കോഴിക്കോട് 3372 പേർക്ക് കോവിഡ്; കോട്ടയത്ത് 2485, വയനാട് 614
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 3372 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1298 പേർ രോഗമുക്തരായി. ഇന്ന് 15653 സാംപിളുകൾ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.26%. കോട്ടയം…
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 3372 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1298 പേർ രോഗമുക്തരായി. ഇന്ന് 15653 സാംപിളുകൾ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.26%. കോട്ടയം…
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 3372 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1298 പേർ രോഗമുക്തരായി. ഇന്ന് 15653 സാംപിളുകൾ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.26%. കോട്ടയം ജില്ലയില്‍ 2485 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2466 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. ഇതില്‍ 14 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 19 പേര്‍ രോഗബാധിതരായി. പുതിയതായി 9975 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 24.91%. വയനാട് ജില്ലയില്‍ 614 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 83 പേര്‍ രോഗമുക്തി നേടി. 607 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. 4290 പേരാണ് ചികിത്സയിലുള്ളത്.