CORONA NEWS - Page 102
സംസ്ഥാനത്ത് ഇന്ന് 608 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; ഇന്ന് 396 പേർക്ക് സമ്പർക്കം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (14-7-20) 608 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി കൊറോണ അവലോകന യോഗത്തിനു ശേഷം...
സര്‍ക്കാര്‍ കണക്കില്‍ പിഴവ്" എറണാകുളം ജില്ലയില്‍ ഇന്നലെ കൊവിഡ് ബാധിച്ചത് 50 പേര്‍ക്ക്; പുറത്ത് വിട്ടത് 15 പേരുടെ ലിസ്റ്റ്
എറണാകുളം : എറണാകുളത്തെ ഇന്നലെ പുറത്തുവിട്ട കൊവിഡ് രോഗികളുടെ എണ്ണത്തില്‍ പിഴവ് ,ഇന്നലെ മൊത്തം 50 പേര്‍ക്ക് കോവിഡ് രോഗം...
റഷ്യയില്‍ നിന്നെത്തി കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി
കോട്ടയം: പായിപ്പാട്ട് കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയെ ജീവനൊടുക്കിയ...
കോഴിക്കോട് തൂണേരിയിൽ പഞ്ചായത്ത് പ്രസിഡന്റടക്കം 53 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
കോഴിക്കോട്: കോഴിക്കോട് തൂണേരിയിൽ പഞ്ചായത്ത് പ്രസിഡന്റടക്കം 53 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആൻ്റിജൻ പരിശോധനയിലാണ്...
അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം 35 ലക്ഷത്തിലേക്ക്
അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം 35 ലക്ഷത്തിലേക്ക്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ...
സംസ്ഥാനത്ത് ഇന്ന് 449 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; ഇന്ന് 144 പേർക്ക് സമ്പർക്കം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (13-7-20) 449 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി കൊറോണ അവലോകന യോഗത്തിനു ശേഷം...
നാല് തൊഴിലാളികള്‍ക്ക് കോവിഡ് ; വടകര മാര്‍ക്കറ്റ് അടയ്ക്കാന്‍ നിര്‍ദ്ദേശം
വടകര; നാല് തൊഴിലാളികളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ വടകര മാര്‍ക്കറ്റ് അടച്ചിടാന്‍ ഡിഎംഒയുടെ നിര്‍ദ്ദേശം....
കണ്ണൂരിൽ നിരീക്ഷണത്തിലിരിക്കെ മരിച്ച മുൻ പഞ്ചായത്ത് പ്രസിഡൻറിന് കോവിഡ്
കണ്ണൂര്‍: പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിയവെ മരിച്ച കുന്നോത്തുപറമ്പ് പഞ്ചായത്ത്...
കണ്ടെയ്ന്മെന്റ് സോൺ ; ലുലുമാളും ലുലുഹൈപ്പര്മാര്ക്കറ്റും അടച്ചു
കൊച്ചി: കളമശേരി മുനിസിപ്പാലിറ്റി ഡിവിഷന് no 34 കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചു. ഇതോടെ ലുലുമാള്‍ താത്ക്കാലികമായി...
മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് ഒരാൾക്ക് കൂടി പ്ലാസ്മ തെറാപ്പി ചികിത്സക്ക് ശേഷം രോഗമുക്തി
മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് ഒരാൾ കൂടി പ്ലാസ്മ തെറാപ്പി ചികിത്സക്ക് ശേഷം ആശുപത്രി വിട്ടു . നിലമ്പൂർ സ്വദേശി അജിത്...
സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്
തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ആലുവ ആശുപത്രിയില്‍ കൊവിഡ് ടെസ്റ്റ്...
മഞ്ചേരി മെഡിക്കല്‍ കോളജിലെ കൊവിഡ് രോഗിയുടെ നില അതീവഗുരുതരം
മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന രോഗിയുടെ നില അതീവഗുരുതരമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍...