ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആഘോഷിച്ച് ലോകം, സമാധാന സന്ദേശവുമായി ഇന്ന് ക്രിസ്മസ്
സമാധാനത്തിന്റേയും ശാന്തിയുടേയും സന്ദേശവുമായി ലോകം ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. പള്ളികളിൽ പാതിരാ കുർബനയിലടക്കം വിശ്വാസികൾ വിവിധ പ്രാർഥനാ ചടങ്ങുകളിൽ പങ്കെടുത്തു. നക്ഷത്രങ്ങളും പുൽക്കൂടും ക്രിസ്മസ് ട്രീകളുമായി വിശ്വാസികൾ…

സമാധാനത്തിന്റേയും ശാന്തിയുടേയും സന്ദേശവുമായി ലോകം ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. പള്ളികളിൽ പാതിരാ കുർബനയിലടക്കം വിശ്വാസികൾ വിവിധ പ്രാർഥനാ ചടങ്ങുകളിൽ പങ്കെടുത്തു.
നക്ഷത്രങ്ങളും പുൽക്കൂടും ക്രിസ്മസ് ട്രീകളുമായി വിശ്വാസികൾ ഉണ്ണിയേശുവിന്റെ പിറവി ആഘോഷിക്കുകയാണ്.
ലോകമെങ്ങുമുള്ളവർക്ക് ഫ്രാൻസിസ് മാർപാപ്പ ക്രിസ്മസ് ആശംസകൾ നേർന്നു. ഒപ്പം ബത്‍ലഹേമിലെ യുദ്ധ ഇരകൾക്കായും അദ്ദേഹം പ്രാർഥിച്ചു. യേശു ജനിച്ച മണ്ണിൽ യേശുവിന്റെ സമാധാന സന്ദേശം മരിച്ചുവെന്നു അദ്ദേഹം സന്ദേശത്തിൽ വ്യക്തമാക്കി.
യുദ്ധത്തിന്റെ വ്യർഥമായ യുക്തിയിൽ സമാധാനം നിരസിക്കപ്പെട്ടു. സന്ദേശത്തിൽ അദ്ദേഹം ആശങ്ക പങ്കിട്ടു.