Category: INDIA

April 18, 2018 0

കത്വ കേസ്: ഇരയുടെ പേര് വെളിപ്പെടുത്തിയ മാധ്യമങ്ങള്‍ പിഴ

By Editor

ന്യൂഡല്‍ഹി: കത്വവയില്‍ എട്ടുവയസുകാരിയെ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസില്‍ പെണ്‍കുട്ടിയെ തിരിച്ചറിയുന്ന രീതിയില്‍ പേരും ചിത്രവും പ്രസിദ്ധീകരിച്ച എല്ലാ മാധ്യമസ്ഥാപനങ്ങളില്‍ നിന്നും 10 ലക്ഷം രൂപ…

April 18, 2018 0

മോദി വല്ലപ്പോഴെങ്കിലും വായ തുറന്ന് സംസാരിക്കണം: പ്രധാനമന്ത്രിയെ പരിഹസിച്ച് മന്‍മോഹന്‍ സിംങ്

By Editor

ന്യൂഡല്‍ഹി: കത്വ, ഉന്നാവോ സംഭവങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കാന്‍ വൈകിയതിനെ പരിഹസിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ഒടുവില്‍ പ്രധാനമന്ത്രി മോദി അദ്ദേഹത്തിന്റെ നിശബ്ദത വെടിഞ്ഞതില്‍…

April 14, 2018 0

നരേന്ദ്ര മോദിയെ വിമര്‍ശിച്ച്ടി പാട്ട് പാടിയ ഗായകന്‍ അറസ്റ്റില്‍

By Editor

ചെന്നൈ: കാവേരി പ്രശ്‌നത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പാട്ട് പാടിയ തമിഴ് ഗായകനും ദളിത് മനുഷ്യാവകാശ പ്രവര്ത്തകനുമായ കോവനെ (എസ് ശിവദാസ്) പൊലീസ് അറസ്റ്റ് ചെയ്തു. ബിജെപി യുവജന…

April 14, 2018 0

കണക്ക് ചെയ്യാത്തതില്‍ അധ്യാപകന്‍ എട്ടു വയസുകാരന്റെ കഴുത്തറുത്തു

By Editor

മുംബൈ: കണക്ക് ചെയ്യാത്തതില്‍ ദേഷ്യം വന്ന അധ്യാപകന്‍ എട്ടു വയസുകാരനായ വിദ്യാര്‍ത്ഥിയുടെ കഴുത്തറുത്തു. മഹാരാഷ്ട്രയിലെ പിമ്പാല്‍ഗണ്‍ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. കണക്കിലെ പ്രശന്ം പരിഹരിക്കാത്തതിന്റെ പേരില്‍…

April 13, 2018 0

ദേശീയ തിളക്കത്തില്‍ മലയാള സിനിമ: മികച്ച സംവിധായകനും സഹനടനും ഗായകനുമടക്കം നിരവധി പുരസ്‌കാരങ്ങള്‍

By Editor

ന്യൂഡല്‍ഹി: അറുപത്തഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടിയായി ശ്രീദേവി(മോം) യേയും,മികച്ച നടനായി ഋഥി സെന്നിനേും മികച്ച സഹനടനായി ഫഹദ് ഫാസിലിനേയും തിരഞ്ഞെടുത്തു. ദിലീഷ് പോത്തന്റെ…

April 13, 2018 0

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഷൂട്ടിങ്ങിലൂടെ ഇന്ത്യയെ പതിനാറാം സ്വര്‍ണമണിയിച്ച് പതിനഞ്ചുകാരന്‍

By Editor

ഗോള്‍ഡ് കോസ്റ്റ് (ഓസ്‌ട്രേലിയ): ഷൂട്ടിങ് താരം അനീഷ് ഭന്‍വാലയിലൂടെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പതിനാറാം സ്വര്‍ണ തിളക്കത്തില്‍ ഇന്ത്യ. 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റല്‍ വിഭാഗത്തിലാണ് അനീഷ്…

April 13, 2018 0

ദേശീയ ചലചിത്ര പുരസ്കാര പ്രഖ്യാപനം ഇന്ന്

By Editor

ന്യൂഡല്‍ഹി: ദേശീയ ചലചിത്ര പുരസ്‌കാരം രാവിലെ പതിനൊന്നരയ്ക്കു പ്രഖ്യാപിക്കും. സംവിധായകനും നടനുമായ ശേഖര്‍ കപൂര്‍ അധ്യക്ഷനായ ജൂറിയാണു പുരസ്‌കാര നിര്‍ണയം നടത്തിയത്. മലയാളത്തില്‍നിന്നു ഭയാനകം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും…

April 13, 2018 0

ഫ്‌ലിപ്കാര്‍ട്ട് ഇനി വാള്‍മാര്‍ട്ടിലേക്ക്

By Editor

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വില്പന കമ്പനിയായ ഫ്‌ലിപ്കാര്‍ട്ട് ലോകത്തിലെ ഏറ്റവും വലിയ റീട്ടെയില്‍ ചെയിനിന്റെ ഭാഗമായേക്കും. ഫ്‌ലിപ്കാര്‍ട്ടില്‍ 1000 കോടി ഡോളറിനും 1200 കോടി…

April 13, 2018 0

ആസിഫയുടെ കൊലപാതകം: രാജ്യമാകെ പ്രതിഷേധം ശക്തം, മൗനം വെടിയാതെ പ്രധാനമന്ത്രി

By Editor

ഡല്‍ഹി: ജമ്മുകാശ്മീരില്‍ എട്ട് വയസ്സുകാരിയെ ക്രൂരമായി ബലാംത്സംഗം ചെയ്തുകൊന്ന സംഭവത്തില്‍ രാജ്യമാകെ പ്രതിഷേധത്തില്‍ മുഴുകുമ്പോഴും പ്രധാനമന്ത്രി നരോന്ദ്ര മോദി ഈ വിഷയത്തില്‍ മൗനം തുടരുകയാണ്. ജനങ്ങള്‍ക്കിടയില്‍ ഒന്നടക്കം…

April 13, 2018 0

പെരുമാറ്റ ചട്ടം ലംഘിച്ചു: കോമണ്‍വെല്‍ത്ത് ഗെയിംസ് വേദിയില്‍ ഇന്ത്യയെ നാണം കെടുത്തി രണ്ട് മലയാളി താരങ്ങള്‍ പുറത്ത്

By Editor

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍വേട്ട തുടരുന്നതിനിടെ ഇന്ത്യയ്ക്കു നാണക്കേടായി മലയാളി താരങ്ങള്‍. ഗെയിംസ് പെരുമാറ്റ ചട്ടം ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി. കേരളത്തില്‍നിന്നുള്ള ട്രിപ്പിള്‍ജംപ് താരം രാകേഷ്…