INTER STATES - Page 5
ഇന്ത്യയിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരാളാണെങ്കിൽ തീർച്ചയായും ഈ 10 രേഖകൾ നിങ്ങളുടെ കൈവശം വേണം
ഒരു രാജ്യത്ത് ജീവിക്കാൻ തീർച്ചയായും ചില രേഖകൾ ആവശ്യമാണ്. ഐഡന്റിറ്റി തെളിയിക്കാനും മറ്റുസേവനങ്ങൾ ലഭിക്കാനുമാണ് ഇത്തരം...
10 ദിവസത്തിനുള്ളില്‍ രാജിവയ്ക്കണം; അല്ലെങ്കില്‍ ബാബാ സിദ്ദിഖിയുടെ ഗതിവരും; യോഗി ആദിത്യനാഥിന് വധഭീഷണി
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോദി ആദിത്യനാഥിനെതിരെ വധ ഭീഷണി. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ സുരക്ഷ വീണ്ടും...
അമ്മയ്ക്ക് കാമുകനുമായി ബന്ധം; കൗമാരക്കാരന് 56കാരനെ വീട്ടില്‍ക്കയറി കൊന്നു
അമ്മയുമായി ബന്ധമുള്ളയാളെ കൗമാരക്കാരന് കൊലപ്പെടുത്തി. കൊല്‍ക്കത്തയ്ക്ക് സമീപം ജോറബഗാനിലാണ് സംഭവം. 17കാരനാണ് 56കാരനെ...
സ്കൂള്‍ അധ്യാപികയെ 40കാരിയായ ഹെഡ്മിസ്ട്രസ് മദ്യം കഴിപ്പിച്ച് ലൈംഗികമായി ദുരുപയോഗം ചെയ്തു
തമിഴ്നാട്ടിലെ തെക്കൻ ചെന്നൈയിലെ ഇഞ്ചമ്പാക്കത്ത് സ്കൂൾ അധ്യാപികയെ ലൈംഗികമായി ദുരുപയോഗം ചെയ്തതിന് 40 കാരിയായ...
ബെംഗളൂരുവിൽ മലയാളി കുടുംബത്തിന് നേരെ ആക്രമണം; കാറിന്റെ ഗ്ലാസ് തകർത്തു, അഞ്ച് വയസ്സുകാരന് തലയ്ക്ക് പരിക്ക്
മലയാളിയായ ഐടി ജീവനക്കാരൻ അനൂപ് ജോർജിനും കുടുംബത്തിനും നേരെയാണ് ആക്രമണം നടന്നത്
വികസിത ഇന്ത്യയ്ക്കും ജനങ്ങള്‍ക്കും ശ്രീരാമന്റെ ജീവിതം പ്രചോദനമാകും'; അയോധ്യയിലെ ദീപാവലി ആഘോഷത്തില്‍ ആശംസകളുമായി മോദി
ന്യൂഡല്‍ഹി: രാമഭക്തരുടെ എണ്ണമറ്റ ത്യാഗങ്ങളും തപസും കൊണ്ട് 500 വർഷങ്ങൾക്ക് ശേഷം വന്ന ശുഭമുഹൂർത്തമാണ് അയോധ്യ ക്ഷേത്രത്തിലെ...
ഭാര്യയ്ക്കൊപ്പം ഡല്‍ഹിയില്‍ ഷോപ്പിങിനിറങ്ങിയ ഫ്രഞ്ച് അംബാസിഡറുടെ പോക്കറ്റടിച്ചു,ഫോണ്‍ മോഷ്ടിച്ചു
ദീപാവലിയുടെ ഭാഗമായി ചാന്ദ്നി ചൗക്ക് മാര്‍ക്കറ്റില്‍ ഭാര്യയ്ക്കൊപ്പം ഷോപ്പിങിന് ഇറങ്ങിയതായിരുന്നു തിയറി മാത്തു
'രണ്ടു കോടി നല്‍കിയില്ലെങ്കില്‍ കൊല്ലും'; സല്മാന് ഖാന് വീണ്ടും വധഭീഷണി
മോചനദ്രവ്യമായി രണ്ടു കോടി നല്‍കിയില്ലെങ്കില്‍ നടനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മുംബൈ ട്രാഫിക് കണ്ട്രോളിന് അജ്ഞാത...
കണ്ണില്ലാത്ത ക്രൂരത; പരോളിലിറങ്ങിയ ബലാത്സംഗ കേസ് പ്രതി 11-കാരിയായ മകളേയും മരുമകളേയും ബലാത്സംഗംചെയ്തു
ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നതിനിടെ പരോളിലിറങ്ങിയ പ്രതി മകളേയും മരുമകളേയും ബലാത്സംഗം ചെയ്തു. ...
യുഎസ് വീസയ്ക്കായി വ്യാജ രേഖകൾ തയ്യാറാക്കികൊടുത്ത 2 പേർ പിടിയിൽ
ചെന്നൈ : യുഎസ് വീസയ്ക്കായി അപേക്ഷിക്കുന്നവർക്ക് വ്യാജ വിദ്യാഭ്യാസരേഖകളും തൊഴിൽപരിചയസർട്ടിഫിക്കറ്റും തയ്യാറാക്കികൊടുത്ത...
കശ്മീരില്‍ സൈനിക വാഹനത്തിനു നേരെ 20 റൗണ്ട് വെടിയുതിര്‍ത്ത് ഭീകരര്‍; തിരിച്ചടിച്ച് സൈന്യം
ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിനു നേരെ ഭീകരാക്രമണം. സേന ആംബുലന്‍സിന് നേരെ ഭീകരര്‍ 20 റൗണ്ട് വെടിയുതിര്‍ത്തെന്നാണ്...
ഡിജിറ്റൽ അറസ്റ്റ് എന്നൊന്നില്ല, രാജ്യത്ത് ഒരു ഏജൻസിയും ഇങ്ങനെ ചെയ്യാറില്ല, ജനങ്ങൾ തട്ടിപ്പിൽ വീഴരുതെന്ന് പ്രധാനമന്ത്രി
” ഡിജിറ്റൽ അറസ്റ്റുകൾ” എന്ന സൈബർ കുറ്റകൃത്യത്തെക്കുറിച്ച് ജനങ്ങൾ ജാഗരൂകരായിരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി....