ENTERTAINMENT NEWS - Page 36
മൊട്ടയടിച്ച് ഫഹദ് ; പുഷ്പയിലെ ബന്‍വാര്‍ സിംഗ് ഷെഖാവത്ത് ലുക്ക് വൈറല്‍
ഫഹദ് ഫാസില്‍ അഭിനയിക്കുന്ന ബന്‍വാര്‍ സിങ്ങ് ഷെഖാവത്ത് എന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ട്...
അണിഞൊരുങ്ങി നല്ല നിറമുള്ള കുപ്പായമൊക്കെയിട്ട് പോകുമ്പോളായിരിക്കും കൊടക്കമ്പി എന്ന ആ വിളി വരുന്നത്" അത് കുറച്ചു കാലം ഒരു വിഷമമായിരുന്നു; ഇന്ദ്രന്‍സ്
കൊടക്കമ്പി’ എന്ന വിളിപ്പേരിന്റെ വിഷമത്തില്‍ നിന്ന് സന്തോഷമാക്കി മാറ്റിയതിന്റെ കഥ തുറന്നു പറയുകയാണ് നടന് ഇന്ദ്രന്‍സ്...
നികുതിയും, ഇൻഷുറൻസും അടച്ചില്ല: അമിതാഭ് ബച്ചന്റെ റോൾസ് റോയ്സ് പിടിച്ചെടുത്തു
ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ പേരിലുള്ള ആഡംബര കാർ ഇൻഷുറൻസ് അടക്കാത്തതിന് കർണാടക മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു....
നടി ചിത്ര അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടര്‍ന്ന്
ചെന്നൈ: നടി ചിത്ര(56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലായിരുന്നു മരണം. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും...
ഞാന്‍ ഇവിടെയുണ്ടെന്ന് തെളിയിക്കുകയും പറയുകയും ചെയ്യുന്ന ചങ്ങാതി'; സണ്ണി വെയ്ന്‍ പിറന്നാള്‍ ആശംസയുമായി മഞ്ജു വാര്യര്‍
പിറന്നാള്‍ ആഘോഷിക്കുന്ന സണ്ണിക്ക് പിറന്നാള്‍ ആശംസയുമായി എത്തിയിരിക്കുകയാണ് മഞ്ജു വാര്യര്‍. ചതുര്‍മുഖത്തില്‍ ഒരുമിച്ച...
മമ്മൂട്ടിക്കും മോഹന്‍ലാലിനും യുഎഇ ഗോള്‍ഡന്‍ വിസ
ദുബൈ: ചലച്ചിത്ര താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും യുഎഇ ഗോള്‍ഡന്‍ വിസ അനുവദിച്ചു. ആദ്യമായാണ് മലയാള ചലച്ചിത്ര...
പൃഥ്വി, മഞ്ജുവാര്യര്‍, ആസിഫ് അലി, അന്ന ബെന്‍; വൻ താരനിരയുമായി ‘കാപ്പ’ ഒരുങ്ങുന്നു
കാപ്പ എന്ന സിനിമയിലൂടെ ഇതാദ്യമായി പൃഥ്വിരാജും മഞ്ജുവാര്യരും ഒരുമിച്ച് മുഴുനീള കഥാപാത്രങ്ങളായി എത്തുന്നു. ഇരുവര്‍ക്കും...
പുത്തൻ മേക്കോവർ ലുക്കിലൊരുങ്ങി നവ്യ നായർ
ജീത്തു ജോസഫ് ഒരുക്കിയ സൂപ്പർഹിറ്റ് മോഹൻലാൽ ചിത്രം 'ദൃശ്യം 2' അടുത്തിടെയാണ് ആമസോൺ പ്രൈമിലൂടെ പുറത്തിറങ്ങിയത്. 2013ൽ...
ജീവിതത്തിലെ ഏറ്റവും നല്ല ദിവസങ്ങളിലൊന്ന്; ഗര്‍ഭകാല ചിത്രങ്ങള്‍ പങ്കുവച്ച് ഭാമ, കുഞ്ഞിനെ കാണിക്കണമെന്ന് ആരാധകര്‍
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഭാമ. നിവേദ്യത്തിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ ഭാമ സോഷ്യല്‍ മീഡിയയിലും ഏറെ...
ഈ പ്രായത്തിലും ഇത്ര കിടിലൻ ലുക്കോ?? ചെറുപ്പക്കാരെ ഈഗോയടിപ്പിച്ച് മമ്മൂട്ടിയുടെ പുതിയ ഫോട്ടോഷൂട്ട്
മമ്മൂട്ടിയുടെ ശരീര സൗന്ദര്യം വീണ്ടും സോഷ്യൽ മീഡിയകളിൽ ചർച്ചയ്ക്ക് വകയൊരുക്കുകയാണ്. ഗൃലക്ഷ്മിയ്ക്ക് വേണ്ടി നടത്തിയ...
നടന് ബാലയ്ക്ക് ഷൂട്ടിംഗിനിടയില്‍ പരിക്കേറ്റു!
നടന് ബാലയ്ക്ക് ഷൂട്ടിംഗിനിടയില്‍ കണ്ണിനു പരിക്കേറ്റു. രജനീകാന്ത് ചിത്രമായ അണ്ണാത്തെയുടെ ഷൂട്ടിംഗിനിടയില്‍ ലക്നൗവില്‍...
ഒരുപാട് കാലം നീണ്ട സങ്കടങ്ങള്‍ക്കൊടുവില്‍ ഞങ്ങള്‍ക്ക് അമൃതയെ പഴയതുപോലെ തിരിച്ചുകിട്ടി; ബാലയുടെ വിവാഹമാണോ അമൃതയെ സന്തോഷിപ്പിച്ചത് "ആരാധകർ"
ഒരു അഭിമുഖത്തിൽ ബാല രണ്ടാമതും വിവാഹത്തിന് തയ്യാറായിരിക്കുകയാണ് എന്നുള്ള വാർത്ത വന്നിരുന്നു. ഒരു അഭിമുഖത്തിൽ ബാല...