ഊണിനൊപ്പം കഴിക്കാൻ വെണ്ടയ്ക്ക മെഴുക്കുപുരട്ടി ; ഇതുപോലെ ഉണ്ടാക്കിനോക്കൂ
ഊണിനൊപ്പം കഴിക്കാൻ വെണ്ടയ്ക്ക മെഴുക്കുപുരട്ടിയുണ്ടാക്കിയാലോ? വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ തയ്യാറാക്കാവുന്ന ഒരു കിടിലന്‍ വെണ്ടയ്ക്ക മെഴുക്ക്പുരട്ടി റെസിപ്പി നോക്കാം. ആവശ്യമായ ചേരുവകള്‍ വെണ്ടയ്ക്ക -200 ഗ്രാം സവാള…