മലപ്പുറം ജില്ലയിലെ ഒഴിവുകൾ (03-09-2024) അറിയാം

മാർക്കറ്റിംഗ് ഓഫീസർ

മലപ്പുറം ന്യൂസിലേക്കു പരസ്യങ്ങൾ ക്യാൻവാസ് ചെയ്യാൻ കഴിവുള്ളവരെ ആവശ്യമുണ്ട് .മുൻപരിചയം ഉള്ളവർക്ക് മുൻഗണന -- ബന്ധപെടുക : 9744712712


അധ്യാപക ഒഴിവ്

∙ പെരിന്തൽമണ്ണ എസ്എൻഡിപി കോളജിൽ കൊമേഴ്സ്, ഫിസിക്കൽ എജ്യുക്കേഷൻ, അറബിക് അധ്യാപക ഒഴിവുണ്ട്. ഫോൺ: 8281683960.

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

∙ ജില്ലയിലെ (2024-26) ഡിഎൽഎഡ് സ്വാശ്രയ മേഖലയിലേക്കുള്ള റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയും കൂടിക്കാഴ്ച വിവരങ്ങളും മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ddemlpmblogspot.com എന്ന ബ്ലോഗിൽ ലഭ്യമാണ്. 0483 2734888.

അധ്യാപക ഒഴിവ്

∙ മമ്പാട് എംഇഎസ് കോളജിൽ ഇന്റഗ്രേറ്റഡ് എംഎസ്‌സി ബയോളജി വിഭാഗത്തിൽ അതിഥി അധ്യാപക ഒഴിവിലേക്ക് 3 വരെ അപേക്ഷിക്കാം. 9495290001. [email protected]


Related Articles
Next Story