AUTO - Page 15
നിരത്തുകള്‍ കീഴടക്കാന്‍ യുഎം റെനഗേഡ് ഡ്യൂട്ടി
യുഎം റെനഗേഡ് ഡ്യൂട്ടി സെപ്തംബറില്‍ ഇന്ത്യന്‍ വിപണിയില്‍ അണിനിരക്കുമെന്ന് റിപ്പോര്‍ട്ട്. ഡ്യൂട്ടി എസ് വരിക 1.10 ലക്ഷം...
ഹാര്‍ലി ഡേവിഡ്സണ് ലോകത്തെ ഏറ്റവും വില കൂടിയ ബൈക്ക്
ലോകത്തെ ഏറ്റവും വില കൂടിയ ബൈക്കെന്ന റെക്കോര്‍ഡ് ഇനി ഹാര്‍ലി ഡേവിഡ്സണ് സോഫ്റ്റ്ടെയിലിന് സ്വന്തം. കസ്റ്റമൈസേഷന് ചെയ്ത...
അടിമുടി മാറ്റങ്ങളുമായി പുതിയ ഫോര്‍ഡ് എന്‍ഡവര്‍ ഫെയ്സ്ലിഫ്റ്റ്
ഫോര്‍ഡ് എന്‍ഡവര്‍ ഫെയ്സ്ലിഫ്റ്റ് ആഗോള വിപണിയില്‍ പുറത്തിറങ്ങി. രൂപത്തിലും ഭാവത്തിലും മാറ്റങ്ങളോടെയാണ് എന്‍ഡവര്‍...
പുതിയ ആംപിയര്‍ ഇലക്ട്രിക് വെഹിക്കിള്‍സ് വിപണിയില്‍
പുതിയ വൈദ്യുത സ്കൂട്ടര്‍ നിരയുമായി ആംപിയര്‍ ഇലക്ട്രിക് വെഹിക്കിള്‍സ് വിപണിയില്‍. ആംപിയര്‍ V48, റിയോ LiIon വൈദ്യുത...
ടിവിഎസ് സ്പോര്‍ട്ട് സില്‍വര്‍ അലോയ് പതിപ്പ് വിപണിയില്‍
ടിവി എസ് സ്പോര്‍ട്ടിന്റെ സില്‍വര്‍ അലോയ് പതിപ്പ് ടി വി എസ് മോട്ടോര്‍ വിപണിയില്‍ അവതരിപ്പിച്ചു. പുതിയ സില്‍വര്‍ അലോയ്...
എട്ട് ലക്ഷം ഇലക്ട്രിക് കാറുകളുമായി ഔഡി
ആഡംബര വാഹന നിര്‍മാതാക്കളായ ഔഡി 2025 ഓടെ എട്ട് ലക്ഷം ഇലക്ട്രിക് കാറുകള്‍ വില്‍ക്കുമെന്ന് റിപ്പോര്‍ട്ട്. 2025 ഓടെ 20...
നിരത്തുകളിലെ ഭരണം തിരിച്ചു പിടിക്കാനായി ജാവ 350 വരുന്നു
ഇന്ത്യന്‍ നിരത്തുകളെ അടക്കി ഭരിച്ച ജാവ ബൈക്കുകള്‍ മഹീന്ദ്രയിലൂടെ തിരിച്ചെത്താനുള്ള ഒരുക്കത്തിലാണ്. ആദ്യത്തെ അതിഥിയായ ജാവ...
കിയ സ്റ്റിംഗര്‍ ജിടി ഇന്ത്യന്‍ നിരത്തില്‍
കിയ സ്റ്റിംഗര്‍ ജിടിയുടെ ഇന്ത്യന്‍ നിരത്തില്‍. പേള്‍ വൈറ്റ് നിറത്തിലുള്ള കിയ സ്റ്റിംഗര്‍ ജിടിയാണ് ഇന്ത്യയില്‍...
ഓട്ടോ ഗിയര്‍ ഷിഫ്റ്റോടെ മാരുതി വിറ്റാര ബ്രെസ്സ എഎംടി
ഓട്ടോ ഗിയര്‍ ഷിഫ്റ്റോടെ മാരുതി വിറ്റാര ബ്രെസ്സ എഎംടി ഇന്ത്യന്‍ വിപണിയിലെത്തി. വില ആരംഭിക്കുന്നത് 8.54 ലക്ഷം രൂപ...
നിസാന്‍ ടെറാനോ സ്പോര്‍ട് എഡിഷന് വിപണിയില്‍
നിസാന്‍ ടെറാനോ സ്പോര്‍ട് എഡിഷന് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. 12.22 ലക്ഷം രൂപയാണ് നിസാന്‍ ടെറാനോ സ്പോര്‍ട്...
ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇനി പച്ച നമ്പര്‍ പ്ലേറ്റുകള്‍
ന്യൂഡല്‍ഹി: ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പച്ച നമ്പര്‍ പ്ലേറ്റാക്കാന്‍ കേന്ദ്ര റോഡുവികസന മന്ത്രാലയം ശുപാര്‍ശ ചെയ്തു....
ആഡംബരം ഒട്ടും കുറയ്ക്കാതെ ഇന്ത്യന്‍ റോഡ് മാസ്റ്റര്‍ എലൈറ്റ് വിപണിയില്‍
അത്യാഡംബര ബൈക്കായ ഇന്ത്യന്‍ റോഡ് മാസ്റ്റര്‍ എലൈറ്റ് വിപണിയില്‍. 48 ലക്ഷം രൂപ വില മതിക്കുന്ന റോഡ് മാസ്റ്റര്‍ എലൈറ്റ്...