AUTO - Page 7
കാറിലെ മുന്‍ സീറ്റില്‍ ഇരിക്കുന്നവര്‍ക്ക് എയര്‍ബാഗ് നിര്‍ബന്ധമാക്കുന്നു
കാറിലെ മുന്‍സീറ്റ് യാത്രക്കാര്‍ക്ക് അടുത്ത വര്‍ഷം മുതല്‍ എയര്‍ബാഗ് നിര്‍ബന്ധമാക്കാന്‍ കേന്ദ്ര ഗതാഗത മന്ത്രാലയം...
ആക്ടീവയുടെ ഇരുപതാം വാര്‍ഷിക എഡിഷനായ ആക്ടീവ 6ജി അവതരിപ്പിച്ച് ഹോണ്ട
കൊച്ചി: ഇന്ത്യന്‍ ഇരുചക്ര വാഹന വ്യവസായ രംഗത്തെ ഗെയിം ചേഞ്ചറായി വിശേഷിപ്പിക്കപ്പെടുന്ന ഹോണ്ട ആക്ടീവ പുറത്തിറങ്ങിയതിന്റെ...
നിസാന്‍ മാഗ്നൈറ്റിന്റെ ലോഞ്ച് തീയതി പ്രഖ്യാപിച്ചു
നിസാന്റെ ഏറ്റവും പുത്തന്‍ കോംപാക്റ്റ് എസ്.യു.വിയായ മാഗ്നൈറ്റ് ഡിസംബര്‍ രണ്ടിന് വിപണിയിലെത്തും. വിലയും അന്ന് അറിയാം....
സുരക്ഷയിൽ പൂജ്യം മാര്‍ക്ക് ; ക്രാഷ് ടെസ്റ്റില്‍ ദയനീയപ്രകടനവുമായി മാരുതി സുസുക്കിയുടെ കുഞ്ഞന്‍ എസ്യുവി എസ്-പ്രെസോ
വാഹനങ്ങളുടെ സുരക്ഷാ പരിശോധനയായ ക്രാഷ് ടെസ്റ്റില്‍ ദയനീയപ്രകടനവുമായി മാരുതി സുസുക്കിയുടെ കുഞ്ഞന്‍ എസ്യുവി എസ്-പ്രെസോ....
മെഴ്സിഡസ് ബെന്‍സ് ആദ്യത്തെ ലക്ഷ്വറി എക്കോ ഫ്രണ്ട്ലി ഇലക്ട്രിക്ക് കാര്‍ ഡോ .ബോബി ചെമ്മണൂരിന് നല്കി
കോഴിക്കോട് : മെഴ്സിഡസ് ബെന്‍സ് ഏറെ സവിശേഷ·തകള്‍ ഉള്ള ആദ്യത്തെ ലക്ഷ്വറി എക്കോ ഫ്രണ്ട്ലി ഇലക്ട്രിക് കാര്‍ ഡോ.ബോബി...
ഇനി ഹെല്‍മെറ്റ് ധരിക്കാതെ റോഡിലിറങ്ങിയാല്‍ പണി പാളും ? ലൈസന്‍സ് തെറിക്കും !
#eveningkeralanews ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ ഇനി മുതല്‍ സൂക്ഷിച്ചോ, 500 രൂപ...
മാസ്ക് വെരിഫിക്കേഷന് സെല്‍ഫി അവതരിപ്പിച്ച് ഊബര്‍
കൊച്ചി: മുന്‍ യാത്രയില്‍ മാസ്ക് ധരിക്കാത്തതിന് ടാഗുചെയ്ത യാത്രികരോട് അടുത്ത യാത്ര ബുക്ക് ചെയ്യുന്നതിനായി മാസ്ക്...
വാഹന പുകപരിശോധന സര്‍ട്ടിഫിക്കറ്റ് മോട്ടോര്‍ വാഹന വകുപ്പ് വഴി ; മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനങ്ങള്‍ ഇനി ഓണ്‍ലൈനില്‍
തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പില്‍ വിവിധ സേവനങ്ങള്‍ ഇനി ഓണ്‍ലൈനില്‍. ലേണേഴ്സ് ലൈസന്‍സ് (പുതിയത്/ പുതുക്കിയത്),...
അന്യായമായ പ്രൊമോഷനുകള്‍ അവസാനിപ്പിക്കണമെന്നാവശ്യവുമായി മോട്ടോര്‍ വാഹന വകുപ്പ് സംസ്ഥാന വ്യാപകമായി പണിമുടക്കുന്നു
കോഴിക്കോട്: അന്യായമായ പ്രൊമോഷനുകള്‍ അവസാനിപ്പിക്കണമെന്നാവശ്യവുമായി മോട്ടോര്‍ വാഹന വകുപ്പ് സംസ്ഥാന വ്യാപകമായി ബുധനാഴ്ച...
ഒരു വര്‍ഷത്തേക്ക് നല്‍കേണ്ട വാഹന പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ആറു മാസത്തേക്ക് ചുരുക്കി നല്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്
വാഹനങ്ങളുടെ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഒരു വര്‍ഷത്തേക്ക് നല്‍കേണ്ടത് ആറ് മാസത്തേക്ക് ചുരുക്കി നല്കുന്ന പുക പരിശോധനാ...
ഫെരാരി സൂപ്പർകാർ സ്വന്തമാക്കി അനസ് ഇടത്തൊടിക
ഫെരാരിയും ലംബോർഗിനിയുമെല്ലാം സ്വപ്നം കാണാത്ത യൗവനം ആർക്കുമുണ്ടാകില്ല. അങ്ങനെയൊരു സ്വപ്നം സഫലമാക്കിയിരിക്കുന്നു ഇന്ത്യൻ...
സംസ്ഥാനത്ത് ഡ്രൈവിങ് സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി
സംസ്ഥാനത്ത് ഡ്രൈവിങ് സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി. അടുത്ത തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനം തുടങ്ങാമെന്നും...