‘ഡെല്‍റ്റയേക്കാള്‍ ഉയര്‍ന്ന മരണനിരക്ക്’, എക്സ്ബിബി വകഭേദം അപകടകാരിയെന്ന് വാട്സാപ് സന്ദേശം; വ്യാജമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
ചൈനയില്‍ പടരുന്ന കോവിഡ് ഉപവകഭേദം ഇന്ത്യയില്‍ സ്ഥിരീകരിച്ചത് ജനങ്ങള്‍ക്ക് ഇടയില്‍ ആശങ്ക വര്‍ധിപ്പിക്കുന്നതിനിടെ, വാട്‌സ്ആപ്പ് വഴി വ്യാജ പ്രചാരണം. ഒമൈക്രോണ്‍ ഉപവകഭേദമായ എക്‌സ്ബിബി അഞ്ചുമടങ്ങിലേറെ അപകടകാരിയാണെന്നും ഡെല്‍റ്റയെ…