ENTERTAINMENT NEWS - Page 61
ഹൃതിക് റോഷന്, ടൈഗര്‍ ഷെറോഫ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന വാര് : ട്രെയ്ലര് പുറത്തിറങ്ങി
ഹൃതിക് റോഷന്, ടൈഗര്‍ ഷെറോഫ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ബോളിവുഡ് ആക്ഷന്‍ ചിത്രമാണ് വാര്. ചിത്രത്തിന്റെ...
ഹോളിവുഡ് ശൈലിയിൽ നിർമ്മിച്ച ഹൊറർ കോമഡി ചിത്രം സോംബി ആഗസ്റ്റ് 30 മുതൽ
സി.കെ.അജയ് കുമാർ തമിഴിൽ 'സോംബി' എന്ന പേരിൽ ഒരു സിനിമ പ്രദർശനത്തിനെത്തുന്നു . ഹോളിവുഡ് സിനിമകളിൽ സോംബി ( ZOMBIE ) വിഭാഗം...
വിശാൽ -സുന്ദർ.സി പുതിയ ചിത്രം "ആക്ഷൻ
സി .കെ .അജയ് കുമാർ തമിഴിലെ ജനപ്രിയ സംവിധായകൻ സുന്ദർ .സി വിശാലിനെ നായകനാക്കി സംവിധാനംഐ ചെയ്യുന്ന പുതിയ സിനിമയ്ക്ക് "ആക്ഷൻ...
സിനിമ-ടെലിവിഷന്‍ താരം വിദ്യാ സിന്‍ഹ അന്തരിച്ചു
സിനിമ-ടെലിവിഷന്‍ താരം വിദ്യാ സിന്‍ഹ അന്തരിച്ചു. 71 വയസായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെത്തുടര്‍ന്ന് ഏതാനും ദിവസങ്ങളായി...
ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ സംഭാവന ചെയ്ത് സൂര്യയും കാര്‍ത്തിയും
തമിഴ് താരങ്ങളായ സൂര്യയും കാര്‍ത്തിയും 10 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്....
താര നിബിഢമായ സയൻസ് ഫിക്ഷൻ ത്രില്ലർ " മിഷൻ മംഗൾ " ആഗസ്റ്റ് 15 ന്
ചൊവ്വാ ഗ്രഹത്തിലേക്ക് റോക്കറ്റു വിക്ഷേപണം നടത്തിയതിൽ പങ്കാളികളായ ഐ എസ് ആർ ഒ ശാസ്ത്രജ്ഞരുടെ കഥയെ ആസ്പദമാക്കി...
‘ഒരു കഥ സൊല്ലട്ടുമാ സാര്‍’ വിക്രം വേദ എന്ന തമിഴ് ത്രില്ലര്‍ ഹിന്ദിയിലേക്ക്
മാധവനും വിജയ് സേതുപതിയും തകര്‍ത്തഭിനയിച്ച വിക്രം വേദ എന്ന തമിഴ് ത്രില്ലര്‍ ഹിന്ദിയിലേക്ക്. ചിത്രത്തിലെ പ്രധാന വേഷങ്ങള്‍...
സ്റ്റൈലിഷ് ലുക്കില്‍ ജയറാം; അല്ലു അര്ജുന് സിനിമക്ക് വേണ്ടി കുറച്ചത് 12 കിലോ !
സ്റ്റൈലിഷ് ലുക്കില്‍ ജയറാം നില്ക്കുന്ന ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. കൈകള്‍ രണ്ടും തലയില്‍ക്കെട്ടി...
മോഹന്‍ലാലിനെ ആദരിച്ച് രജനീകാന്ത്
അഭിനയജീവിതത്തില്‍ നാല്‍പ്പത്തിയൊന്നു വര്‍ഷം പൂര്‍ത്തീകരിച്ച മോഹന്‍ലാലിനെ ആദരിച്ചു രജനീകാന്ത്. കാപ്പാന് എന്ന ഏറ്റവും...
വട ചെന്നൈയുടെ രണ്ടാം ഭാഗം ഉപേക്ഷിച്ചെന്ന വാർത്ത അടിസ്ഥാനരഹിതം; വെട്രിമാരൻ
ധനുഷിനെ നായകനാക്കി താൻ സംവിധാനം ചെയ്യാനിരിക്കുന്ന വട ചെന്നൈയുടെ രണ്ടാം ഭാഗം...
റിയാലിറ്റി ഷോക്കിടെ വംശനാശ ഭീഷണി നേരിടുന്ന ജീവിയെ പിടിച്ചു; നടിക്ക് അഞ്ച് വര്‍ഷം തടവ് ശിക്ഷ
വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന കക്ക വിഭാഗത്തില്‍ പെട്ട വലിയ ജീവിയെയാണ് കടലിനടിയില്‍ നിന്നും നടി പിടിച്ചത് പരാതി...
വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്കാരം മമ്മൂട്ടിക്ക്
ഖത്തറിലുള്ള 'പ്രവാസി ദോഹ'യും കൊച്ചിയിലെ പ്രവാസി ട്രസ്റ്റും ഏര്‍പ്പെടുത്തിയ വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്കാരം...