Category: CRIME

May 3, 2018 0

ഹിന്ദു യുവതിയെ പ്രണയിച്ച മുസ്ലിം യുവാവിനെ ക്രൂരമായി തല്ലി കൊന്നു ഓടയില്‍ ഇട്ടു

By Editor

ജയ്പൂര്‍: ഹിന്ദു യുവതിയെ പ്രണയിച്ചതിന് മുസ്ലിം യുവാവിനെ യുവതിയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ച് കൊന്നു ഓടയില്‍ തള്ളി. രാജസ്ഥാനിലെ ബികാനെറില്‍ സംഭവം. പഴക്കച്ചവടക്കാരനായ സൈഫ് അലി(22) ആണ് ക്രൂരമര്‍ദ്ദനത്തിനിരയായി…

May 1, 2018 0

വാക്ക് തര്‍ക്കത്തിനിടെ യുവാവ് വിദ്യാര്‍ഥിനിയെ കഴുത്തറുത്തു

By Editor

ചെന്നൈ: വാക്ക് തര്‍ക്കത്തിനിടെ കോളജ് വിദ്യാര്‍ഥിനിയെ യുവാവ് പട്ടാപ്പകല്‍ കഴുത്തറുത്തു. ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥിനി ആശുപത്രിയില്‍ ചികില്‍സയിലാണ്. പ്രതിയെ നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്ത ശേഷം പൊലീസിലേല്‍പിച്ചു.…

May 1, 2018 0

തൃശ്ശൂരില്‍ ദളിത് യുവതിയെ ഭാര്‍ത്താവ് ആളുകള്‍ നോക്കിനില്‍ക്കെ തീകൊളുത്തി കൊന്നു

By Editor

തൃശൂര്‍: ദളിത് യുവതിയെ ഭാര്‍ത്താവ് ചുട്ടുകൊന്നു. തൃശൂര്‍ വെള്ളിക്കുളങ്ങരയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. വീരാജ് എന്ന യുവാവാണ് വെള്ളിക്കുളങ്ങര സ്വദേശിയായ ഭാര്യ ജീത്തുവിനെ കുണ്ടുകടവ് റോഡില്‍വെച്ച് തീകൊളുത്തി…

April 30, 2018 0

ആറുവയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസില്‍ പ്രതിക്ക് വധശിക്ഷ

By Editor

ബെംഗളൂരു: ആറുവയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസില്‍ ബളഗാര്‍ സ്വദേശി അനില്‍ ബളഗാറിന് (35) വധശിക്ഷ. പത്തുവര്‍ഷം കഠിന തടവും വധശിക്ഷയും വിധിച്ച മുന്‍സിപ്പല്‍ കോടതി കുട്ടിയുടെ മാതാപിതാക്കള്‍ക്ക്…

April 30, 2018 0

എരഞ്ഞിപ്പാലം പ്രീ-റിക്രൂട്ട്‌മെന്റ് ട്രെയിനിങ് സെന്ററിൽ അധ്യാപികയെ പീഡിപ്പിച്ചെന്ന് പരാതി

By Editor

കോഴിക്കോട്: എരഞ്ഞിപ്പാലം പ്രീ-റിക്രൂട്ട്‌മെന്റ് ട്രെയിനിങ് സെന്റര്‍ ഉടമ ഇതേ സ്ഥാപനത്തിലെ അധ്യാപികയെ പീഡിപ്പിച്ചെന്ന് പരാതി. കക്കോടി മോരിക്കര സ്വദേശി നവാസ് ജാനിനെതിരേയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍…

April 30, 2018 0

ഓടുന്ന വാഹനത്തില്‍ ആക്രമിക്കപ്പെട്ട കേസിന്റെ വാദം കേള്‍ക്കാന്‍ വനിതാ ജഡ്ജി വേണമെന്ന് ആവശ്യവുമായി നടി സുപ്രീംകോടതിയിലേക്ക്

By Editor

കൊച്ചി: കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍ നടി ആക്രമിക്കപ്പെട്ട കേസിന്റെ വാദം കേള്‍ക്കാന്‍ വനിതാ ജഡ്ജി വേണമെന്ന് ആവശ്യവുമായി നടി സുപ്രീംകോടതിയിലേക്ക്. നീതിപൂര്‍വമായ കേസ് നടത്തിപ്പിന് വനിതാ ജഡ്ജിയുടെ സേവനം…

April 28, 2018 0

ദേശീയപാതയില്‍ നവവധുവിനെ വെടിവെച്ച് കൊന്ന് ആഭരണങ്ങളും കാറും കവര്‍ന്നു

By Editor

മീററ്റ്: കൊള്ളയടിക്കുന്നതിനിടെ കവര്‍ച്ചക്കാര്‍ നവവധുവിനെ വെടിവെച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ മീററ്റിന് സമീപം ദേശീയ പാത58ല്‍ മാതൂറില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മുസാഫര്‍ നഗര്‍ സ്വദേശികളായ ഷഹ്‌ജെബ്, ഭാര്യ…

April 28, 2018 0

മദ്രസയിൽ കുട്ടിയെ പീഡിപ്പിച്ച സംഭവം, പോലീസ് അറസ്റ് ചെയ്ത മൗലവിയുടെ വീടാക്രമിച്ചു

By Editor

ഡൽഹി : ഡെല്‍ഹിയില്‍ പത്തുവയസുകാരിയെ മദ്രസയില്‍ പീഡിപ്പിച്ച സംഭവത്തില്‍ പൊലീസ് അറസ്റ്റു ചെയ്ത മദ്രസയിലെ മൗലവിയുടെ വീടിന് നേരെ ആക്രമണം.വെള്ളിയാഴ്ച രാവിലെ മുദ്രാവാക്യം വിളിച്ചെത്തിയ ഒരുകൂട്ടം അക്രമികള്‍…

April 27, 2018 0

കുഞ്ഞ് പെണ്ണാണെന്ന് സമര്‍ഥിക്കാന്‍ ഡോക്ടര്‍ ജനനേന്ദ്രിയം മുറിച്ചതായി പരാതി

By Editor

റാഞ്ചി: ജനിച്ച കുഞ്ഞ് പെണ്ണാണെന്ന് സമര്‍ഥിക്കാന്‍ ഡോക്ടര്‍ നവജാത ശിശുവിന്റെ ജനനനേന്ദ്രിയം മുറിച്ചുമാറ്റിയതായി ആരോപണം. ഡോക്ടറുടെ ക്രൂരതയ്ക്കിരയായ കുട്ടി ആശുപത്രിയില്‍ മരിച്ചു. ജാര്‍ഖണ്ഡിലെ ഇത്ത്ഖോരി ഓം നഴ്സിങ്…

April 27, 2018 0

ബാസ്‌കറ്റ് ബോള്‍ താരത്തെ ബലാത്സംഗം ചെയ്തു: ഹാസ്യതാരം ബില്‍ കോസ്ബി കുറ്റക്കാരന്‍

By Editor

പെന്‍സല്‍വാനിയ: മുന്‍ ബാസ്‌കറ്റ് ബോള്‍ താരം ആന്‍ഡ്രിയ കോണ്‍സ്റ്റന്റിനെ 2004 ല്‍ മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്ത കേസില്‍ അമേരിക്കന്‍ ഹാസ്യതാരം ബില്‍ കോസ്ബി കുറ്റക്കാരനെന്ന് കോടതി.…