CORONA NEWS - Page 63
29,249 ആരോഗ്യ പ്രവര്‍ത്തകര്‍ ഇന്ന് കോവിഡ് വാക്സിന് സ്വീകരിച്ചു
തിരുവനന്തപുരം: 29,249 ആരോഗ്യ പ്രവര്‍ത്തകര്‍ ഇന്ന് കോവിഡ് വാക്സിന് സ്വീകരിച്ചു. ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍...
കേരളത്തില്‍ രോഗവിമുക്തരേക്കാള്‍ രോഗികളുടെ എണ്ണത്തിൽ ദിനംപ്രതി വർദ്ധനവ് ; ആള്‍ക്കൂട്ടവും രാത്രിയാത്രയും ഒഴിവാക്കണം- മുഖ്യമന്ത്രി
തിരുവന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി...
70% കോവിഡ് രോഗികൾ കേരളത്തിലും മഹാരാഷ്ട്രയിലുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡൽഹി∙ രാജ്യത്ത് 70% കോവിഡ് രോഗികളും കേരളത്തിലും മഹാരാഷ്ട്രയിലുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. ഇന്ത്യയിൽ ആകെ...
കേരളത്തില്‍ കോവിഡ് പരിശോധന കൂട്ടുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം; കേരളത്തില്‍ കോവിഡ് രോഗവ്യാപനം ഉയരുന്ന സാഹചര്യത്തില്‍ പരിശോധന കൂട്ടാന്‍ തീരുമാനം. ദിവസേന ഒരുലക്ഷം കോവിഡ്...
സംസ്ഥാനത്ത് 5659 പേര്‍ക്ക് കൂടി കോവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5659 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു....
സംസ്ഥാനത്ത് ഇന്ന് 6293 പേർക്ക് കോവിഡ് 19 സ്ഥരീകരിച്ചു
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 6293 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 866, കോട്ടയം 638, കൊല്ലം 597, തൃശൂര്‍...
കോവിഡ്: എറണാകുളത്തും കോഴിക്കോട്ടും സ്ഥിതി അപകടകരം: ഐഎംഎ
തിരുവനന്തപുരം ∙ കുറച്ച് ആഴ്ചകളിലായി കേരളത്തില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നതായി ഐഎംഎ കേരള ഘടകം. എറണാകുളം, കോഴിക്കോട്...
കേരളത്തിൽ ഇന്ന് വാക്സിന് എടുത്തത് 18,450 ആരോഗ്യ പ്രവര്‍ത്തകര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 18,450 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്സിനേഷന് സ്വീകരിച്ചതായി ആരോഗ്യ വകുപ്പ്...
സംസ്ഥാനത്ത് ഇന്ന് 3,361 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
തിരുവന്തപുരം: സംസ്ഥാനത്ത് ഇന്ന് 3,361 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം-487, കോഴിക്കോട്-439, കൊല്ലം- 399,...
ഇന്ന് 6036 പേര്‍ക്ക് കോവിഡ്; 5173 പേർക്ക് രോഗമുക്തി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6036 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍...
സംസ്ഥാനത്ത് ഇന്ന് 6960 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 6960 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1083, കോഴിക്കോട് 814, കോട്ടയം 702, കൊല്ലം...
കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിന് ഇന്ത്യയ്ക്കും പ്രധാനമന്ത്രിക്കും നന്ദി പറഞ്ഞ് ലോകാരോഗ്യ സംഘടന
ന്യൂഡല്‍ഹി: കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിന് തുടര്‍ച്ചയായി പിന്തുണ നല്കുന്ന ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര...