KERALA - Page 11
വന്ദേഭാരതിന്റെ വാതിൽ ലോക്കായി, അകത്തു കുടുങ്ങി യാത്രക്കാർ; ഷൊർണൂരിൽ നിർത്തിയിട്ടിട്ട് 2 മണിക്കൂർ
കാസർകോട്– തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിലാണ് 2 മണിക്കൂറിലധികമായി യാത്രക്കാർ കുടുങ്ങി കിടക്കുന്നത്
കേസ് നിലവിലില്ലെന്ന് പൊലീസ്; യൂട്യൂബര്‍ 'തൊപ്പി'യുടെ മുൻകൂർ ജാമ്യ ഹർജി തീർപ്പാക്കി
നിഹാദും സുഹൃത്തുക്കളായ 3 യുവതികളും അടക്കം മുൻകൂർ ജാമ്യത്തിന് സമർപ്പിച്ച ഹർജിയിൽ ഡിസംബര്‍ നാലിനകം റിപ്പോര്‍ട്ട് നല്കാന്...
ഹമാസിന് വേണ്ടി പ്രതിഷേധിക്കാൻ ആളുണ്ടായി; അവർക്കെന്തുകൊണ്ട് ബംഗ്ലാദേശിലെ പ്രശ്നങ്ങൾ കാണാൻ കഴിയുന്നില്ലെന്ന് മുൻ ഡിജിപി
1971 ലും ബംഗ്ലാദേശിൽ കൊന്നൊടുക്കപ്പെട്ടത് ഹിന്ദുക്കളാണെന്ന് ടി.പി. സെൻകുമാർ
ഭാര്യയെ തീ കൊളുത്തി കൊന്ന കേസ്: എഫ്ഐആര്‍ വിവരങ്ങള്‍ പുറത്ത്, കൊലയ്ക്ക് കാരണം സംശയരോഗം
കേസിൽ പിടിയിലായ അനിലയുടെ ഭർത്താവ് പത്മരാജന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
വൈത്തിരിയിൽ ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞു; 11 പേർക്ക് പരിക്ക്
കർണാടകയിലെ കുശാൽനഗറിൽ നിന്നുള്ള ബസ് ആണ് അപകടത്തിൽപ്പെട്ടത്
ആലപ്പുഴ അപകടം; കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കി എഫ്ഐആര്‍
അലക്ഷ്യമായി വാഹനം ഓടിച്ചെന്നു കാട്ടിയാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്
വയനാട് റിസോർട്ടിൽ മരിച്ച വിദേശവനിതയുടെ മൃതദേഹം ഒരാഴ്ച ആംബുലൻസ് ഡ്രൈവറുടെ വീടിന്റെ ഷെഡിൽ: പരാതി
കഴിഞ്ഞ മാസം 20ന് പുലർച്ചെയോടെയാണ് കാമറൂൺ സ്വദേശി മോഗ്യും ക്യാപ്റ്റു പാൽവെളിച്ചം ആയുർവേദ യോഗാവില്ല റിസോർട്ടിൽ മരിച്ചത്
തീരുമാനമെടുക്കേണ്ടത് കേന്ദ്രം; മാസപ്പടിക്കേസില്‍ അന്വേഷണം അവസാനഘട്ടത്തിലെന്ന് എസ്എഫ്ഐഒ
ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്
സിപിഎം വിട്ട് ബിജെപിയിലെത്തിയതിന് പിന്നാലെ ബിപിന്‍ സി ബാബുവിനെതിരെ സ്ത്രീധന പീഡന കേസ്
ആലപ്പുഴ: സിപിഎം വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന ബിപിന്‍ സി.ബാബുവിനെതിരെ സ്ത്രീധന പീഡന കേസ്. ഭാര്യയുടെ പരാതിയിലാണ് കായംകുളം...
ശിശുക്ഷേമ സമിതിയിൽ കണ്ണില്ലാ ക്രൂരത; കിടക്കയിൽ മൂത്രമൊഴിച്ച രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചു; മൂന്ന് ആയമാർ അറസ്റ്റിൽ
തിരുവനന്തപുരം: രണ്ടര വയസുകാരിയോട് കൊടും ക്രൂരത. തിരുവനന്തപുരം ശിശുക്ഷേമ സമിതിയിലാണ് സംഭവം. താത്കാലിക ജീവനക്കാരായ മൂന്ന്...
ആലപ്പുഴ മെഡിക്കൽ വിദ്യാർത്ഥികളുടെ മരണം: അപകടം സിനിമ കാണാൻ പോകുമ്പോൾ; ദുരന്തത്തിന് കാരണം കനത്ത മഴയിൽ ഡ്രൈവറുടെ കാഴ്ച മങ്ങിയതെന്ന് നിഗമനം
ദാരുണ അപകടത്തിന് കാരണമായത് കനത്ത മഴയിൽ ഡ്രൈവറുടെ കാഴ്ച മങ്ങിയതാണ് എന്നാണ് എംവിഡി ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും നിഗമനം
ആലപ്പുഴയിൽ കെഎസ്ആർടിസി ബസ്സിലേക്ക് കാർ ഇടിച്ചു കയറി; 5 മരണം, അപകടത്തിൽപെട്ടവർ മെഡിക്കൽ വിദ്യാർഥികള്‍
ആലപ്പുഴ: കളർകോട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് 5 പേർക്ക് ദാരുണാന്ത്യം. ഒന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥികളായ...