AGRICULTURE - Page 5
മാങ്ങയ്ക്ക് വില ലക്ഷങ്ങൾ..! തൈകൾക്ക് നാല് സുരക്ഷാ ഭടന്മാരെയും ആറ് നായ്ക്കളെയും കാവൽ നിർത്തി ദമ്പതികൾ
മാങ്ങയ്ക്ക് വില ലക്ഷങ്ങൾ..! തൈകൾക്ക് നാല് സുരക്ഷാ ഭടന്മാരെയും ആറ് നായ്ക്കളെയും കാവൽ നിർത്തി ദമ്പതികൾ ലോകത്തിലെ ഏറ്റവും...
തിരുവാലി ഗ്രാമം ഹരിത ഗ്രാമമാകുന്നു; പരിസ്ഥിതി ദിനത്തില്‍ 75 വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു
പ്രകൃതിദത്തമായ കോട്ടണ്‍ വസ്ത്രങ്ങളുടെ മൃദുത്വം നാടെങ്ങും പ്രശസ്തമാക്കിയ പോപ്പീസ് ഈ ജൂണ്‍ 5, പരിസ്ഥിതി ദിനത്തില്‍...
ടിഷ്യുകള്‍ച്ചര്‍ വാഴതൈകള്‍ വില്‍പ്പനയ്ക്ക്
തിരുവനന്തപുരം കഴക്കൂട്ടത്ത് പ്രവര്‍ത്തിക്കുന്ന ബയോടെക്നോളജി ആന്റ് മോഡല്‍ ഫ്ളോറികള്‍ച്ചര്‍ സെന്ററില്‍ ഉത്പാദിപ്പിച്ച...
സംസ്ഥാനത്ത് കുടിവെള്ള നിരക്കിൽ വർദ്ധനവ്; പുതിയ നിരക്ക് വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ
സംസ്ഥാനത്ത് കുടിവെള്ളനിരക്കിൽ വെള്ളിയാഴ്ച മുതൽ വർദ്ധനവ്. അടിസ്ഥാന നിരക്കിൽ അഞ്ച് ശതമാനം വരെയാണ് വർദ്ധനവ്. വില...
തമിഴ്നാട് വെള്ളത്തിലായതോടെ കേരളത്തിലെ പച്ചക്കറിവില കുതിച്ചുയരുന്നു
തമിഴ്നാട്ടിലെ കാർഷികഗ്രാമങ്ങളിലടക്കം തുടർച്ചയായി പെയ്യുന്ന മഴ മൂലം കൃഷിയിടങ്ങൾ വെള്ളത്തിലായതോടെ കേരളത്തിലെ പച്ചക്കറിവില...
പയര്‍, വഴുതന, വെള്ളരി വിത്തുകളും താറാവ് കുഞ്ഞുങ്ങളും വില്‍പ്പനയ്ക്ക്
കേരള കാര്‍ഷിക സര്‍വകലാശാലയുടെ വെള്ളാനിക്കര പച്ചക്കറി ശാസ്ത്ര വിഭാഗത്തില്‍ പച്ചക്കറികളായ കാബേജ്, കോളിഫ്ളവര്‍ എന്നിവയുടെ...
21 കോടി രൂപ വില പറഞ്ഞ ഭീമന് പോത്ത് സുല്‍ത്താന്‍ ചത്തു
സമൂഹമാധ്യമങ്ങളിലടക്കം നിറഞ്ഞു നിന്ന 21 കോടി രൂപ വിലമതിപ്പുള്ള ആജാനബാഹുവായ സുല്‍ത്താനെന്ന പോത്ത് ചത്തു. സുല്‍ത്താന്‍...
ഇന്ന് ഓസോണ്‍ ദിനം; ഓസോണ്‍ പാളിയുടെ സംരക്ഷണത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാം
ഇന്ന് ഓസോണ്‍ ദിനം. ഓസോണ്‍ പാളിയുടെ സംരക്ഷണത്തിനായി 1988 മുതല്‍ സെപ്തംബര്‍ 16 മുതലാണ് ഐക്യരാഷ്ട്രസഭ ഓസോണ്‍ ദിനം...
ബസ് കണ്ടക്റ്റര്‍ നട്ടത് മൂന്ന് ലക്ഷം മരങ്ങള്‍
പലവിധത്തില്‍ നാം പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്ന ഈ സമയത്തു പ്രകൃതിയെ ആവോളം സ്നഹിക്കുന്ന തമിഴ്നാട് സ്വദേശിയാണ്...
കുന്നിൻമുകളിൽ യുവകർഷകൻ വിളവെടുത്തത് 550 കിലോ തണ്ണിമത്തൻ
വടകര : ചെക്കോട്ടി ബസാറിലെ കുന്നിൻമുകളിൽ യുവകർഷകൻ വിളവെടുത്തത് 550 കിലോ തണ്ണിമത്തൻ. വെറും പത്തുസെന്റ് സ്ഥലത്തുനിന്നാണ്...
ലോക്ഡൗണിൽ കാലിടറി പച്ചക്കറി കർഷകർ; മുക്കാൽ ഏക്കർ പയർ കൃഷി പശുക്കളെ വിട്ടു തീറ്റിച്ചു കർഷകൻ
പാലക്കാട് : ലോക്ഡൗണിൽ കാലിടറി പച്ചക്കറി കർഷകർ. വിപണിയില്ലാത്തതിനാൽ മുക്കാൽ ഏക്കറോളം പയർ കൃഷി പശുക്കളെ വിട്ടു തീറ്റിച്ചു...
200 ടൺ മൊറോക്കോ ഉള്ളി എത്തി ; വില കുറയുമെന്ന് വ്യാപാരികൾ
കോഴിക്കോട് : വരുംദിവസങ്ങളിൽ വലിയ ഉള്ളിയുടെ വില കുറയുമെന്ന് മൊത്തവ്യാപാരികൾ. ഉത്തരാഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽനിന്നും...