മൂർഖനെ രക്ഷിച്ച ശേഷം ചുംബിക്കാൻ ശ്രമിച്ച് കടിയേറ്റു | Video

മൂർഖനെ രക്ഷിച്ച ശേഷം ചുംബിക്കാൻ ശ്രമിച്ച് കടിയേറ്റു | Video

October 1, 2022 0 By Editor

താൻ രക്ഷപ്പെടുത്തിയ മൂർഖൻ പാമ്പിനെ ചുംബിക്കാൻ പോയ കർണാടകയിൽ നിന്നുള്ള ഒരാളോട് പാമ്പിന്റെ സ്നേഹപ്രകടനം തിരിച്ചൊരു കടിയായിരുന്നു . പാമ്പ് തല പിന്നിലേക്ക് തിരിച്ച് ചുണ്ടിൽ കടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ശിവമോഗ ജില്ലയിലെ ഭദ്രാവതിയിലെ ബൊമ്മനകട്ടെയിലാണ് സംഭവം.

The video shows the man, a reptile rescuer, trying to kiss the snake when it bites him and slips away from his hands. Other people can be seen trying to catch the snake as it slithers away. Take a look at the video here:

മൂർഖൻ പാമ്പിന്റെ കടിയേറ്റ മനുഷ്യൻ രക്ഷപ്പെട്ടതായി ആണ് റിപ്പോർട്ടുകൾ.സമാനമായ സംഭവത്തിൽ ചണ്ഡീഗഢിൽ നിന്നുള്ള റിങ്കു എന്ന മധ്യവയസ്‌ക ബുധനാഴ്ച രാത്രി പാമ്പുകടിയേറ്റു മരിച്ചിരുന്നു.