INTER STATES - Page 98
ഹൈന്ദവ ആഘോഷത്തില്‍ ഹിജാബ് ധരിച്ച് പങ്കെടുത്ത ബിജെപി മുസ്ലിം വനിതാ നേതാവിനെതിരെ ഭീഷണി";മുത്തലാഖ് വിഷയത്തില്‍ പരാതി നല്കിയ വനിതകളിലൊരാളാണ് ഇസ്രത് ജഹാന്
ഹൈന്ദവ ആഘോഷത്തില്‍ ഹിജാബ് ധരിച്ച് പങ്കെടുത്ത ബിജെപി മുസ്ലിം വനിതാ നേതാവിനെതിരെ ഭീഷണി. ബംഗാളിലെ ബിജെപി നേതാവ് ഇസ്രത്...
ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്ന ശരവണ ഭവന് ഉടമ രാജഗോപാല്‍ മരിച്ചു
ചെന്നൈ: ശരവണ ഭവന് ഹോട്ടല്‍ ശൃംഖലയുടെ ഉടമയും കുപ്രസിദ്ധമായ ശാന്തകുമാര്‍ കൊലക്കേസ് പ്രതിയുമായിരുന്ന പി.രാജഗോപാല്‍...
കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനൊരുങ്ങി ബി.ജെ.പി
സുപ്രിംകോടതി വിധിക്ക് ശേഷം കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി ക്ലൈമാക്സിലേക്ക്. കോടതി വിധി വന്നതോടെ സർക്കാർ രൂപീകരണത്തിന്...
മതവിദ്വേഷം പ്രചരിപ്പിച്ചു; ഖുര്‍ആന്‍ വിതരണം ചെയ്യാന്‍ ശിക്ഷ വിധിച്ച് കോടതി
റാഞ്ചി: മതവിദ്വേഷം പ്രചരിപ്പിച്ചതിന് അറസ്റ്റിലായ 19കാരിക്ക് റാഞ്ചി കോടതി നല്കിയ വ്യത്യസ്തമായ ശിക്ഷാ വിധി. അഞ്ച്...
കര്‍ണാടക പ്രതിസന്ധിയില്‍ സുപ്രിം കോടതി വിധി ഇന്ന്
കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധിയില്‍ സുപ്രിം കോടതിയുടെ നിര്‍ണ്ണായക ഉത്തരവ് ഇന്ന്. രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍...
കര്‍ണാടകയിലെ സര്‍ക്കാരിനെ നിലനിര്‍ത്താനുള്ള കോണ്‍ഗ്രസിന്റെ അവസാന ശ്രമവും പാളുന്നു
കര്‍ണാടകയിലെ പ്രതിസന്ധി തീര്‍ക്കാനുള്ള കോണ്‍ഗ്രസിന്റെ അവസാന ശ്രമങ്ങളും പാളുന്നു. തിരിച്ചെത്തുമെന്ന് ഉറപ്പായിരുന്ന...
തുടര്‍ച്ചയായ ഒന്‍പത് വര്‍ഷം ലൈംഗികബന്ധമില്ല: കോടതി യുവതിക്ക് വിവാഹമോചനം നല്കി
മുംബൈ: തുടര്‍ച്ചയായ ഒന്‍പത് വര്‍ഷത്തോളം ലൈംഗികബന്ധമില്ലാത്ത വിവാഹബന്ധം കോടതി റദ്ദാക്കി. ഭാര്യഭര്ത്താക്കന്മാര് തമ്മില്‍...