INDIA - Page 12
സീതാറാം യെച്ചൂരിയുടെ മൃതദേഹം എയിംസിന് കൈമാറി
ഡൽഹിയിലെ എകെജി ഭവനിൽ നിന്നും വൻ ജനാവലിയോടെ വിലാപയാത്രയായാണ് മൃതദേഹം എയിംസിൽ എത്തിച്ചത്.
അടിപ്പാതയിലെ വെള്ളത്തിൽ കാര്‍ മുങ്ങി; എച്ച്ഡിഎഫ്സി മാനേജർക്കും കാഷ്യർക്കും ദാരുണാന്ത്യം
ഹരിയാനയിലെ ഫരീദാബാദിലുണ്ടായ വെള്ളപ്പൊക്കത്തിൽ ബാങ്ക് മാനേജരും കാഷ്യറും മരിച്ചുഹരിയാനയിലെ ഫരീദാബാദിലുണ്ടായ...
താജ്മഹൽ ചോർന്നൊലിക്കുന്നു: യോഗി സർക്കാരിന് വിമർശനം
താജ്മഹലിൻ്റെ പൂന്തോട്ടമുൾപ്പെടെ കഴിഞ്ഞ ദിവസം വെള്ളത്തിൽ മുങ്ങിയിരുന്നു. തുടർന്ന് ഡ്രോൺ ക്യാമറ ഉപയോഗിച്ച് നടത്തിയ...
ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാള് ജയിലില്‍നിന്ന് പുറത്തിറങ്ങി
ഡല്‍ഹി മദ്യനയവുവുമായി ബന്ധപ്പെട്ട സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ വെള്ളിയാഴ്ച...
കേജ്രിവാളിന് ആശ്വാസം; ജാമ്യം അനുവദിച്ച് സുപ്രീം കോടതി
സത്യം ജയിച്ചെന്ന് ആംആദ്മി പാർട്ടി
ദേശീയപാതയിൽ സ്ത്രീയുടെ നഗ്നശരീരം, മൃതദേഹത്തിന് തലയില്ല
ഉത്തർപ്രദേശിൽ ദേശീയപാതയിൽ സ്ത്രീയുടെ തലയില്ലാത്ത നഗ്നശരീരം. കാൺപൂരിനുസമീപം ഗുജനിയിൽ ബുധനാഴ്ച പുലർച്ചെ 6.15നാണ് മൃതദേഹം...
സീതാറാം യെച്ചൂരിയുടെ മൃതദേഹം മെഡിക്കല്‍ പഠനത്തിന് കൈമാറും; നാളെ എകെജി ഭവനില്‍ പൊതുദര്‍ശനം
എകെജി ഭവനില്‍ നാളെ രാവിലെ ഒന്‍പത് മണിമുതല്‍ ഉച്ചക്ക് രണ്ടുമണിവരെയാണ് പൊതുദര്‍ശനം. തുടര്‍ന്ന് വസന്തകുഞ്ജിലെ വസതിയിലേക്ക്...
സീതാറാം യെച്ചൂരി അന്തരിച്ചു
ശ്വാശകോശ സംബന്ധമായ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്)...
മോദിയെ തേളിനോട് ഉപമിച്ച പ്രസംഗം: തരൂരിന് ആശ്വാസം, വിചാരണ നടപടികള്‍ സ്റ്റേ ചെയ്ത് സുപ്രീംകോടതി
2018 ഒക്ടോബറില്‍ ബെംഗളൂരു സാഹിത്യോത്സവത്തിലാണ് തരൂര്‍ പ്രധാനമന്ത്രി മോദിയെ ശിവലിംഗത്തിലെ തേളിനോട് ഉപമിച്ചത്.
സീതാറാം യെച്ചൂരിയുടെ നില ഗുരുതരം; സിപിഎം വാര്‍ത്താക്കുറിപ്പ്
ശ്വാസകോശത്തില്‍ കടുത്ത അണുബാധയെ തുടര്‍ന്നാണ് യെച്ചൂരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
മണിപ്പൂരില്‍ സംഘര്‍ഷത്തിന് പിന്നാലെ സുരക്ഷ ശക്തമാക്കി പോലീസ്
ഡല്‍ഹി: മണിപ്പൂരില്‍ സംഘര്‍ഷത്തിന് പിന്നാലെ സുരക്ഷ ശക്തമാക്കി പൊലീസ്. ഇന്നലെ വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ...
ഊർജ മേഖലയിലെ സഹകരണം വ്യാപിപ്പിക്കാൻ ഇന്ത്യ-യു.എ.ഇ ധാരണ; നാലു കരാറുകളിൽ ഒപ്പിട്ടു
ഊർജ മേഖലയിൽ സഹകരണം വ്യാപിപ്പിക്കാൻ ഇന്ത്യയും യു.എ.ഇയും നാലു കരാറുകൾ ഒപ്പിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യ...