INTER STATES - Page 44
മട്ടണ്‍ പാകം ചെയ്യുന്നതിനെ പറ്റി തർക്കം: അയല്‍വാസി കൊല്ലപ്പെട്ടു
മട്ടണ്‍ പാകം ചെയ്യുന്നതിനെ പറ്റി ഭര്‍ത്താവും ഭാര്യയും തമ്മിലുണ്ടായ വഴക്കിനിടെ അയല്‍വാസി കൊല്ലപ്പെട്ടു. മധ്യപ്രദേശിലെ...
ബസിനായി കാത്തിരിക്കവേ സ്ത്രീയെ തട്ടിക്കൊണ്ടു പോയി; സ്വകാര്യഭാഗത്ത് ഇരുമ്പുവടി കയറ്റി ക്രൂരപീഡനം
ഉത്തർപ്രദേശിലെ ഗാസിയാബാദിൽ സ്ത്രീയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. അഞ്ചംഗ...
പോലീസ് റെയ്ഡില്‍ പിടിച്ചെടുത്തത് കോടികള്‍, കിടക്കയുടെ അടിയിലും കാറിനുള്ളിലുമായി സൂക്ഷിച്ചത് 8 കോടി രൂപ
കൊല്‍ക്കൊത്ത: പശ്ചിമ ബംഗാളിലെ ഹൗറയില്‍ ശനിയാഴ്ച ഒരു അപ്പാര്‍ട്ട്മെന്റില്‍ പോലീസ് നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത്...
ആടിനെ വിഴുങ്ങിയ പെരുമ്പാമ്പ് ബസിൽ; തല എൻജിനിൽ കുടുങ്ങി- വിഡിയോ
ഉത്തർപ്രദേശിലെ റായ്ബറേലിയിൽ സ്കൂൾ ബസിൽ കുടുങ്ങിയ പെരുമ്പാമ്പിനെ ഒരു മണിക്കൂർ നീണ്ട ശ്രമത്തിനുശേഷം പുറത്തെടുത്തു. ഇതിന്റെ...
തീർത്ഥാടക സംഘം സഞ്ചരിച്ച ട്രാവലറിൽ കെഎസ്ആർടിസിയും പാൽ ടാങ്കറും ഇടിച്ചു; ഒൻപത് മരണം
കർണാടകയിലെ ഹസ്സൻ ജില്ലയിൽ ടെമ്പോ ട്രാവലർ കർണാടക ട്രാൻസ്പോർട്ട് ബസും പാൽ ടാങ്കറുമായി കൂട്ടിയിടിച്ച് ഒൻപത് പേർ മരിച്ചു....
സ്കൂളിൽ പോകാൻ നിർബന്ധിച്ച അമ്മയെ ഒൻപതാം ക്ലാസുകാരൻ ക്രൂരമായി കൊലപ്പെടുത്തി
ഈറോഡ് : സ്കൂളിൽ പോകാൻ നിർബന്ധിച്ച അമ്മയെ ഒൻപതാം ക്ലാസുകാരനായ മകന് ക്രൂരമായി കൊലപ്പെടുത്തി. തമിഴ്നാട്ടിലെ ഈറോഡിലാണ്...
വാടകഗർഭധാരണം: ആശുപത്രി കണ്ടെത്തി; നയൻതാര–വിഘ്നേഷ് മ്പതികളെ വിളിച്ചുവരുത്തി ചോദ്യം ചെയ്തേക്കും
യൻതാര–വിഘ്നേഷ് താരദമ്പതികൾക്ക് വാടക ഗർഭധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങൾ ജനിച്ച ആശുപത്രി തമിഴ്നാട് ആരോഗ്യവകുപ്പ് കണ്ടെത്തി....
കർണ്ണാടകയിലെ ഹിജാബ് കേസിൽ ഭിന്നവിധി; വിശാല ബെഞ്ചിന് വിട്ട് സുപ്രീംകോടതി
ദില്ലി : കർണാടകത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച കേസ് വിശാല ബെഞ്ചിന് വിട്ട് സുപ്രീം കോടതി. വിലക്ക് ശരി...
പാദസരം മോഷ്ടിക്കാനായി വയോധികയുടെ കാല് അറുത്തുമാറ്റി; കൊടും ക്രൂരത
മോഷണശ്രമത്തിനിടെ വയോധികയുടെ കാല് അറുത്തുമാറ്റി കൊടും ക്രൂരത. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ നൂറ്...
ഓഗസ്റ്റിനെ കണ്ടവരുണ്ടോ? കാണാതായ വളര്‍ത്തുനായയെ തിരയാന്‍ ലണ്ടനില്‍ നിന്ന് ഉടമയെത്തി
മീററ്റ്: വീട് വിട്ടുപോകുന്ന ഓമന വളര്‍ത്തുമൃഗങ്ങളെ തേടി ഉടമകള്‍ നടത്തുന്ന അന്വേഷണവും കണ്ടെത്തവാന് സഹായിക്കുന്നവര്‍ക്ക്...
എല്‍ഇഡി ടിവി പൊട്ടിത്തെറിച്ച് 16 കാരന് മരിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്; വീടിന്റെ ഭിത്തിയും കോണ്‍ക്രീറ്റ് സ്ലാബും തകര്‍ന്നു "VIDEO"
ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ എല്‍ഇഡി ടിവി പൊട്ടിത്തെറിച്ച് 16 കാരന് മരിച്ചു. കുട്ടിയുടെ അമ്മയ്ക്കും സഹോദരന്റെ...
വിവാഹസംഘത്തിന്റെ ബസ് കൊക്കയിലേക്കു മറിഞ്ഞ് 25 മരണം
ഡെറാഡൂണ്‍: Dehradun വിവാഹസംഘം സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്...