EDUCATION - Page 15
ജൂലായ് ഒന്ന് മുതല്‍ പി.എസ്.സി. പരീക്ഷകള്‍ പുനരാരംഭിക്കും ; കോവിഡ് ബാധിതർക്കും എഴുതാം
തിരുവനന്തപുരം: ജൂലൈയ് ഒന്നു മുതല്‍ പി.എസ്.സി. പരീക്ഷകള്‍ വീണ്ടും തുടങ്ങും. കോവിഡ് ബാധിതര്‍ക്ക് പരീക്ഷാകേന്ദ്രങ്ങളില്‍...
കോവിഡ്-19: നെസ്റ്റ് പരീക്ഷ മാറ്റിവെച്ചു; പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി
ന്യൂഡല്‍ഹി:കോവിഡിന്റെ പശ്ചാത്തലത്തില്‍ 2021-ലെ നാഷണല്‍ എന്‍ട്രന്‍സ് സ്ക്രീനിങ് ടെസ്റ്റ് (നെസ്റ്റ്) മാറ്റിവെച്ചു....
ഈ വർഷവും ഓൺലൈനിലൂടെ ക്ലാസ് ; ജൂണ്‍ ഒന്നിന് തന്നെ അധ്യയന വർഷം ആരംഭിച്ചേക്കും
തിരുവനന്തപുരം: ഈ അധ്യയന വർഷവും ഓൺലൈനിലൂടെ തന്നെയാകും കടന്നു പോകുക. രോഗ വ്യാപന തീവ്രത കുറയാത്ത സാഹചര്യത്തിൽ സാധാരണ...
ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് മാറ്റമില്ല
ശനിയാഴ്ച ഹയർസെക്കൻഡറി പരീക്ഷകൾ മുൻ നിശ്ചയപ്രകാരം നടക്കും. അധ്യാപകർക്കും കുട്ടികൾക്കും യാത്രചെയ്യാൻ അനുവാദമുണ്ട്....
എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്. കോവിഡ്...
കോവിഡ് പ്രതിസന്ധി: സ്കൂളുകള്‍ അടുത്ത അധ്യയന വര്‍ഷവും തുറക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്
കൊവിഡ് രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്കൂളുകള്‍ അടുത്ത അധ്യയന വര്‍ഷവും തുറക്കുന്നില്ലെന്ന്...
എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഈ മാസം പതിനേഴിന് തുടങ്ങുന്ന...
ഡല്‍ഹിയില്‍ പുതിയ വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരിക്കുമെന്ന് അരവിന്ദ് കെജ്രിവാൾ
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സ്വന്തമായി വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി...
പരീക്ഷ നീട്ടിവെക്കണമെന്ന ആവശ്യവുമായി പ്ലസ് ടു സയന്‍സ് വിദ്യാര്‍ഥികള്‍
തിരുവനന്തപുരം: പരീക്ഷ നീട്ടിവെക്കണമെന്ന ആവശ്യവുമായി പ്ലസ് ടു സയന്‍സ് വിദ്യാര്‍ഥികള്‍. മാർച്ച് 17ന് ആരംഭിക്കാനിരിക്കുന്ന...
അദ്ധ്യാപക നിയമനത്തില്‍ ചട്ടവിരുദ്ധമായി ഇടപ്പെട്ടു; മന്ത്രി കെ ടി ജലീലിനെതിരെ പരാതി
തിരുവനന്തപുരം: എയിഡഡ് കോളേജ് അദ്ധ്യാപക നിയമനത്തില്‍ മന്ത്രി കെ ടി ജലീല്‍ ചട്ടവിരുദ്ധമായി ഇടപെട്ടെന്ന് ആരോപണം. തുമ്പ...
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫെബ്രുവരി 15 മുതല്‍ ആര് ടി പി സി ആര് പരിശോധന നടത്തും
ആലപ്പുഴ: മലപ്പുറം ജില്ലയില്‍ കോവിഡ് വ്യാപനം സ്കൂളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യം പരിഗണിച്ച് ആലപ്പുഴ ജില്ലയിലെ സ്ഥിതി...
പൊതുജനങ്ങള്‍ക്ക് സൗജന്യമായി ഉപയോഗിക്കാവുന്ന പബ്ലിക് ഹെല്‍ത്ത് പാര്‍ക്ക് ഒരുക്കി മണപ്പുറം ഫിനാന്‍സ്
തൃശൂര്‍: പൊതുജനങ്ങള്‍ക്ക് സൗജന്യമായി ഉപയോഗിക്കാവുന്ന പബ്ലിക് ഹെല്‍ത്ത് പാര്‍ക്ക് ഒരുക്കി മണപ്പുറം ഫിനാന്‍സ്. വലപ്പാട്...