DELHI NEWS - Page 55
ഉറങ്ങി കിടന്നവരുടെ ഇടയിലേക്ക് ട്രക്ക് പാഞ്ഞ് കയറി 4 പേര് മരിച്ചു
ഡല്‍ഹി: സീമാപുരിയില്‍ ഉറങ്ങി കിടന്നവരുടെ ഇടയിലേക്ക് ട്രക്ക് പാഞ്ഞ് കയറി 4 പേര് മരിച്ചു. കരിം (52), ഛോട്ടേ ഖാന് (25),...
ജനപ്രിയ കോമഡി ആർട്ടിസ്റ്റ് രാജു ശ്രീവാസ്തവ അന്തരിച്ചു
ന്യൂഡൽഹി: ജനപ്രിയ സ്റ്റാൻഡ് അപ് കോമഡി ആർട്ടിസ്റ്റ് രാജു ശ്രീവാസ്തവ(58) അന്തരിച്ചു. അസുഖബാധിതനായി ഡൽഹി എയിംസിൽ...
ഡൽഹിയിൽ നിർണായക ചർച്ച; കെ.സി. വേണുഗോപാലിനെ സോണിയ ഗാന്ധി വിളിപ്പിച്ചു
ആലപ്പുഴ: നിർണായക ചർച്ചകൾക്കായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി....
ചീറ്റകൾ വീണ്ടും ഇന്ത്യൻ മണ്ണിൽ; തുറന്നുവിട്ട് പ്രധാനമന്ത്രി – വിഡിയോ
നമീബിയയിൽ നിന്നും എത്തിയ ചീറ്റകളെ കുനോ ദേശീയോദ്യാനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്നുവിട്ടു. എട്ട് ചീറ്റകളെയാണ്...
മുഖ്യമന്ത്രിയുടെ അടുത്തെത്തിയ തെരുവ് നായയെ ആട്ടിയോടിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ
ദില്ലിയിൽ പിബി യോഗത്തില്‍ പങ്കെടുക്കാനായി പിണറായി വിജയന് എകെജി ഭവനില്‍ എത്തിയപ്പോഴായിരുന്നു സംഭവം ദില്ലി: ദില്ലിയിൽ...
ഭാരത് ബയോടെക്കിന്റെ കോവിഡ് നേസൽ വാക്സീന് അനുമതി
ന്യൂഡൽഹി∙ ഭാരത് ബയോടെക് വികസിപ്പിച്ച കോവിഡ് നേസൽ വാക്സീന് ഡ്രഗ് കൺട്രോളർ അംഗീകാരം നൽകി. ‘അടിയന്തര സാഹചര്യങ്ങളിൽ’...
കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ മത്സരിച്ചേക്കും
ന്യൂഡല്‍ഹി: കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി എംപി...
വെറും 100 രൂപയുടെ പേടിഎം ഇടപാടിന്റെ ചുവടുപിടിച്ച് പോലീസ് തെളിയിച്ചത് ആറു കോടി രൂപയുടെ വൻ കൊള്ള
വെറും 100 രൂപയുടെ പേടിഎം ഇടപാടിന്റെ ചുവടുപിടിച്ച് പൊലീസ് തെളിയിച്ചത് ആറു കോടി രൂപയുടെ വൻ കൊള്ള. ഡൽഹിയിലെ പഹർഗഞ്ചിൽ...
‘ഡിജിറ്റൽ റേപ്പി’ന് 75കാരന് ജീവപര്യന്തം
ന്യൂഡൽഹി: ‘ഡിജിറ്റൽ റേപ്പു’മായി ബന്ധപ്പെട്ട കേസിൽ കുറ്റക്കാരനെന്നു കണ്ടെത്തിയ എഴുപത്തഞ്ചുകാരനെ ജീവപര്യന്തം...
ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു
ബോർഡർ സെക്യൂരിറ്റി ഫോഴ്സിലേക്ക് അസി. സബ് ഇൻസ്പെക്ടർ (എ.എസ്.ഐ) സ്റ്റെനോഗ്രാഫർ തസ്തികയിൽ 11 ഒഴിവുകളിലും ഹെഡ് കോൺസ്റ്റബിൾ...
ആധാർ കാർഡ് പരിശോധിച്ച് ജനനത്തീയതി ഉറപ്പുവരുത്തിയശേഷം മാത്രം ലൈംഗിക ബന്ധത്തിലേർപ്പെടാൻ സാധിക്കില്ലെന്ന് ഡൽഹി ഹൈക്കോടതി
ആധാർ കാർഡ് പരിശോധിച്ച് ജനനത്തീയതി ഉറപ്പുവരുത്തിയശേഷം മാത്രം ലൈംഗിക ബന്ധത്തിലേർപ്പെടാൻ സാധിക്കില്ലെന്ന് ഡൽഹി ഹൈക്കോടതി...
പരീക്ഷയ്ക്കിടെ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച സംഭവം; നീറ്റ് പരീക്ഷ വീണ്ടും നടത്തും
ന്യൂ ഡൽഹി: നീറ്റ് പരീക്ഷാ നടത്തിപ്പിനിടെ അപമാനിക്കപ്പെട്ട കുട്ടികള്‍ക്കായി വീണ്ടും പരീക്ഷ നടത്തും. സെപ്തംബര്‍ നാലിന്...