ENTERTAINMENT NEWS - Page 2
തമാശയ്ക്ക് തുടങ്ങിയ മദ്യപാനം ഒഴിവാക്കാൻ കഴിയാതെയായി ; വേണ്ടപ്പെട്ടവർക്ക് പോലും ബുദ്ധിമുട്ടായി : അജു വർഗീസ്
തമാശയ്ക്ക് തുടങ്ങിയ മദ്യപാനം ഒഴിവാക്കാൻ കഴിയാത്തൊരു സാഹചര്യത്തിലേക്ക് വരെ എത്തിയിരുന്നതായി നടൻ അജു വർഗീസ്.ജയസൂര്യ...
പറവ ഫിലിംസ് ഓഫിസിലെ റെയ്ഡ് : 60 കോടി രൂപയുടെ നികുതി വെട്ടിപ്പ്, സൗബിനെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യും
കൊച്ചി∙ പറവ ഫിലിംസ് ഓഫിസില്‍ റെയ്ഡ് നടത്തിയതിനു പിന്നാലെ നടൻ സൗബിന് ഷാഹിറിനെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യാനായി...
“സീരിയലിലൂടെ വന്നയാളാണ് പരമ്പരകളെ എൻഡോസൾഫാനെന്ന് വിളിക്കുന്നത്; ഒരു സ്ഥാനം കിട്ടി എന്നുവച്ച്….. : പ്രേംകുമാറിന് മറുപടിയുമായി ധർമജൻ
തിരുവനന്തപുരം: ചില സീരിയലുകൾ എൻഡോസൾഫാൻ പോലെ വിഷമാണെന്ന ചലച്ചിത്ര അക്കാദമി ചെയർമാനും നടനുമായ പ്രേംകുമാറിന്റെ പരാമർശത്തെ...
വെള്ളവസ്ത്രം ധരിച്ചാല്‍ താന്‍ മങ്ങിപ്പോവുമെന്ന് ശ്രീദേവി;സമുദായത്തിന് ചേരില്ലെന്ന് അവരുടെ അമ്മയും...ഒടുവിൽ സംഭവിച്ചത്
1989-ല്‍ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രമാണ് ചാന്ദ്നി. പ്രണയത്തിനും സംഗീതത്തിനും ഒരുപോലെ പ്രാധാന്യം നല്കിയ ചിത്രത്തില്‍...
കണ്ടാല്‍ ഭ്രാന്താകും! ബിപാഷയുടെ മാറിടത്തെ പപ്പായയോട് ഉപമിച്ച കെആര്‍കെ
വിവാദ നായകനാണ് കെആര്‍കെ എന്ന കമാല്‍ ആര് ഖാന്. ബോളിവുഡിലെ സൂപ്പര്‍ താരങ്ങളെക്കുറിച്ചു പോലും മോശം പ്രസ്താവനകളും തെറ്റായ...
ബലാത്സംഗക്കേസ്: നടന് ബാബുരാജിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ജൂനിയർ നടിയെ പീഡിപ്പിച്ചു എന്നായിരുന്നു ബാബുരാജിനെതിരായ കേസ്
കാന്താരയുടെ ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുന്നതിനിടെ അപകടം; മിനിബസ് നിയന്ത്രണംവിട്ട് മറിഞ്ഞു; ജൂനിയർ ആർട്ടിസ്റ്റുകൾക്ക് പരിക്ക്
ബെംഗളൂരു: കർണാടകയിലെ കൊല്ലൂരിന് സമീപം ജാഡ്കാലിൽ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. ഋഷഭ് ഷെട്ടി...
അന്ന് ഒടുവില്‍ ഉണ്ണികൃഷ്ണന്റെ ചെവിക്കല്ല് നോക്കി രഞ്ജിത് അടിച്ചു’; അന്നടിച്ച ആ അടി ഇന്ന് രഞ്ജിത്തിനെ തിരിച്ചടിക്കുന്നു ; വെളിപ്പെടുത്തി ആലപ്പി അഷ്റഫ്
മോഹൻലാൽ നായകനായ ഷാജി കൈലാസ് ചിത്രം ആറാം തമ്പുരാന്റെ സെറ്റിൽ വെച്ച് നടൻ ഒടുവിൽ ഉണ്ണികൃഷ്ണനെ സംവിധായകൻ രഞ്ജിത്ത്...
മുകേഷ്, ജയസൂര്യ ഉള്‍പ്പെടെയുള്ള നടന്മാര്ക്കെതിരായ പരാതികള്‍ പിന്‍വലിക്കാനുള്ള തീരുമാനം തിരുത്തി നടി; പ്രതികരണം വൈകാരികമായിരുന്നുവെന്ന് വിശദീകരണം
തനിക്കെതിരായ പോക്സോ കേസ് നിയമപരമായി നേരിടുമെന്നും നടി വ്യക്തമാക്കി
എരിതീയിൽ എണ്ണയൊഴിക്കാനില്ല, എൻ്റെ സ്വകാര്യതയെ ബഹുമാനിക്കൂ'; വിവാഹമോചനത്തിൽ മോഹിനി
സംഗീത സംവിധായകൻ എ.ആർ. റഹ്മാനും ഭാര്യ സൈറാ ബാനുവും വിവാഹമോചിതരാകുന്നു എന്ന വാർത്ത സംഗീതലോകത്തും ആരാധകരിലും ഏറെ...
മുകേഷ്, ജയസൂര്യ തുടങ്ങി ഏഴുപേര്‍ക്കെതിരേ നൽകിയ പരാതി പിന്‍വലിക്കുന്നതായി പരാതിക്കാരിയായ നടി
സര്‍ക്കാരില്‍നിന്ന് പിന്തുണ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിയിൽനിന്ന് പിന്‍വാങ്ങുന്നതായി ഇവര്‍ അറിയിച്ചത്
പഠിപ്പിക്കുന്ന വിദ്യാർഥിനിയെ പീഡിപ്പിച്ചു; നടൻ അബ്ദുൽ നാസർ പോക്സോ കേസിൽ അറസ്റ്റിൽ
സുഡാനി ഫ്രം നൈജീരിയ, ഹലാല്‍ ലൗ സ്റ്റോറി, ആടുജീവിതം തുടങ്ങിയ പ്രമുഖ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്