Category: CRIME

January 17, 2023 0

കുടുംബം പുറത്തിറങ്ങി തിരിച്ചെത്തുന്നതിന് മുന്‍പ് മോഷണം, പൂട്ടിയിട്ട വീട്ടില്‍ നിന്ന് 16 പവന്‍ കവര്‍ന്നു; 4 സ്വര്‍ണവളകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍

By Editor

ഒറ്റപ്പാലം അമ്പലപ്പാറ കടമ്പൂരില്‍ പൂട്ടിയിട്ടിരുന്ന വീട്ടില്‍ നിന്ന് ആറേമുക്കാല്‍ ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ കവര്‍ന്നു. കടമ്പൂര്‍ കണ്ടന്‍പറമ്പില്‍ ഷെല്‍ബി ജയിംസിന്റെ (33) വീട്ടിലാണു…

January 17, 2023 0

മലപ്പുറത്ത് പെണ്ണായി അഭിനയിച്ച് വാട്സ്ആപ്പ് ചാറ്റിലൂടെ തട്ടിയത് ലക്ഷങ്ങൾ, ഒടുവിൽ പിടിയിൽ

By Editor

പരപ്പനങ്ങാടി: പെണ്ണായി അഭിനയിച്ച് വാട്സാപ്പിലൂടെ പരിചയപ്പെട്ട യുവാവിൽനിന്ന് ലക്ഷങ്ങൾ തട്ടിയ വിരുതൻ പിടിയിൽ. വിവാഹമോചിതയായ സ്ത്രീയാണെന്ന് വിശ്വസിപ്പിച്ച് അരിയല്ലൂർ സ്വദേശിയായ യുവാവിനെ കെണിയിൽ വീഴ്ത്തിയ പെരിന്തൽമണ്ണ സ്വദേശി…

January 16, 2023 0

പേരയ്ക്ക മോഷ്ടിച്ചെന്ന് ആരോപണം; മലപ്പുറത്ത് പന്ത്രണ്ടുകാരന് ക്രൂരമര്‍ദനം

By Editor

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ പേരയ്ക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് 12 വയസ്സുകാരനെ സ്ഥലം ഉടമ ക്രൂരമായി മര്‍ദിച്ചു. ആലിപ്പറമ്പ് പഞ്ചായത്ത് വാഴയങ്ങടയില്‍ ഇന്നലെ വൈകിട്ടോടെയാണ് സംഭവം. സ്ഥലം ഉടമ ബൈക്ക്…

January 16, 2023 0

കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ കഴുഞ്ഞ് ഞെരിച്ച് കൊലപ്പെടുത്തി; മൃതദേഹം സെപ്റ്റിക് ടാങ്കിലിട്ട് മൂടി കോണ്‍ക്രീറ്റ് ചെയ്തു

By Editor

നോയിഡ: പാനീയത്തില്‍ മയക്കുമരുന്ന് നല്‍കി യുവതി, കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. തുടര്‍ന്ന് മൃതദേഹം സെപ്റ്റിക് ടാങ്കില്‍ കോണ്‍ക്രീറ്റ് ചെയ്ത് മൂടി. സംഭവത്തില്‍ യുവതിയെയും കാമുകനെയും…

January 16, 2023 0

വനിതാ ടിക്കറ്റ് പരിശോധകയോട് അസഭ്യം പറഞ്ഞു, മോശമായി പെരുമാറി; അര്‍ജുന്‍ ആയങ്കിക്കെതിരെ കേസ്

By Editor

കോട്ടയം: വനിതാ ടിക്കറ്റ് പരിശോധകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ സ്വര്‍ണ കള്ളക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ കോട്ടയം റെയില്‍വേ പൊലീസ് കേസെടുത്തു. വനിതാ ടിക്കറ്റ് പരിശോധകയോട്…

January 15, 2023 0

പോലീസിനുനേരെ ബോംബെറിഞ്ഞ പ്രതി പിടിയിൽ; ഒളിവിൽ കഴിഞ്ഞ വീടിന്‍റെ ഉടമസ്ഥനെ തലക്കടിച്ച് കിണറ്റിൽ തള്ളി

By Editor

തിരുവനന്തപുരം: പോലീസിനുനേരെ ബോംബെറിഞ്ഞ കേസിലെ പ്രതി ഷഫീഖ് പിടിയിൽ. ആര്യനാട് നിർമാണത്തിൽ ഇരിക്കുന്ന വീട്ടിൽ ഒളിവിൽ കഴിയവെയാണ് പിടിയിലായത്. വീട്ടുകാർ രാവിലെ ഇവിടെ എത്തിയപ്പോൾ ഷഫീഖ് ഇവരെ…

January 15, 2023 0

DySP ഓഫീസിന് സമീപം തട്ടുകടയില്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വിറ്റ കടയുടമ അറസ്റ്റില്‍

By Editor

തിരൂര്‍: ഡിവൈ.എസ്.പി. ഓഫീസിനു സമീപം തട്ടുകടയില്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തുന്നയാള്‍ അറസ്റ്റില്‍. തട്ടുകടക്കാരന്‍ പച്ചാട്ടിരി അച്ചൂര്‍ വീട്ടില്‍ രാധാകൃഷ്ണനെ(53) യാണ് കഞ്ചാവുമായി തിരൂര്‍ പോലീസ് ലൈനില്‍…