ENTERTAINMENT NEWS - Page 3
സിനിമയില്‍ ഒരു ശക്തികേന്ദ്രവുമില്ല'; ഒടുവില്‍ മൗനം വെടിഞ്ഞ് മമ്മൂട്ടി
ശിക്ഷാവിധികൾ കോടതി തീരുമാനിക്കട്ടെ: മമ്മൂട്ടിയുടെ ആദ്യ പ്രതികരണം
‘ചാർമിള വഴങ്ങുമോ?, ഹരിഹരൻ ചോദിച്ചു; സഹകരിക്കാത്ത നടിമാരെ ഷൂട്ടിങ് സെറ്റിൽ പൊരിക്കും’ ; ഗുരുതരവെളിപ്പെടുത്തൽ
അര്ജുനന് പിള്ളയും അഞ്ച് മക്കളും' സിനിമാ സെറ്റില്‍ വച്ച് പ്രൊഡ്യൂസറും പ്രൊഡക്ഷന്‍ മാനേജരും പീഡിപ്പിക്കാന്‍...
റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ ഷോക്കായി, ഇരകള്‍ക്ക് നീതി കിട്ടുമെന്ന് ഉറപ്പുണ്ട്' | Amala paul
Disturbing and shocking: Amala Paul reacts to Hema committee report
എവിടേക്കും ഒളിച്ചോടിയിട്ടില്ല; പ്രതികരിക്കാന്‍ വൈകിയതിന്റെ കാരണം തുറന്ന് പറഞ്ഞ് മോഹന്‍ലാല്‍
AMMA not responsible for everything, I'm not part of any power group: Mohanlal
യുവാവിന്റെ പരാതി: സംവിധായകൻ രഞ്ജിത്തിനെതിരെ പ്രകൃതി വിരുദ്ധ പീഡനത്തിന് കേസ്
നഗ്ന ചിത്രം അയച്ചു നൽകിയ കുറ്റത്തിന് ഐടി ആക്റ്റും രഞ്ജിത്തിനെതിരെ ചുമത്തിയിട്ടുണ്ട്
മുകേഷിൻറെ രാജി; സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് തീരുമാനമെടുക്കും
മുകേഷ് രാജിവെക്കണമെന്ന് പ്രതിപക്ഷവും ഘടകകക്ഷികളും ആവശ്യം ശക്തമാക്കുന്നതിനിടെയാണ് സെക്രട്ടറിയേറ്റ് യോഗം ചേരുന്നത്
ജയസൂര്യക്കെതിരായ പീഡനക്കേസ്: ബാലചന്ദ്ര മേനോന് ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുക്കും
ജാമ്യമില്ലാ വകുപ്പ് പ്രകാരം തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് ജയസൂര്യക്കെതിരെ കേസെടുത്തത്
കെട്ടിയിട്ട് പീഡിപ്പിച്ചെന്ന് യുവതി; 'ആറാട്ടണ്ണൻ', അലിൻ ജോസ് പെരേര എന്നിവരടക്കം 5 പേർക്കെതിരേ കേസ്
ഇവരെ ഉടന്‍ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന
മുകേഷിനെതിരെ ആരോപണങ്ങൾ ശക്തം; ബലാത്സംഗക്കേസ്; ജാമ്യമില്ലാ വകുപ്പ് ചുമത്തി; മുകേഷിനെ സിപിഎം കൈവിട്ടേക്കും
അറസ്റ്റുണ്ടായാൽ രാജി സുനിശ്ചിതം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ള അക്രമികളുടെ പേര് പുറത്തുവിടണമെന്ന് 'ഫെഫ്ക'
സംഘടനയിലെ അംഗങ്ങളുടെ അറസ്റ്റുണ്ടായാല്‍ അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്നും ഫെഫ്ക വ്യക്തമാക്കി.
മിനു മുനീര്‍ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു; സന്ദേശങ്ങള്‍ തെളിവായുണ്ട്; ബ്ലാക്ക്മെയിലിന് കീഴടങ്ങില്ലെന്ന് മുകേഷ്
തനിക്കെതിരായ ആരോപണങ്ങളുടെ സത്യാവസ്ഥ പുറത്തുവരണമെന്നും നിയമപരമായി നേരിടുമെന്നും നടനും എംഎല്‍എയുമായ മുകേഷ്
‘അമ്മ’യിൽ കൂട്ടരാജി; മോഹൻലാൽ അടക്കം മുഴുവൻ ഭാരവാഹികളും രാജിവച്ചു, ഭരണസമിതി പിരിച്ചുവിട്ടു
ഇന്നു ചേർന്ന ഓൺലൈൻ യോഗത്തിലാണ് തീരുമാനം.