Tag: wynad

May 5, 2022 0

ബാർ അസോസിയേഷൻ നടത്തിയ ഇഫ്താർ സംഗമത്തിൽ ഭക്ഷ്യവിഷബാധ: വയനാട്ടിലെ ഹോട്ടലുകളിൽ പരിശോധന

By Editor

മാനന്തവാടി: വിനോദ സഞ്ചാരികൾക്ക് ഭക്ഷ്യവിഷബാധയുണ്ടായ സംഭവത്തിന് പിന്നാലെ വയനാട്ടിൽ മറ്റിടങ്ങളിലും ഭക്ഷ്യവിഷബാധയുണ്ടായെന്ന വിവരങ്ങൾ പുറത്തു വരികയാണ്. മാനന്തവാടിയിൽ ബാർ അസോസിയേഷൻ നടത്തിയ ഇഫ്താർ സംഗമത്തിൽ പങ്കെടുത്തവർക്ക് ദേഹാസ്വാസ്ഥ്യം…

November 9, 2021 0

വയനാട്ടിൽ രണ്ട് മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്തതായി സൂചന

By Editor

സുൽത്താൻബത്തേരി: വയനാട്ടിൽ രണ്ട് മാവോയിസ്റ്റ് പ്രവർത്തകർ അറസ്റ്റിലായതായി സൂചന. കർണ്ണാടക സ്വദേശിയും പശ്ചിമഘട്ട സോണൽ കമ്മിറ്റിയുടെ സെക്രട്ടറിയുമായ കേന്ദ്ര കമ്മിറ്റിയംഗം കൃഷ്ണമൂർത്തി, സാവിത്രി എന്നിവരാണ് പിടിയിലായതായി സൂചനയുള്ളത്.…

August 27, 2021 0

ഭാര്യ പൊള്ളലേറ്റ് മരിച്ച സംഭവം: മ​ദ്യ​പാ​നിയായ ഭര്‍ത്താവിനെതിരെ മരണമൊഴി; പ്രതി റിമാന്‍ഡില്‍

By Editor

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: തീ​പൊ​ള്ള​ലേ​റ്റ് ഓ​ട​പ്പ​ള്ളം പ്ല​ക്കാ​ട്ട് ഷി​നി (42) മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ അ​റ​സ്​​റ്റി​ലാ​യ ഭ​ര്‍​ത്താ​വ് ഉ​ണ്ണി​കൃ​ഷ്ണ​നെ റി​മാ​ന്‍​ഡ് ചെ​യ്തു. ല​ഹ​രി​ക്ക​ടി​മ​യാ​യ ഇ​ദ്ദേ​ഹം ഭാ​ര്യ​യു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കു​ന്ന​ത് പ​തി​വാ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ളും…

August 16, 2021 0

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി കേരളത്തില്‍; നാളെ വയനാട് കലക്ടറുമായി കൂടിക്കാഴ്ച

By Editor

വയനാട്: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തി. രാവിലെ എട്ടരയോടെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ രാഹുലിനെ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍,…

April 22, 2021 0

കോഴിക്കോട് 3372 പേർക്ക് കോവിഡ്; കോട്ടയത്ത് 2485, വയനാട് 614

By Editor

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 3372 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1298 പേർ രോഗമുക്തരായി. ഇന്ന് 15653 സാംപിളുകൾ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.26%. കോട്ടയം…

November 14, 2020 0

വയനാട്ടിൽ യുവതിയെ പീഡിപ്പിച്ച പൊലീസുകാരനെതിരെ കേസ്

By Editor

വെള്ളമുണ്ട: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ശേഷം വിവിധ ഇടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ പൊലീസുകാരനെതിരെ കേസ്. കണ്ണൂര്‍ മാങ്ങാട്ടുപറമ്പിലെ കെ.എ.പി നാലാം ബറ്റാലിയനിലെ പൊലീസുകാരന്‍ കണ്ണൂര്‍ ആലക്കോട്…