INDIA - Page 24
പുതിയ കരസേന മേധാവിയായി ലഫ്. ജനറൽ ഉപേന്ദ്ര ദ്വിവേദിയെ നിയമിച്ചു
ദില്ലി: ലഫ്.ജനറൽ ഉപേന്ദ്ര ദ്വിവേദി പുതിയ കരസേന മേധാവി. മുപ്പതിന് ഉപേന്ദ്ര ദ്വിവേദി സ്ഥാനമേൽക്കും. നിലവിലെ മേധാവി ജനറൽ...
300 രൂപയുടെ ആഭരണം യുഎസ് വനിതയ്ക്ക് വിറ്റത് 6 കോടിക്ക്; കൊടുംതട്ടിപ്പ് ജയ്പുരിൽ
യുഎസ് യുവതിയെ കബളിപ്പിച്ച് 300 രൂപയുടെ ആഭരണം 6 കോടിരൂപയ്ക്ക് വിറ്റു. യുഎസ് വനിത ചെറിഷിനെയാണ് വെള്ളി ആഭരണത്തിൽ സ്വർണം...
സുഹൃത്തായ നടിക്ക് അശ്ലീല സന്ദേശം അയച്ചയാളെ കൊലപ്പെടുത്തി; കന്നഡ സൂപ്പർതാരം ദർശൻ അറസ്റ്റിൽ
കന്നഡ സൂപ്പർതാരം ദർശൻ തൂഗുദീപ കൊലപാതക കേസിൽ അറസ്റ്റിൽ. ചിത്രദുർഗ സ്വദേശിയായ രേണുകസ്വാമി എന്നയാളുടെ കൊലപാതകവുമായി...
ചൂട് കനത്തു; ഡൽഹിയിൽ കുടി വെള്ളക്ഷാമം രൂക്ഷം
ഡൽഹി;ഡൽഹിയിൽ കുടിവെള്ളക്ഷാമം രൂക്ഷമായി തുടരുന്നു. ചൂട് കനത്തതിന് പിന്നാലെ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ...
മോദി 3.0; അമിത് ഷായ്ക്ക് ആഭ്യന്തരം, നിർമലയ്ക്ക് ധനം; സുരേഷ് ഗോപിക്കും ജോർജ് കുര്യനും മൂന്ന് വകുപ്പുകൾ വീതം
ന്യൂഡൽഹി: മൂന്നാം നരേന്ദ്ര മോദി സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു. രണ്ടാം മോദി...
മൂന്നാം തവണ സത്യപ്രതിജ്ഞ: റെക്കോഡ് നേട്ടത്തിൽ നരേന്ദ്ര മോദി
തുടര്‍ച്ചയായി മൂന്ന് തവണ അധികാരത്തിലെത്തുന്ന നേതാക്കളുടെ നിരയിലേക്ക് നരേന്ദ്ര മോദിയും. ഫ്രാങ്ക്ളിന് ഡി...
പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 6 റൺസ് ജയം; ബുമ്രയ്ക്ക് 3 വിക്കറ്റ്
അവസാന നിമിഷം വരെ പൊരുതാനുള്ള മനസ്സുണ്ടെങ്കിൽ വിജയം സുനിശ്ചിതമാണെന്ന് ടീം ഇന്ത്യ ഒരിക്കൽകൂടി തെളിയിച്ചിരിക്കുന്നു. ആവേശം...
മൂന്നാം മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
മൂന്നാം മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു...
സത്യപ്രതിജ്ഞയ്ക്ക് മുമ്പേ 24 ലക്ഷം വിദ്യാര്‍ത്ഥികളെ തകര്‍ത്തു : നീറ്റ്-യുജി മെഡിക്കല്‍ പരീക്ഷ ക്രമക്കേടില്‍ രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: നീറ്റ്-യുജി മെഡിക്കല്‍ പരീക്ഷ ക്രമക്കേടില്‍ നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി...
കേരളത്തിന് രണ്ട് കേന്ദ്രമന്ത്രിമാര്‍; സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും മന്ത്രിസഭയിലേക്ക്
നരേന്ദ്രമോദി സര്‍ക്കാരില്‍ രണ്ട് മലയാളികള്‍ കേന്ദ്രമന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കേരളത്തില്‍ നിന്നും സുരേഷ്...
എൻഡിഎയുടെ പിന്തുണക്കത്ത് കൈമാറി മോദി; സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് രാഷ്ട്രപതി
പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതിഭവനിലെത്തി എൻഡിഎ നേതാക്കളുടെ പിന്തുണക്കത്ത് രാഷ്ട്രപതി ദ്രൗപദി മുർമുവിനു കൈമാറി....
റഷ്യയില്‍ ഒഴുക്കില്‍പ്പെട്ട് നാല് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മരിച്ചു; ഒരാളെ രക്ഷപ്പെടുത്തി
സെന്റ് പീറ്റേഴ്സ് ബര്‍ഗ്: റഷ്യയിലെ സെന്റ് പീറ്റേഴ്സ് ബര്‍ഗിനടുത്തുള്ള നദിയിലെ ശക്തമായ ഒഴുക്കില്‍പ്പെട്ട് ഒരു സംഘം...