INTER STATES - Page 89
രാജ്യവ്യാപകമായി കോവിഡ് പടർന്നതിന് കാരണം തബ്ലീഗി ജമാഅത്തെന്നു യോഗി ആദിത്യനാഥ്
ഡൽഹി; കോവിഡ് കേസുകള്‍ രാജ്യവ്യാപകമായി ഉയരാന്‍ കാരണം തബ്ലീഗി ജമാഅത്താണെന്ന ആരോപണവുമായ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി...
പി എം കെയേഴ്സിലേക്ക് 25 കോടി രൂപ നല്‍കിയത് കൂടാതെ മുംബൈ പോലീസ് ഫൗണ്ടേഷന് 2 കോടി രൂപ നല്കി നടന് അക്ഷയ് കുമാര്‍
മുംബൈ: പി എം കെയേഴ്സിലേക്ക് 25 കോടി രൂപ നല്‍കിയത് കൂടാതെ മുംബൈ പോലീസ് ഫൗണ്ടേഷന് 2 കോടി രൂപ നല്കി നടന് അക്ഷയ് കുമാര്‍....
ലോക്ക് ഡൗണ്‍; വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം നവവധു ആത്മഹത്യ ചെയ്തു
നവവധുവിനെ മാതൃ ഭവനത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടകയിലെ ഗഡാഗ് ജില്ലയിലാണ് സംഭവം. രണ്ട് ദിവസം മുന്‍പാണ്...
മുംബൈയിൽ ആൾക്കൂട്ട ആക്രമണം; സന്യാസിമാർ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു
മുംബൈ: മുംബൈയിലുണ്ടായ ആൾക്കൂട്ട ആക്രമണത്തിൽ മൂന്ന് മരണം. രണ്ട് സന്യാസിമാർ ഉൾപ്പെടെയുള്ളവരാണ് അക്രമാസക്തരായ...
ഫാര്‍മസിയില്‍ അനധികൃത ബിയര്‍ വില്‍പ്പന നടത്തിയ യുവാവ് പിടിയില്‍
നാഗ്പൂര്‍: ഫാര്‍മസിയില്‍ അനധികൃത ബിയര്‍ വില്‍പ്പന നടത്തിയ യുവാവ് പിടിയില്‍. കോവിഡ് വ്യാപനം തടയുന്നതിനുളള ലോക്ക്ഡൗണ്‍...
കൊറോണ കാലത്ത് പിറന്ന പൊന്നോമനയ്ക്ക് സാനിറ്റൈസര്‍ എന്ന് പേരിട്ട് മാതാപിതാക്കള്‍
ഉത്തര്‍പ്രദേശ്: കൊറോണ കാലത്ത് പിറന്ന പൊന്നോമനയ്ക്ക് സാനിറ്റൈസര്‍ എന്ന് പേരിട്ട് മാതാപിതാക്കള്‍. ഉത്തര്‍പ്രദേശിലെ...
ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയത് ചോദ്യം ചെയ്ത പോലീസുകാരന്റെ കൈവെട്ടി
പട്യാല: ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയത് ചോദ്യം ചെയ്ത പോലീസുകാരന്റെ കൈവെട്ടി. പഞ്ചാബിലെ...
കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ധാരാവിയില്‍ മരണം നാലായി
മുംബൈ : കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് മുബൈയിലെ ധാരാവിചേരി പ്രദേശത്തെ മരണ സംഖ്യ നാലായി.വൈറസ് ബാധയെ തുടര്‍ന്ന് കസ്തുര്‍ബ...
ഈ ലോകത്ത് തനിച്ചായിട്ടും ഇന്ത്യയെ മുഴുവന്‍ തന്റെ കുടുംബമായി കണ്ട് മുഴുവൻ സമ്പാദ്യവും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകി ദേവകിയെന്ന അറുപതുകാരി
ഡെറാഡൂണ്‍: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 10 ലക്ഷം രൂപ സംഭാവന...
തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ച് മരിച്ചവരില്‍ അഞ്ചില്‍ നാല് പേരും നിസാമുദ്ദീന്‍ സമ്മേളനവുമായി ബന്ധമുള്ളവര്‍
തമിഴ്നാട്ടില്‍ ഇതുവരെ മരിച്ച 5 പേരില്‍ നാലും ഡല്‍ഹി നിസാമുദ്ദീന്‍ സമ്മേളനവുമായി ബന്ധമുള്ളവരാണ്. തമിഴ്നാട്ടില്‍ ഇന്നലെ...
തബ്ലീഗ് ജമാ അത്തില് പ്രാര്‍ത്ഥന നടത്തിയവര്‍ ഹോസ്പിറ്റലിലും അച്ചടക്കമില്ലാതെ ഒരുമിച്ചു ചേര്‍ന്ന് പ്രാര്‍ത്ഥന നടത്തി
തബ്ലീഗ് ജമാ അത്തില് പ്രാര്‍ത്ഥന നടത്തിയവര്‍ നിരീക്ഷണത്തിലും അച്ചടക്കം ലംഘിക്കുന്നതായി റിപ്പോര്‍ട്ട്. തെലങ്കാനയില്‍...
തമിഴ്നാട്ടില്‍ ഇന്ന് സ്ഥിരീകരിച്ചവരില്‍ 45 പേര് തബ്ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവര്‍
ചെന്നൈ: തമിഴ്നാട്ടില്‍ ഇന്ന് 57 പേര്‍ക്കുകൂടി കോവിഡ് രോഗം സ്ഥിരീകരിച്ചതോട ആകെ രോഗികള്‍ 124 ആയി. രോഗം പുതുതായി...