ഒഡീഷ: കോടതി മുറിയില്‍വെച്ച് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. ഒഡീഷയിലെ സംബല്‍പൂരിലാണ് സംഭവം . സിന്ദുര്‍പന്‍ഖ് സ്വദേശി രമേശ് കുംഭാറാണ് കോടതിക്കുള്ളിലുള്ള ആളുകളെ ഭീതിയിലാഴ്ത്തി അരുംകൊല നടത്തിയത്. ഭാര്യ…
ന്യൂഡല്‍ഹി ;രാജ്യത്തിന്റെ ചരിത്രപരമായ കാര്യങ്ങളില്‍ അഭിപ്രായം പറയാനുള്ള യോഗ്യതയില്ല, ഇനി അത്തരത്തില്‍ അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയാലും അതൊക്കെ അവഗണിച്ചേക്കണമെന്നും രാഹുല്‍ ഗാന്ധി വെറും കുട്ടിയാണെന്നും മുന്‍ കേന്ദ്ര…
ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ പാകിസ്താന്‍ ആക്രമണത്തിന് തിരിച്ചടിയുമായി ഇന്ത്യന്‍ സൈന്യം. ഇന്ത്യപാക് അതിര്‍ത്തിയില്‍ ഇന്ത്യ പ്രത്യാക്രമണം നടത്തി. ആക്രമണത്തില്‍ അഞ്ച് പാക് സൈനികര്‍ കൊല്ലപ്പെട്ടു. ഇന്ത്യയുടെ ആക്രമണത്തില്‍ നിയന്ത്രണരേഖക്ക്…
നോയിഡ: ഓടിക്കൊണ്ടിരുന്ന കാറില്‍ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്തു. ഗ്രേറ്റര്‍ നോയിഡ സ്വദേശിനിയായ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ മൂന്നു പേര്‍ ചേര്‍ന്നാണ് ബലാത്സംഗം ചെയ്തത്. ഏപ്രില്‍ 18നായിരുന്നു സംഭവം.…
ന്യൂഡല്‍ഹി: രാജ്യം കത്തുന്നതോ, സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നതോ മോദിയുടെ പരിഗണനയിലുള്ള വിഷയമല്ല. അദ്ദേഹം ആലോചിക്കുന്നത് വീണ്ടും എങ്ങനെ പ്രധാനമന്ത്രിയായി മാറാമെന്ന് മാത്രമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.…
ചെന്നൈ: തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്ക് പോയ ട്രെയിനില്‍ ഉറങ്ങികിടന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ തമിഴ്‌നാട്ടിലെ ബി.ജെ.പി നേതാവ് അറസ്റ്റില്‍. ചെന്നൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അഭിഭാഷകനായ കെ.പി.പ്രേംനാഥാണ്…
ഇന്‍ഡോര്‍: തിരക്കേറിയ നഗത്തിലെ റോഡില്‍ സ്‌കൂട്ടറില്‍ യാത്രചെയ്യവെ രണ്ടുപേരില്‍ നിന്ന് തനിക്ക് നേരിടേണ്ടിവന്ന ലൈംഗികാതിക്രമത്തെക്കുറിച്ച് തുറന്ന് പറയുകയാണ് ആകര്‍ഷി ശര്‍മ എന്ന മോഡല്‍. ട്വിറ്ററിലൂടെയാണ് ഇന്‍ഡോര്‍ സ്വദേശിയായ…
ചെന്നൈ: കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കാനുള്ള ഓര്‍ഡിനന്‍സിലെ പ്രായ പരിധിക്കെതിരെ നടനും ‘മക്കള്‍ നീതി മയ്യം’ നേതാവുമായ കമല്‍ഹാസന്‍. 16 വയസ് വരെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം…
ന്യൂഡല്‍ഹി ; പന്ത്രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന പോക്‌സോ നിയമഭേദഗതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. സൂറത്ത്, കത്വ, ഉന്നാവൊ സംഭവങ്ങളില്‍ രാജ്യവ്യാപകമായി പ്രതിഷേധം…