ബംഗളുരു: ആസന്നമായ തോല്‍വിയില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പോലും ഭയന്നു തുടങ്ങിയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. തുമകുരുവില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് മോദി കോണ്‍ഗ്രസിനെതിരെ…
ന്യൂഡല്‍ഹി:ജെഎന്‍യുവില്‍ വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയ അധ്യാപകനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. പഠിപ്പിക്കുന്നതിനിടയില്‍ ലൈംഗികചൂഷണം നടത്തുന്നെന്ന വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ ജെഎന്‍യു അദ്ധ്യാപകന്‍ അതുല്‍ ജോഹ്രിയെ അറസ്റ്റ് ചെയ്ത് ഒരു…
ന്യൂഡല്‍ഹി: കൗമാരക്കാരിയുടെ വെട്ടിനുറുക്കിയ മൃതദേഹം ബാഗിലാക്കി അഴുക്കുചാലില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച വൈകുന്നേരം ഔട്ടര്‍ ഡല്‍ഹിയിലെ മെയ്ന്‍വാലി നഗറിലാണ് സംഭവം. പെണ്‍കുട്ടിയുടെ മുഖം തിരിച്ചറിയാന്‍ കഴിയാത്ത…
ന്യൂഡല്‍ഹി: ട്രെയിനില്‍ സ്ത്രീകള്‍ക്കായുള്ള കോച്ചുകള്‍ മധ്യത്തില്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നു. വേഗത്തില്‍ തിരിച്ചറിയുന്നതിനായി പ്രത്യേക നിറവും നല്‍കിയാണ് ഈ കോച്ച് ഉണ്ടാകുക. 2018 സ്ത്രീസുരക്ഷിത വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായാണ്…
പാട്‌ന ; സ്വന്തം യാത്രയയപ്പ് ആഘോഷമാക്കാന്‍ ഐ പി എസ് ഓഫീസര്‍ ആകാശത്തേക്ക് വെടിവച്ചു ,അതും ഔദ്യോഗിക തോക്കില്‍ നിന്നും. ബിഹാറിലെ കാടിഹാറിലാണ് പോലീസ് സൂപ്രണ്ടായിരുന്ന സിദ്ധാര്‍ഥ്…
ന്യൂഡല്‍ഹി: മുത്വലാഖ് നിരോധന നിയമം ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇന്നലെ നടന്ന കേന്ദ്ര മന്ത്രിസഭ യോഗം ഇക്കാര്യം ചര്‍ച്ച ചെയ്തു. മുസ്ലിം സ്ത്രീകളുടെ വിവാഹ ബന്ധത്തിലെ…
ന്യൂഡല്‍ഹി: കാവേരി നദിയില്‍നിന്ന് നാല് ടിഎംസി ജലം കര്‍ണാടക, തമിഴ്‌നാടിന് ഉടന്‍ വിട്ടുകൊടുക്കണമെന്ന് സുപ്രീം കോടതി. ഉത്തരവു നടപ്പാക്കിയില്ലെങ്കില്‍ പ്രത്യാഘാതം ഉണ്ടാകുമെന്നും കോടതി വ്യക്തമാക്കി. കാവേരി കര്‍മപദ്ധതി…
ജയ്പൂര്‍: ഹിന്ദു യുവതിയെ പ്രണയിച്ചതിന് മുസ്ലിം യുവാവിനെ യുവതിയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ച് കൊന്നു ഓടയില്‍ തള്ളി. രാജസ്ഥാനിലെ ബികാനെറില്‍ സംഭവം. പഴക്കച്ചവടക്കാരനായ സൈഫ് അലി(22) ആണ് ക്രൂരമര്‍ദ്ദനത്തിനിരയായി…
ജയ്പൂര്‍: കഴിഞ്ഞ ദിവസം വീശിയടിച്ച ശക്തമായ പൊടിക്കാറ്റില്‍ കിഴക്കന്‍ രാജസ്ഥാനില്‍ 27 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. അല്‍വാര്‍, ധോല്‍പൂര്‍, ഭാരത്പൂര്‍ ജില്ലകളിലാണ് പൊടിക്കാറ്റ് വ്യാപകമായ നാശനഷ്ടം വിതച്ചത്.…