KERALA - Page 2
കുടിവെള്ളം ശേഖരിക്കാൻ പോയ യുവതി വള്ളം മറിഞ്ഞ് മരിച്ചു
കൊല്ലം പുത്തൻതുരുത്ത് സ്വദേശി സന്ധ്യയാണ് മരിച്ചത്
സ്കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞു; വിഎച്ച്പി നേതാക്കള്‍ അറസ്റ്റില്‍
വിഎച്ച്പി നേതാക്കളായ കെ. അനിൽകുമാർ, സുശാസനൻ, വേലായുധൻ എന്നിവരാണ് അറസ്റ്റിലായത്
‘സ്വത്തുവിവരം മറച്ചുവച്ചു’: പ്രിയങ്കയുടെ തിരഞ്ഞെടുപ്പ് വിജയത്തിനെതിരെ നവ്യ ഹരിദാസ് ഹൈക്കോടതിയിൽ
ശനിയാഴ്ചയാണു നവ്യ ഹൈക്കോടതിയിൽ ഹർജി നൽകിയത്
കൊച്ചിയിൽ ഒഴുകിയെത്തുന്ന ഇ-സിഗരറ്റുകള്‍; കസ്റ്റംസിന്റെ ഒറ്റ റെയ്ഡില്‍ പിടികൂടിയത് 55,000 എണ്ണം
ചൈനയില്‍ നിന്നടക്കം ഇവ നിയമ വിരുദ്ധമായി വന്‍തോതില്‍ ഇറക്കുമതി ചെയ്യുകയാണ്
അമ്മു സജീവൻ്റെ മരണത്തിൽ നിർണായക കണ്ടെത്തൽ; വാരിയെല്ലുകൾ പൊട്ടി, തലച്ചോറിലും തലയോട്ടിയിലും രക്തം വാർന്നു
തലയ്ക്കും ഇടുപ്പിനും തുടക്കുമുണ്ടായ പരിക്കുകളാണ് അമ്മുവിന്റെ മരണത്തിന് കാരണമായതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ...
റോഡിലേക്ക് തെറിച്ചുവീണ കുഞ്ഞിന്റെ മുകളിലേക്ക് കാര്‍ മറിഞ്ഞു; രണ്ടര വയസുകാരന് ദാരുണാന്ത്യം
ആര്യനാട് -പറണ്ടേട് സ്വദേശി വിഷ്ണുവിന്റെയും കരിഷ്മയുടെയും മകന് ഋതിക് ആണ് മരിച്ചത്
ആഡംബര വീട് നിർമാണം ഒന്നരക്കോടി വായ്പയെടുത്ത്; സ്വർണക്കടത്തിന് തെളിവില്ല: അജിത് കുമാറിന് വിജിലൻസിന്റെ ക്ലീൻ ചിറ്റെന്ന് സൂചന
കവടിയാറിലെ ആഡംബര വീട് നിര്‍മാണം, കുറവൻകോണത്തെ ഫ്ലാറ്റ് വിൽപ്പന, മലപ്പുറം എസ്പിയുടെ ക്യാംപ് ഓഫിസിലെ മരംമുറി എന്നീ...
എം.ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി, മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി
സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. നേരിയ രീതിയിൽ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന്...
ഷെഫീക്ക് വധശ്രമക്കേസിൽ രണ്ടാനമ്മയ്ക്ക് പത്തും അച്ഛന് ഏഴ് വർഷവും തടവ്; വിധി 11 വർഷങ്ങൾക്ക് ശേഷം
സംഭവം നടന്ന് 11 വര്‍ഷത്തിനുശേഷമാണ് വിധി വരുന്നത്
എംടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു : ഹൃദയ സ്തംഭനം ഉണ്ടായതായി മെഡിക്കല്‍ ബുള്ളറ്റിന്
കോഴിക്കോട് : ആശുപത്രിയില്‍ കഴിയുന്ന പ്രശസ്ത സാഹിത്യകാരൻ എം ടി വാസുദേവന്‍ നായരുടെ നില ഗുരുതരമായി തുടരുന്നു....
ഭാര്യയുടെ ചികിത്സക്ക് നിക്ഷേപം തിരിച്ച് ചോദിച്ചപ്പോള്‍ കിട്ടിയില്ല ; സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകൻ ജീവനൊടുക്കി
‘എല്ലാവരും അറിയാൻ’ ഗുരുതര ആരോപണങ്ങളുമായി ആത്മഹത്യക്കുറിപ്പ്
ഹേമ കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് 50 കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
കൊച്ചി: ഹേമ കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് 50 കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. 4...