INDIA - Page 45
ജനുവരി 22-ന് ജനങ്ങൾ അയോധ്യയിലേക്ക് വരരുത്, പകരം വീടുകളിൽ ദീപം തെളിയിക്കണം- പ്രധാനമന്ത്രി
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങുമായി ബന്ധപ്പെട്ട് ജനുവരി 22-ന് വീടുകളിൽ ദീപം തെളിയിക്കണമെന്ന് ആഹ്വാനംചെയ്ത്...
അയോധ്യയിൽ ഇന്ന് മോദിയുടെ റോഡ് ഷോ; 15,700 കോടിയുടെ വികസന പദ്ധതികൾ പ്രഖ്യാപിക്കും
ന്യൂഡൽഹി: രാമക്ഷേത്ര ഉദ്ഘാടനത്തിന് മുന്നോടിയായി മോദി ഇന്ന് അയോധ്യ സന്ദർശിക്കും. അയോധ്യാ ധാം റെയിൽവെ സ്റ്റേഷനും മഹർഷി...
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അമ്പാട്ടി റായുഡു വൈഎസ്ആർ കോൺഗ്രസിൽ
ഹൈദരാബാദ്: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അമ്പാട്ടി റായിഡു വൈഎസ്ആർ കോൺഗ്രസ് പാർട്ടിയിൽ ചേർന്നു. ഇക്കാര്യം വൈഎസ്ആർ...
ഖത്തറില്‍നിന്ന് ആശ്വാസ വാര്‍ത്ത; മലയാളി അടക്കം എട്ട് ഇന്ത്യക്കാരുടെ വധശിക്ഷ റദ്ദാക്കി
ഖത്തറില്‍ ചാരപ്രവര്‍ത്തനം ആരോപിച്ച് ശിക്ഷിക്കപ്പെട്ട, മലയാളി അടക്കമുള്ള എട്ട് പേരുടെയും വധശിക്ഷ റദ്ദാക്കി. ഇവരുടെ ശിക്ഷ...
മുൻകാല സൂപ്പർതാരവും ഡിഎംഡികെ നേതാവുമായ വിജയകാന്ത് അന്തരിച്ചു
ചെന്നൈ: തമിഴിലെ മുൻകാല സൂപ്പർതാരവും ഡിഎംഡികെ സ്ഥാപക നേതാവും മുൻ പ്രതിപക്ഷനേതാവുമായ വിജയകാന്ത് (71) അന്തരിച്ചു. കഴിഞ്ഞ...
എംബസിക്ക് സമീപത്തെ പൊട്ടിത്തെറി ഭീകരാക്രമണം?; ഇന്ത്യയിലെ ഇസ്രയേല്‍ പൗരന്മാര്ക്ക് ജാഗ്രതാനിര്‍ദേശം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ എംബസിക്ക് സമീപം ഉണ്ടായ പൊട്ടിത്തെറി ഭീകരാക്രമണം ആകാമെന്ന് സംശയിച്ച് ഇസ്രയേല്‍. പൊട്ടിത്തെറിയുടെ...
നിശ്ചയത്തിനു പെൺകൂട്ടർ മട്ടൻ വിഭവം വിളമ്പിയില്ല; വിവാഹം വേണ്ടെന്നുവച്ച് വരന്റെ കുടുംബം
ഹൈദരാബാദ്: വിവാഹനിശ്ചയത്തിന് വധുവിന്റെ കുടുംബം മട്ടൻ വിഭവം വിളമ്പിയില്ലെന്ന് ആരോപിച്ച് വിവാഹം മുടങ്ങി. തെലങ്കാനയിലാണ്...
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ സിപിഎം പങ്കെടുക്കില്ല; നിലപാട് വ്യക്തമാക്കി ബൃന്ദാ കാരാട്ട്
ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ സിപിഎം പങ്കെടുക്കില്ലെന്ന് പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്....
അറബിക്കടലില്‍ കപ്പലുകള്‍ക്കു നേരെ ഡ്രോണ്‍ ആക്രമണം; മൂന്ന് യുദ്ധക്കപ്പലുകള്‍ വിന്യസിച്ച് ഇന്ത്യ
അറബിക്കടലില്‍ ചരക്കു കപ്പലുകള്‍ക്കു നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടാകുന്ന പശ്ചാത്തലത്തില്‍ മേഖലയില്‍ മൂന്ന് യുദ്ധക്കപ്പലുകള്‍...
ചങ്ങലകൊണ്ട് കൈകാൽ ബന്ധിച്ചു; പ്രണയപ്പകയിൽ ഐടി ജീവനക്കാരിയെ ജീവനോടെ കത്തിച്ച് ട്രാൻസ്ജെൻഡർ
ഐടി കമ്പനി ജീവനക്കാരിയെ ചങ്ങല കൊണ്ട് കൈകാലുകൾ ബന്ധിച്ച് ജീവനോടെ കത്തിച്ച ട്രാൻസ്ജെൻഡർ പിടിയിൽ. മധുര സ്വദേശിനി ആർ.നന്ദിനി...
ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആഘോഷിച്ച് ലോകം, സമാധാന സന്ദേശവുമായി ഇന്ന് ക്രിസ്മസ്
സമാധാനത്തിന്റേയും ശാന്തിയുടേയും സന്ദേശവുമായി ലോകം ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. പള്ളികളിൽ പാതിരാ കുർബനയിലടക്കം...
ഇന്ത്യന്‍ തീരത്ത് ക്രൂഡ് ഓയിലുമായിവന്ന കപ്പലിനുനേരെ ഡ്രോൺ ആക്രമണം
സൗദി അറേബ്യയിൽനിന്ന് ക്രൂഡോ ഓയിലുമായി വന്ന കപ്പലിനു നേരെ ഇന്ത്യൻ തീരത്ത് ഡ്രോൺ ആക്രമണം. വ്യാപാരക്കപ്പലായ എംവി ചെം...