത്തില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് വന്‍ ഗതാഗതക്കുരുക്ക്. കോഴിക്കോട്ടേക്ക് വരികയായിരുന്ന ഒഴിഞ്ഞ ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്. ആറാം വളവിനും ഏഴാം വളവിനും ഇടയിലാണ് ടാങ്കര്‍ ലോറി മറിഞ്ഞത്.…

May 5, 2022 0

ബാർ അസോസിയേഷൻ നടത്തിയ ഇഫ്താർ സംഗമത്തിൽ ഭക്ഷ്യവിഷബാധ: വയനാട്ടിലെ ഹോട്ടലുകളിൽ പരിശോധന

By Editor

മാനന്തവാടി: വിനോദ സഞ്ചാരികൾക്ക് ഭക്ഷ്യവിഷബാധയുണ്ടായ സംഭവത്തിന് പിന്നാലെ വയനാട്ടിൽ മറ്റിടങ്ങളിലും ഭക്ഷ്യവിഷബാധയുണ്ടായെന്ന വിവരങ്ങൾ പുറത്തു വരികയാണ്. മാനന്തവാടിയിൽ ബാർ അസോസിയേഷൻ നടത്തിയ ഇഫ്താർ സംഗമത്തിൽ പങ്കെടുത്തവർക്ക് ദേഹാസ്വാസ്ഥ്യം…

November 9, 2021 0

വയനാട്ടിൽ രണ്ട് മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്തതായി സൂചന

By Editor

സുൽത്താൻബത്തേരി: വയനാട്ടിൽ രണ്ട് മാവോയിസ്റ്റ് പ്രവർത്തകർ അറസ്റ്റിലായതായി സൂചന. കർണ്ണാടക സ്വദേശിയും പശ്ചിമഘട്ട സോണൽ കമ്മിറ്റിയുടെ സെക്രട്ടറിയുമായ കേന്ദ്ര കമ്മിറ്റിയംഗം കൃഷ്ണമൂർത്തി, സാവിത്രി എന്നിവരാണ് പിടിയിലായതായി സൂചനയുള്ളത്.…

August 27, 2021 0

ഭാര്യ പൊള്ളലേറ്റ് മരിച്ച സംഭവം: മ​ദ്യ​പാ​നിയായ ഭര്‍ത്താവിനെതിരെ മരണമൊഴി; പ്രതി റിമാന്‍ഡില്‍

By Editor

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: തീ​പൊ​ള്ള​ലേ​റ്റ് ഓ​ട​പ്പ​ള്ളം പ്ല​ക്കാ​ട്ട് ഷി​നി (42) മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ അ​റ​സ്​​റ്റി​ലാ​യ ഭ​ര്‍​ത്താ​വ് ഉ​ണ്ണി​കൃ​ഷ്ണ​നെ റി​മാ​ന്‍​ഡ് ചെ​യ്തു. ല​ഹ​രി​ക്ക​ടി​മ​യാ​യ ഇ​ദ്ദേ​ഹം ഭാ​ര്യ​യു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കു​ന്ന​ത് പ​തി​വാ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ളും…