ENTERTAINMENT NEWS - Page 35
ഗോള്‍ഡന്‍ വിസ നല്‍കുന്നത് കേരളത്തില്‍ കിറ്റ് വിതരണം ചെയ്യുന്നത് പോലെ: സന്തോഷ് പണ്ഡിറ്റ്
മലയാളത്തിലെ സിനിമാ താരങ്ങള്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കുന്നതിനെ പരിഹസിച്ച് സന്തോഷ് പണ്ഡിറ്റ്.ചെറിയ നടനായ തനിക്ക്...
അഭിനയിച്ചു തുടങ്ങിയപ്പോള്‍ തങ്ങള്‍ പ്രതീക്ഷിച്ചതിലും അപ്പുറം റിസ നല്കി ; വില്ലന്‍ കഥാപാത്രങ്ങളുടെ കൂട്ടത്തില്‍ നിന്ന് ജോണ്‍ ഹോനായി മാറി നില്ക്കുന്നതും ആ അഭിനയം കൊണ്ടാണെന്നും സിദ്ദിഖ്
തന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായിരുന്നു റിസ ബാവ. കുറേ നാളായി അദ്ദേഹവുമായി ബന്ധമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ മരണം...
സീരിയൽ സിനിമാ നടൻ രമേശ് വലിയശാല തൂങ്ങി മരിച്ച നിലയിൽ
പ്രശസ്ത സീരിയൽ നടൻ രമേശ് വലിയശാല അന്തരിച്ചു. ശനിയാഴ്ച്ച പുലർച്ചയോടെ വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുക...
കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മോഷണം, നടിയുടെ ആറരലക്ഷം രൂപ കവര്‍ന്നു
ബോളിവുഡ് നടി അലംകൃത സാഹെയുടെ വീട്ടിൽ മോഷണം. കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി നടിയിൽ നിന്നും ആറരലക്ഷമാണ് മോഷ്ടാക്കൾ കവർന്നത്....
മലയാളത്തിന്റെ മഹാനടന് മമ്മൂട്ടിക്ക് ഇന്ന് എഴുപതാം പിറന്നാള്‍ ; ആശംസകളുമായി മലയാള നാട്
പഴശ്ശിയായി, അംബേദ്കറായി, ബഷീറായി, പൊന്തന്‍മാടയായി, ഭാസ്കരപ്പട്ടേലരായി, വടക്കന്‍ വീരഗാഥയിലെ ചന്തുവായി, വാറുണ്ണിയായി......
ആരാധനാലയത്തിൽ ചെരുപ്പ് ധരിച്ചു കയറി ; നടി തൃഷയെ അറസ്റ്റ് ചെയ്യണമെന്നാവശ്യം "പൊന്നിയൻ സെൽവൻ ചിത്രീകരണം വീണ്ടും പ്രതിസന്ധിയിൽ
മണിരത്നം ചിത്രം പൊന്നിയൻ സെൽവൻ സിനിമയുടെ ചിത്രീകരണം വീണ്ടും പ്രതിസന്ധിയിൽ. സിനിമയുടെ ചിത്രീകരണത്തിനിടയിൽ കുതിര ചത്തതിനെ...
'സാവിത്രി തമ്പുരാട്ടി'യായി ദീപ്തി സതി; വിനയന്റെ 'പത്തൊമ്പതാം നൂറ്റാണ്ടി'ലെ ക്യാരക്റ്റര്‍ പോസ്റ്റര്‍
വിനയന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് പിരീഡ് ഡ്രാമയാണ് 'പത്തൊമ്പതാം നൂറ്റാണ്ട്'. ചിത്രത്തിലെ ക്യാരക്റ്റര്‍...
മോഹന്‍ലാലിനൊപ്പം ജിമ്മില്‍ കല്യാണി പ്രിയദര്ശന് ചിത്രം വൈറല്‍
ആരോഗ്യ സംരക്ഷണത്തില്‍ മോഹല്‍ലാല്‍ എന്നും ഒരു പടി മുന്നിലാണ്. താരത്തിന്റെ നിരവതി ചിത്രങ്ങളും വീഡിയോകളുമാണ് സാമൂഹിക...
പ്രത്യൂഷയ്ക്ക് പിന്നാലെ സിദ്ധാര്‍ത്ഥും; ഓര്‍മയായത് ഒരേ സീരിയലിലെ പ്രധാന താരങ്ങള്‍
സിദ്ധാര്‍ത്ഥ് ശുക്ലയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ആരാധകരും ഹിന്ദി സിനിമാ സീരിയല്‍ ലോകവും. ഇന്ന് ഉച്ചയോടെയാണ്...
നീലചിത്ര നിര്‍മാണം: ശില്പ ഷെട്ടി രാജ് കുന്ദ്രയില്‍ നിന്നും വിവാഹ മോചനത്തിന് ഒരുങ്ങുന്നതായി സൂചന
നീലചിത്ര നിര്‍മാണ കേസില്‍ ഭര്‍ത്താവ് രാജ് കുന്ദ്രെ അറസ്റ്റിലായതിന് പിന്നാലെ നടി ശില്പ ഷെട്ടി വിവാഹമോചനത്തിന്...
ഭൂപതിയിൽ സുരേഷ് ഗോപിക്ക് ഒപ്പം ലക്ഷ്മിക്കുട്ടിയായി എത്തിയത് ഷാരൂഖ് ഖാന്!, സോഷ്യല്‍ മീഡിയയുടെ കണ്ടുപിടുത്തം ! വീഡിയോ
സുരേഷ് ഗോപിയും നടന് ദേവനും തകര്‍ത്ത് അഭിനയിച്ച ഒരു സിനിമയിലെ രംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയായി...
മമ്മൂട്ടിക്കും മോഹൻലാലിനും പിന്നാലെ ടോവിനോ തോമസിനും ഗോൾഡൻ വീസ
മമ്മൂട്ടിക്കും മോഹൻലാലിനും പിന്നാലെ ടോവിനോ തോമസിനും ഗോൾഡൻ വീസ നൽകി. കലാ-സാംസ്കാരിക രംഗങ്ങളിലെ പ്രതിഭകൾക്ക് യു.എ.ഇ....