INDIA - Page 46
ഇന്ത്യന്‍ തീരത്ത് ക്രൂഡ് ഓയിലുമായിവന്ന കപ്പലിനുനേരെ ഡ്രോൺ ആക്രമണം
സൗദി അറേബ്യയിൽനിന്ന് ക്രൂഡോ ഓയിലുമായി വന്ന കപ്പലിനു നേരെ ഇന്ത്യൻ തീരത്ത് ഡ്രോൺ ആക്രമണം. വ്യാപാരക്കപ്പലായ എംവി ചെം...
വിമാനത്താവളത്തിൽ ബിസ്ക്കറ്റ് പാക്കറ്റിനുള്ളിൽ 11 പാമ്പുകളുമായി യാത്രക്കാരൻ പിടിയിൽ
മുംബൈ: മുംബൈ വിമാനത്താവളത്തിൽ നിന്നും പ്രത്യേക തരം പാമ്പുകളുമായി ഒരാൾ പിടിയിൽ. ബാങ്കോക്കിൽ നിന്നെത്തിയ യാത്രക്കാരനിൽ...
ജമ്മുകശ്മീരിലെ ഏറ്റുമുട്ടലിൽ 5 സൈനികർക്കു വീരമൃത്യു; ഭീകരർക്കായി തിരച്ചിൽ
ശ്രീനഗർ∙ ജമ്മു കശ്മീരിലെ രജൗറിയിൽ ഭീകരർക്കായുള്ള തിരച്ചിലിനിടെ കൂടുതൽ സൈന്യവുമായി പോയ 2 വാഹനങ്ങൾക്കു നേരെ ഭീകരസംഘം...
സഹോദരന് ഭക്ഷണം നൽകി മടങ്ങവേ 13കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; രക്തത്തിൽ കുളിച്ചനിലയിൽ ചവറുകൂനയിൽ തള്ളി
ഗുരുഗ്രാം : ഹരിയാനയിലെ ഗുരുഗ്രാമിൽ 13 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ചവറുകൂനയിൽ തള്ളി. കുട്ടിക്കു ക്രൂരമായ...
ഖാർഗെയെ പ്രധാനമന്ത്രി സ്ഥാനാർഥി ആക്കണം'- നിർദ്ദേശിച്ച് മമതയും കെജരിവാളും
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ...
കോവിഡ് വ്യാപനം: അവലോകന യോഗം നാളെ; സ്ഥിതിഗതികള്‍ വിലയിരുത്തും
ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ...
തണുത്തുവിറച്ച് ഡൽഹി: വായു ഗുണനിലവാരം ഇപ്പോഴും ഗുരുതരാവസ്ഥയിൽ
ന്യൂഡൽഹി: ശൈത്യകാലത്തിന് തുടക്കമായതോടെ ഡൽഹിയിലും വടക്ക് പടിഞ്ഞാറൻ സംസ്ഥാനങ്ങളിലും താപനില കുത്തനെ താഴേക്ക്. ഭൂരിഭാഗം...
മദ്യനയ അഴിമതിക്കേസ്: ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കേജ്രിവാളിനോട് ഇഡി
ദില്ലി: മദ്യനയ അഴിമതി കേസില്‍ ദില്ലി മുഖ്യമന്ത്രിയും എഎപി കൺവീനറുമായ അരവിന്ദ് കെജരിവാളിനു എന്‍ഫോഴ്സ്മെന്റ്...
അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയിൽ; വിഷം ഉള്ളിൽ ചെന്നെന്ന് റിപ്പോർട്ട്
അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ Dawood Ibrahim ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. ഗുരുതരാവസ്ഥയിലായ ദാവൂദ്...
തമിഴ്നാട്ടില്‍ കനത്തമഴ; വന്ദേഭാരതടക്കം 40 ട്രെയിനുകള്‍ റദ്ദാക്കി
HIGHLIGHTS തിരുനെല്‍വേലി, തൂത്തുക്കുടി, തെങ്കാശി, കന്യാകുമാരി ജില്ലകളില്‍ കനത്തമഴ 4 ജില്ലയിലെ സ്കൂളുകള്‍ക്ക് അവധി...
ദക്ഷിണാഫ്രിക്കയെ 8 വിക്കറ്റിന് തകര്‍ത്ത് ടീം ഇന്ത്യ; സായിക്കും ശ്രേയസിനും അര്‍ധസെഞ്ചറി
ക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റ് ജയം. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 117 റണ്‍സ്...
യുവതിയെ കാർ കയറ്റി കൊല്ലാൻ ഐഎഎസ് ഉദ്യോഗസ്ഥന്റെ മകന്റെ ശ്രമം: പൊലീസ് ഒത്തുകളിക്കുന്നെന്ന് ആക്ഷേപം
യുവതിയെ കാർ കയറ്റി കൊല്ലാൻ ശ്രമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്റെ മകനെ രക്ഷിക്കാൻ പൊലീസ് ഒത്തുകളിക്കുന്നതായി ആക്ഷേപം....