Category: BUSINESS

June 8, 2023 0

ഏജീസ് ഫെഡറൽ ലൈഫ് ഇൻഷുറൻസുമായി ചേർന്ന് പ്ലാറ്റിനം വെൽത്ത് ബിൽഡർ പ്ലാനുമായി ഫെഡറല്‍ ബാങ്ക്

By Editor

കൊച്ചി: ഫെഡറല്‍ ബാങ്കും ഏജീസ് ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സും ചേര്‍ന്ന് പുതിയ ഇൻഷുറൻസ് പദ്ധതിയായ പ്ലാറ്റിനം വെല്‍ത്ത് ബില്‍ഡര്‍ പ്ലാന്‍ അവതരിപ്പിച്ചു. വിപണി ബന്ധിത വരുമാനത്തോടൊപ്പം ലൈഫ്…

May 26, 2023 0

സാമൂഹിക അടുക്കളകളില്‍ ആധുനിക സൗകര്യങ്ങളൊരുക്കി മണപ്പുറം ഫൗണ്ടേഷന്‍

By Editor

കണ്ണൂര്‍: പിണറായി എകെജി മെമോറിയല്‍ ജിഎസ്എസ്എസിലും പിണറായി കണ്‍വെന്‍ഷന്‍ സെന്ററിലും പ്രവര്‍ത്തിക്കുന്ന സാമൂഹിക അടുക്കളകള്‍ ആധുനിക സൗകര്യങ്ങളോടെ മണപ്പുറം ഫൗണ്ടേഷന്‍ നവീകരിച്ചു നല്‍കി. ഇവ മുഖ്യമന്ത്രി പിണറായി…

May 25, 2023 0

മുത്തൂറ്റ് റോയല്‍ ഗോള്‍ഡ് സെന്റ് ജോര്‍ജ്ജ് സ്വര്‍ണ നാണയങ്ങള്‍ അവതരിപ്പിച്ചു

By Editor

കൊച്ചി:  എം മാത്യു മുത്തൂറ്റ് ഗ്രൂപ്പ് കമ്പനിയായ മുത്തൂറ്റ് റോയല്‍ ഗോള്‍ഡ് 24 കാരറ്റ് സ്വര്‍ണത്തിലുള്ള അര ഗ്രാം, ഒരു ഗ്രാം, രണ്ടു ഗ്രാം സെന്റ് ജോര്‍ജ്ജ്…

May 25, 2023 0

ഫെഡറല്‍ സ്‌കില്‍ അക്കാദമിയിലെ സൗജന്യ അക്കൗണ്ടിങ് പരിശീലനം ആദ്യ ബാച്ച് പൂര്‍ത്തിയാക്കി

By Editor

വയനാട്: ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട പെണ്‍കുട്ടികള്‍ക്ക് ഫെഡറല്‍ സ്‌കില്‍ അക്കാദമിയില്‍ നല്‍കിയ നൈപുണ്യ പരിശീലന കോഴ്‌സിന്റെ ആദ്യ ബാച്ച് വിജയകരമായി പൂര്‍ത്തിയാക്കി. മൂന്നര മാസം നീണ്ട ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്…

May 24, 2023 0

ത​ടി വ്യ​വ​സാ​യ​ത്തി​ൽ വി​പ്ല​വം സൃ​ഷ്ടി​ക്കു​ന്ന ഉ​ത്പ​ന്ന​വു​മാ​യി ‘ഹി​ൽ വു​ഡ്’​ജ​ന​ങ്ങ​ളി​ലേ​ക്ക്

By Editor

മ​നു​ഷ്യ​നും മ​ര​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​മി​ല്ല​ത്ത ഒ​ന്നാ​ണ്. ഒ​രു​കാ​ല​ത്ത് വീ​ട് നി​ർ​മ്മ​ണം മു​ത​ൽ ദൈ​നം​ദി​ന ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള വ​സ്തു​ക്ക​ൾ​വ​രെ ത​ടി​യി​ൽ നി​ർ​മ്മി​ച്ച​വ​യാ​യി​രു​ന്നു. പി​ന്നീ​ട് വ​ന​ന​ശീ​ക​ര​ണം, മ​ര ഉ​ത്പ​ന്ന​ങ്ങ​ളു​ടെ…

May 11, 2023 0

ഇ-ബാങ്ക് ഗ്യാരണ്ടി സൗകര്യവുമായി ഫെഡറൽ ബാങ്ക്

By Editor

കൊച്ചി: പൂർണമായും ഡിജിറ്റലായി ബാങ്ക് ഗ്യാരണ്ടി ലഭ്യമാക്കുന്ന ഇലക്ട്രോണിക് ബാങ്ക് ഗ്യാരണ്ടി (ഇ-ബാങ്ക് ഗ്യാരണ്ടി) സൗകര്യം ഫെഡറൽ ബാങ്ക് അവതരിപ്പിച്ചു. നാഷണല്‍ ഇ-ഗവേര്‍ണന്‍സ് സര്‍വീസസ് ലിമിറ്റഡുമായി (എന്‍ഇഎസ്എല്‍)…

May 7, 2023 0

ജോസ്‌കോ ജൂവലേഴ്‌സ് ലുലു മാൾ ഷോറൂമിന്റെ ഒന്നാം വാർഷികാഘോഷം

By Editor

തിരുവനന്തപുരം: ജോസ്‌കോ ജൂവലേഴ്‌സ് ലുലു മാൾ ഷോറൂമിന്റെ ഒന്നാം വാർഷികാഘോഷം ഏഴുമുതൽ 14 വരെ നടക്കും.മികച്ച ഓഫറുകളും അതിശയകരമായ സമ്മാനങ്ങളുമാണ് വാർഷികത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നതെന്ന് ജോസ്‌കോ ഗ്രൂപ്പ്…