Bengaluru - Page 15
26കാരിയെ 7 വര്‍ഷം പീഡിപ്പിച്ച ആള്‍ദൈവത്തിന് എതിരെ കേസ്
ബെംഗളൂരു: 26 വയസ്സുകാരിയെ ഏഴ് വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ച കേസിൽ സ്വയംപ്രഖ്യാപിത ആൾദൈവത്തിനും ഭാര്യയ്ക്കുമെതിരെ...
മോർ ഒസ്താത്തിയോസ് പത്രോസ് മെത്രാപ്പോലീത്ത കാലം ചെയ്തു
കോയമ്പത്തൂർ: യാക്കോബായ സുറിയാനി സഭയുടെ മുൻ ഡൽഹി, ബാംഗ്ലൂർ ഭദ്രാസനാധിപൻ മോർ ഒസ്താത്തിയോസ് പത്രോസ് മെത്രാപ്പോലീത്ത(59)...
സിനിമ പ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചു; തമിഴ് വ്യവസായിക്കായി തിരച്ചിൽ
ബെംഗളൂരു: സിനിമയിൽ ടെക്നീഷ്യനായി ജോലി ചെയ്യുന്ന സോഫ്റ്റ്വെയർ എൻജിനീയറായ യുവതിയെ ഹോട്ടൽമുറിയിൽ പീഡിപ്പിച്ച തമിഴ്നാട്...
ലൈംഗികവൃത്തിയിലേക്ക് തള്ളിവിട്ടവരെ കാമുകനൊപ്പം ചേർന്നു തലയറുത്ത് കൊന്നു
കർണാടകയിൽ മൂന്നു സ്ത്രീകളെ കൊലപ്പെടുത്തുകയും മൃതദേഹാവശിഷ്ടങ്ങൾ പലയിടങ്ങളിലായി ഉപേക്ഷിക്കുകയും ചെയ്ത സംഭവത്തിൽ...
4 വയസ്സുള്ള മകളെ നാലാം നിലയിൽനിന്ന് എറിഞ്ഞുകൊന്നു; ദന്തഡോക്ടറായ അമ്മ അറസ്റ്റിൽ ; ദൃശ്യങ്ങൾ പുറത്ത്
ബെംഗളൂരൂ: നാല് വയസ്സുള്ള മകളെ കെട്ടിടത്തിന്റെ നാലാം നിലയിൽനിന്നു താഴേയ്ക്കെറിഞ്ഞ് കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ....
ബംഗളൂരുവിലെ കണ്ണൂര്‍ സ്വദേശികളുടെ കട തകര്‍ത്തു
ബംഗളൂരു: ചന്ദ്രലേഔട്ട് അരുന്ധതി നഗറില്‍ വിജി ബേക്കറി സാമൂഹിക ദ്രോഹികള്‍ അടിച്ചുതകര്‍ത്തതായി പൊലീസിൽ പരാതി നൽകി....
സബർബൻ റെയിൽപ്പാത: ഓഗസ്റ്റ് 15-ന് നിർമാണ പ്രവൃത്തികൾ ആരംഭിക്കും
ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് ഏറെ ആശ്വാസമാകുന്ന സബര്‍ബന്‍ റെയില്‍പദ്ധതിയുടെ നിര്‍മാണപ്രവൃത്തികള്‍...
ജോഗ് ഫാൾസ് സന്ദർശിക്കുന്നവർക്ക് ടൂർ പാക്കേജ് ഒരുക്കി കർണാടക ആർ.ടി.സി
ബെംഗളൂരു: പ്രശസ്തമായ ജോഗ് ഫാൾസ് സന്ദർശിക്കുന്നവർക്ക് ടൂർ പാക്കേജ് ഒരുക്കി കർണാടക ആർ.ടി.സി. വെള്ളി, ശനി ദിവസങ്ങളിൽ...
വാർത്ത കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടി; ആറ് മാധ്യമപ്രവർത്തകർ അറസ്റ്റിൽ
ഡയറിഫാമിനെതിരെ വാർത്ത നൽകുമെന്ന് ഭീഷണിപ്പെടുത്തി ഉടമയിൽ നിന്ന് ഒന്നരലക്ഷം രൂപ തട്ടിയെടുത്ത ആറ് മാധ്യമപ്രവർത്തകർ...