INTER STATES - Page 90
നിസാമുദ്ദീനിലെ ചടങ്ങില്‍ പങ്കെടുത്തവര്‍ തമിഴ്നാട്ടിലും പ്രാര്‍ഥന നടത്തി
ചെന്നൈ: നിസാമുദ്ദീനിലെ ചടങ്ങില്‍ പങ്കെടുത്ത മലേഷ്യന്‍ സ്വദേശികള്‍ ചെന്നൈയിലും പ്രാര്‍ഥന...
മൃതദേഹം സംസ്കരിക്കാന്‍ ആളില്ല, രാമനാമം ചൊല്ലി നേതൃത്വം നല്കി മുസ്ലിം യുവാക്കള്‍
കൊവിഡ് 1ന്റെ പശ്ചാത്താലത്തില്‍ രാജ്യമെങ്ങും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലായത് മറ്റ്...
ജമ്മു കശ്മീരില്‍ ആദ്യ കോവിഡ് മരണം; മതപ്രബോധകനായിരുന്ന ഇയാള്‍ ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ സന്ദർശനം നടത്തി
ശ്രീനഗര്‍: കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്ന് രാജ്യത്ത് ഒരു മരണം കൂടി. ജമ്മു കശ്മീരില്‍ 65 വയസുകാരനാണ് മരിച്ചത്. ജമ്മു...
കോവിഡ് 19; ഇന്ത്യയില്‍ മരണം ആറായി
ബീഹാര്‍: കോവിഡ് 19 രോഗബാധയെ തുടര്‍ന്ന് ഇന്ത്യയില്‍ മരണം ആറായി. ബീഹാറിലെ പറ്റ്നയിലാണ് മരണം സ്ഥിരീകരിച്ചിരിക്കുന്നത്. 38...
ഡല്‍ഹിയില്‍ പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരില്‍ ഒരാള്‍ക്ക് കൊറോണ വൈറസ് ബാധ;തലസ്ഥാനം അതീവ ജാഗ്രതയിൽ
ഡല്‍ഹിയില്‍ പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരില്‍ ഒരാള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഡല്‍ഹിയിലെ ജഹാംഗിര്‍പുരി...
പാകിസ്ഥാനിലും കൊറോണ വ്യാപിക്കുന്നു
പാകിസ്ഥാനിലും കൊറോണ വ്യാപിക്കുന്നതായി റിപ്പോർട്ടുകൾ,ഇപ്പോള്‍ മൊത്തം രോഗബാധിതരുടെ എണ്ണം ഇരുന്നൂറോളം അടുക്കുന്നു. ഇതില്‍...
നടന് വിജയ്ക്ക് ആദായ നികുതി വകുപ്പിന്റെ ക്ലീന്‍ ചീറ്റ്
ചെന്നൈ: നടന് വിജയ്ക്ക് ആദായ നികുതി വകുപ്പിന്റെ ക്ലീന്‍ ചീറ്റ്. വിജയ് നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്ന്...
അധോലോക കുറ്റവാളി രവി പൂജാരിയെ ഇന്ത്യയിലെത്തിച്ചു
ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ അറസ്റ്റിലായ അധോലോക കുറ്റവാളി രവി പൂജാരിയെ...
ബംഗ്ലൂരുവില്‍ നിന്നും പെരിന്തല്‍മണ്ണയിലേക്ക് വരുകയായിരുന്ന കല്ലട ബസ്സ് മറിഞ്ഞ് മലപ്പുറം സ്വദേശിനി മരിച്ചു; മൂന്ന് പേരുടെ നില ഗുരുതരം" നിരവധി പേര്‍ക്ക് പരിക്ക്
വീണ്ടും നാടിനെ നടുക്കി സ്വകാര്യ ബസ് അപകടം. മൈസൂരു ഹുന്‍സൂരിലാണ് കേരളത്തിലേക്കുള്ള സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക്...
ഉവൈസി പങ്കെടുത്ത എന്‍.ആര്.സി വിരുദ്ധ റാലിയില്‍ പാകിസ്താന് ജയ് വിളിച്ച് യുവതി ;ലിസ്റ്റില്‍ പേരില്ലാത്ത യുവതി വേദിയില്‍ അനധികൃതമായി കയറിപ്പറ്റിയതാണെന്ന് വിശദികരണം
ബംഗളൂരു: സി.എ.എ-എന്‍.ആര്.സി വിരുദ്ധ സമര വേദിയില്‍ പാകിസ്താന് സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിച്ച് യുവതി....
നിര്‍ഭയ കേസ്: ജയിലിനുള്ളില്‍ പ്രതിയുടെ ആത്മഹത്യ ശ്രമം!
ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷ കാത്ത് കാത്ത് കിടക്കുന്ന പ്രതികളില്‍ ഒരാളായ വിനയ് ശര്‍മ്മ ജയിലിനുള്ളില്‍ സ്വയം...
തിരുപ്പൂരില്‍ ബസിലേക്ക് ഇടിച്ചുകയറിയത് ടൈലുമായി എറണാകുളത്തുനിന്നു പോയ ലോറി
തിരുപ്പുര്‍: തിരുപ്പൂരില്‍ കഐസ്ആര്‍ടിസി ബസിലേക്ക് ഇടിച്ചുകയറിയത് എറണാകുളം രജിസ്ട്രേഷന്...