ERANAKULAM - Page 119
ബിഎംഎസ് യൂണിയന് പങ്കെടുക്കാതിരുന്നതോടെ ചരിത്രത്തിലാദ്യമായി പണിമുടക്ക് ദിനത്തില്‍ 60 ശതമാനം കെ.എസ്.ആര്.ടി.സി ബസുകള്‍ നിരത്തില്‍ ഇറങ്ങി
തിരുവനന്തപുരം : ചരിത്രത്തില്‍ ആദ്യമായി പണിമുടക്ക് ദിനത്തില്‍ കെ എസ് ആര് ടി സി ബസുകള്‍ നിരത്തിലിറങ്ങി.ഇന്ന് നടന്ന വാഹന...
2938 പേര്‍ക്ക് കോവിഡ്; 3512 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2938 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 354, മലപ്പുറം 344, കോഴിക്കോട് 334,...
നാളെ മുതല്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തില്‍
തിരുവനന്തപുരം : അലവന്‍സ് പരിഷ്കരണം അടക്കമുള്ള ശമ്പളകുടിശ്ശിക നല്‍കാത്തതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ മെഡിക്കല്‍...
പോലീസുകാരന് സസ്പെന്ഷൻ; വീണ്ടും വിവാദനടപടിയുമായി കൊച്ചി ഡെപ്യൂട്ടി കമ്മീഷണർ ഐശ്വര്യ ഡോങ്റെ
കൊച്ചി.പോലീസ് സ്റ്റേഷനിൽ കോഫീ വെൻഡിംഗ് മെഷീൻ സ്ഥാപിക്കാൻ മുൻകൈ എടുത്ത പൊലീസുകാരനെ ഡിസിപി സസ്പെൻഡ് ചെയ്തു....
കോണ്‍ഗ്രസില്‍ തുടരണമോ വേണ്ടയോ എന്ന് നിലപാട് വ്യക്തമാക്കി ധര്മജന് ബോള്‍ഗാട്ടി
കൊച്ചി : സിനിമയിലും മിമിക്രിയിലും മാത്രമേ ചിരിക്കാറുള്ളു വെന്നും രാഷ്ട്രീയ പ്രവര്‍ത്തനത്തെ വളരെ ഗൗരവത്തോടെയാണ്...
ഇ.ശ്രീധരൻ തൃപ്പുണിത്തുറയിൽ സ്ഥാനാർഥിയാകുമെന്ന് സൂചന
കൊച്ചി: ബിജെപിൽ ചേർന്ന ‘മെട്രോമാൻ’ ഇ.ശ്രീധരൻ തൃപ്പുണിത്തുറയില്‍ സ്ഥാനാർഥിയാകുമെന്ന് സൂചന. മെട്രോയും പാലാരിവട്ടം...
സംസ്ഥാനത്ത് ഇന്ന് 3792 പേർക്ക് കോവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3792 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കോഴിക്കോട് 519, തൃശൂര്‍ 416, എറണാകുളം 415,...
ശ്രീചിത്ര മുന്‍ ഡയറക്ടര്‍ ഡോ. ആശ കിഷോര്‍ ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ചുമതലയേറ്റു
കൊച്ചി: തിരുവനന്തപുരത്തെ ശ്രീചിത്ര തിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് മുന്‍ ഡയറക്ടര്‍ ഡോ. ആശ...
കൊച്ചിയിൽ ‘മംഗളം’ പത്രം ഓഫീസ് ആക്രമിച്ച പ്രതികള്‍ റിമാന്‍ഡില്‍
കൊച്ചി: മംഗളം പത്രം ഓഫീസ് ആക്രമിച്ച പ്രതികൾ റിമാന്‍ഡില്‍. വൈറ്റില പൊന്നുരുന്നിയിലുള്ള മംഗളം...
കേരളം ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും
ന്യൂഡല്‍ഹി : കേരളം ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം 4.30ന്...
സംസ്ഥാനത്ത് ഇന്ന് 3677 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്...
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല; പ്രോസിക്യൂഷൻ ഹര്‍ജി തള്ളി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി കോടതി തള്ളി. പ്രോസിക്യൂഷന് ഹര്‍ജിയാണ്...