CORONA NEWS - Page 118
സംസ്ഥാനത്ത് വ്യാഴാഴ്ച 26 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച 26 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍ഗോഡ്...
സംസ്ഥാനത്ത് ഇന്ന് പത്ത് പേര്‍ക്ക് കോവിഡ്
മലപ്പുറം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും, വയനാട്, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കും കോട്ടയം, കണ്ണൂര്‍,...
വാളയാര്‍ വഴി വന്ന മലപ്പുറം സ്വദേശിക്ക് കൊവിഡ്
സംസ്ഥാനത്ത് പാസില്ലാതെ വാളയാര്‍ വഴി എത്തിയ മലപ്പുറം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പരിസരത്തു...
ബ്രിട്ടനില്‍ കൊറോണ ബാധിച്ച് മലയാളി വനിതാ ഡോക്ടര്‍ മരിച്ചു
ലണ്ടന്‍: ബ്രിട്ടനില്‍ കൊറോണ ബാധിച്ച് മലയാളി വനിതാ ഡോക്ടര്‍ മരിച്ചു. ബിഷപ് ഓക്ക്ളന്ഡിലെ സ്റ്റേഷന് വ്യൂ മെഡിക്കല്‍...
കോട്ടയത്ത് രണ്ടു വയസുകാരന് കോവിഡ്
കോട്ടയം: കോട്ടയത്ത് രണ്ടു വയസുകാരന് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഗള്‍ഫില്‍ നിന്നും അമ്മക്കൊപ്പം മടങ്ങിയതായിരുന്നു കുട്ടി....
സംസ്ഥാനത്ത് ഇന്ന് അഞ്ച്പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം. സംസ്ഥാനത്ത് ഇന്ന് അഞ്ച് പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി...
ബഹ്റൈനില്‍ നിന്ന് ചൊവ്വാഴ്ച പുലര്‍ച്ച കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ പ്രവാസികളില്‍ 4 പേര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍
കോഴിക്കോട്: ബഹ്റൈനില്‍ നിന്ന് ചൊവ്വാഴ്ച പുലര്‍ച്ച 12.30ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ പ്രവാസികളില്‍...
സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി ഇന്ന് കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. കാസര്‍കോട്...
കോഴിക്കോട് ജില്ലയില്‍ 130 പ്രവാസികള്‍ നിരീക്ഷണത്തില്‍
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കോവിഡ് കെയര്‍ സെന്ററിലുള്ള പ്രവാസികളുടെ എണ്ണം 42 ഉം വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍...
സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഞായറാഴ്ച 7 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വയനാട് ജില്ലയില്‍ നിന്നുള്ള മൂന്നു പേര്‍ക്കും തൃശൂര്‍ ജില്ലയില്‍...
വീട്ടിലെ ക്വാറന്റൈന്: ജനമൈത്രി പൊലീസ് നിരീക്ഷിക്കും
തിരുവനന്തപുരം: അന്യ സംസ്ഥാനങ്ങളില്‍ നിന്നും വന്ന് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശിക്കപ്പെട്ടവര്‍...
സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കോവിഡ്-19, പത്തുപേര്‍ രോഗമുക്തര്‍
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താ...