ERANAKULAM - Page 180
എല്ലാ പോലീസ് അതിക്രമകേസുകളിലും അന്വേഷണം നടത്തണം; സുരേഷ് ഗോപി എം പി
കൊച്ചി: പോലീസില്‍ കൊമ്പുള്ളവർ ഉണ്ടെങ്കിൽ അത്തരക്കാരുടെ കൊമ്പു ഒടിക്കണമെന്ന് സുരേഷ് ഗോപി എം പി. വരാപ്പുഴയില്‍ പോലീസ്...
ടെറസിലെ പായല്‍ കഴുക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് അമ്മയും മകനും മരിച്ചു
പെരുമ്പാവൂര്‍: വീടിന്റെ ടെറസിലെ പായല്‍ കഴുകി വൃത്തിയാക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് അമ്മയും മകനും മരിച്ചു. കംപ്രസര്‍...
വരാപ്പുഴ കസ്റ്റഡി മരണം: നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് ആര്‍ടിഎഫ് ഉദ്ദ്യോഗസ്ഥര്‍
വരാപ്പുഴ: ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ പൊലീസിനെതിരെ രംഗത്ത്....
ഓടി കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്നും യുവതി കായലിലേക്ക് ചാടി
പനങ്ങാട്: ഓടിക്കൊണ്ടിരുന്ന പാസഞ്ചര്‍ ട്രെയിനില്‍ നിന്ന് യുവതി കായലിലേക്ക് ചാടി. ആലപ്പുഴ തിരുവമ്പാടി കടവത്തുശ്ശേരി...
ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ ജൂഡീഷല്‍ അന്വേഷണം വേണം: ചെന്നിത്തല
കൊച്ചി ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭീകരമായ...
13-ാമത് ജൈവകാര്‍ഷികോത്സവ മേള - ജൈവകാര്‍ഷികോത്സവം 2018 - ഉത്ഘാടനം ചെയ്തു
ഓര്‍ഗാനിക് കേരള ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ കളമശേരി രാജഗിരി ഔട്ട് റീച്ച്, തേവര സേക്രട്ട് ഹാര്‍ട്ട് കോളജ്,...
എറണാകുളം ചുങ്കത്ത് ജ്വല്ലറി അഞ്ചാം വാര്‍ഷികാഘോഷം
എറണാകുളം: എറണാകുളം ചുങ്കത്ത് ജ്വല്ലറിയുടെ അഞ്ചാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഇന്ന് (ഏപ്രില്‍ 7) നടത്തുന്ന 20,000...
ഇന്ദ്രൻസിന്റെ ‘ആളൊരുക്കം’ നാളെ തിയറ്ററിൽ
മാധ്യമപ്രവർത്തകനായ വി.സി അഭിലാഷ് സംവിധാനം ചെയ്ത ആളൊരുക്കം “ആളൊരുക്കം” ഏപ്രിൽ 6 ന് തീയറ്ററുകളിൽ എത്തുന്നു .ഇക്കൊല്ലം...
ആന്‍ഡി വോണിനൊപ്പം പുതിയ ലുക്കില്‍ ദിലീപ്
ദിലീപ് നായകനാകുന്ന കമ്മാരസംഭവത്തിന്റെ അവസാനഘട്ട ചിത്രീകരണം കൊച്ചിയില്‍ നടക്കുകയാണ്. നമിത പ്രമോദാണ് ചിത്രത്തിലെ നായിക....
കൊച്ചിന് ഷിപ്പ്യാര്ഡ് വിജിലന്‍സ് സ്റ്റഡി സര്‍ക്കിള്‍ കേരളയുടെ അഞ്ചാം വാര്‍ഷികം ആഘോഷിച്ചു
കൊച്ചി: കൊച്ചിന് ഷിപ്പ്യാര്ഡ് വിജിലന്‍സ് സ്റ്റഡി സര്‍ക്കിള്‍ കേരളയുടെ അഞ്ചാം വാര്‍ഷികം ആഘോഷിച്ചു. പൊതു മേഖല...
സ്വർണ വില വീണ്ടും കൂടി
കൊച്ചി: സ്വർണ വില ഇന്ന് കൂടി. പവന് 160 രൂപയാണ് ഇന്ന് വർധിച്ചത്. അഞ്ച് ദിവസത്തിന് ശേഷമാണ് വിലയിൽ മാറ്റമുണ്ടാകുന്നത്....